രാജ്യതലസ്ഥാനത്ത് അതിശൈത്യത്തെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ വൈകുന്നു

ഡല്‍ഹിയില്‍ കൊടുംശൈത്യം തുടരുന്നു. സീസണിലെ ശരാശരി താപനിലയായ 8.4 ഡിഗ്രിയിലും താഴെയാണ് ഞായറാഴ്ച ഡല്‍ഹിയില്‍ തണുപ്പ് അനുഭവപ്പെട്ടത്. ഇതേതുടര്‍ന്ന് ഡല്‍ഹിയില്‍നിന്നു പുറപ്പെടേണ്ട 18 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.
മോശം കാലാവസ്ഥയെ തുടര്‍ന്ന് മറ്റുചില ട്രെയിനുകള്‍ വൈകിക്കുകയും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























