Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സന്താനഭാഗ്യ വാർത്തയും കോടതി കാര്യങ്ങളിൽ വൻ വിജയവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കാൽപന്തുകളി മാമാങ്കമായ ലോകകപ്പ് ഫുട്ബാളിന്റെ 23-ാം പതിപ്പിന് ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ തുടക്കമാകും.... ആദ്യ പോരാട്ടം മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിൽ....


ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ.... സംഭവത്തിൽ സിഐക്കും എസ്ഐക്കും പരുക്ക്‌


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി

ജയലളിതയുടെ മരണം: ഡോക്ടറുടെ ഞെട്ടിക്കുന്ന വെളിപ്പടുത്തല്‍, രക്ഷിക്കാമായിരുന്നു, പക്ഷെ കാണാന്‍ പോലും അനുവദിച്ചില്ല

09 FEBRUARY 2017 07:44 PM IST
മലയാളി വാര്‍ത്ത

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് മുമ്പ് ചികില്‍സിച്ച ഡോക്ടറുടെ ഞെട്ടിക്കുന്ന വെളിപ്പടുത്തല്‍. അക്യുപങ്ചര്‍ സ്‌പെഷ്യലിസ്റ്റും ജയലളിതയെ സ്ഥിരമായി ചികില്‍സിക്കുകയും ചെയ്ത ഡോക്ടര്‍ എം എന്‍ ശങ്കറാണ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. താന്‍ ചികില്‍സിക്കാന്‍ തുടങ്ങിയ ശേഷം ജയലളിതയ്ക്ക് നല്ല പുരോഗതിയാണ് ഉണ്ടായതെന്ന് ശങ്കര്‍ പറഞ്ഞു. അപകടകരമായ മരുന്നുകളാണ് ആശുപത്രിയില്‍ വച്ച് ജയലളിതയ്ക്കു നല്‍കിയിരുന്നതെന്നും ശങ്കര്‍ പറഞ്ഞു.

ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി ജഡ്ജിയുടെ കീഴില്‍ അന്വേഷണകമ്മിറ്റിയെ ഒ പനീര്‍ശെല്‍വം നിയമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഡോക്ടറുടെ വെളിപ്പെടുത്തല്‍. ചികില്‍സ തന്റെ കീഴിലായിരുന്നെങ്കില്‍ ജയലളിതയെ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്ന് ഡോക്ടര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വ്യത്യസ്ത രോഗങ്ങള്‍ അവരെ അലട്ടിയിരുന്നു. തന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ അവര്‍ക്ക് ഒരു മടിയുമുണ്ടായിരുന്നില്ല.

വിദേശത്തു നിന്നു നാട്ടിലേക്കു തിരിച്ചുവരുമ്പോഴാണ് ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാര്യം അറിഞ്ഞതെന്ന് ശങ്കര്‍ വ്യക്തമാക്കി. എന്നാല്‍ എന്നെ ആരും ആശുപത്രിയിലേക്കു വിളിച്ചില്ല. ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ ചികിത്സിച്ച ഡോക്ടര്‍മാരാകാട്ടെ മുമ്പ് അവര്‍ എന്ത് ചികിത്സയാണ് എടുത്തിരുന്നതെന്നറിയാന്‍ തന്നെ വിളിച്ചതുമില്ല. അവിടേക്ക് ഫോണ്‍ ചെയ്തപ്പോഴാവട്ടെ ആരും മറുപടി നല്‍കിയതുമില്ല. തന്നെ മനപ്പൂര്‍വ്വം ഇവിടേക്ക് അടുപ്പിക്കാതിരിക്കാന്‍ ആരെങ്കിലും ശ്രമിച്ചതാണോയെന്നറിയില്ലെന്ന് ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാട് രാഷ്ട്രീയം കലങ്ങിമറിയവെ ഈ സമയത്ത് ഇത്തരമൊരു വെളിപ്പെടുത്താന്‍ നടത്തിയതിനു പിന്നില്‍ പ്രത്യേക ലക്ഷ്യങ്ങളൊന്നുമില്ലെന്ന് ശങ്കര്‍ പറഞ്ഞു.

പനീര്‍ശെല്‍വത്തിന്റേയോ ശശികലയുടേയോ ഭാഗം ചേരുന്നില്ലെന്നും തമിഴ്‌നാടിന്റെ ഉന്നതി മാത്രമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ജയലളിത ഗുരുതരമായി ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ അവരെ സന്ദര്‍ശിക്കാന്‍ തന്നെ അനുവദിക്കാതിരുന്നതിനെ കുറിച്ച് അന്വേഷിക്കണമെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബത്തിൽ വലിയ ഐശ്വര്യവും പുതിയ ആഭരണ യോഗവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (35 minutes ago)

കാൽപന്തുകളി മാമാങ്കമായ ലോകകപ്പ് ഫുട്ബാളിന്റെ 23-ാം പതിപ്പിന് ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ തുടക്കമാകും.... ആദ്യ പോരാട്ടം മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിൽ....  (48 minutes ago)

ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ.... സംഭവത്തിൽ സിഐക്കും എസ്ഐക്കും പരുക്ക്‌  (1 hour ago)

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി  (8 hours ago)

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല്  (9 hours ago)

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു  (9 hours ago)

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!  (9 hours ago)

ദുബായിൽ വൻ അപകടം പ്രവാസികൾ മരിച്ചു...! അതീവ ജാഗ്രത; അടിയന്തിര മുന്നറിയിപ്പുകളിൽ സൗദിയിൽ  (9 hours ago)

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം  (9 hours ago)

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം  (9 hours ago)

ഇന്ത്യക്കാർക്ക് വരാം.... അനുമതി തന്ന് ഈ രാജ്യം പുതുക്കിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു .... വെറും10 രാജ്യങ്ങൾക്ക് മാത്രം അനുമതി  (10 hours ago)

എണ്ണിക്കൊണ്ട് രണ്ടാഴ്ച !! I R G C ചത്തൊടുങ്ങുന്നു; ചെങ്കടലില്‍ പൊങ്ങി ഹൂതികള്‍ നെതന്യാഹുവിന്റെ കൊലവിളി !!  (10 hours ago)

വിശാഖപട്ടണത്ത് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി  (13 hours ago)

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു  (13 hours ago)

ജയില്‍ പരിഷ്‌കരണത്തിന് നടപടികള്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (13 hours ago)

Malayali Vartha Recommends