24 ആഴ്ച പ്രായമായ ഭ്രൂണം നശിപ്പിക്കാന്‍ യുവതിക്ക് സുപ്രീം കോടതിയുടെ അനുമതി

24 ആഴ്ച പ്രായമായ ഭ്രൂണം നശിപ്പിക്കാന്‍ യുവതിക്ക് സുപ്രീം കോടതിയുടെ അനുമതി ലഭിച്ചു. കുഞ്ഞിന് കിഡ്‌നിയില്ലെന്നും ജനിച്ചയുടന്‍ മരിച്ചുപോകുമെന്നും ചൂണ്ടിക്കാട്ടിയാണ് കുഞ്ഞിനെ നശിപ്പിക്കാന്‍ യുവതി സുപ്രീംകോടതിയുടെ അനുമതി തേടിയത്.
വാദം അംഗീകരിച്ചുകൊണ്ട് ഭ്രൂണം നശിപ്പിക്കാന്‍ യുവതിക്ക് കോടതി അനുമതി നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha


























