കേന്ദ്ര ആഭ്യന്തരമ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

കേന്ദ്ര ആഭ്യന്തരമ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. തുടര്‍ന്ന് നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററിന് ഇതു സംബന്ധിച്ചു വിവരം ലഭിച്ച ഉടന്‍തന്നെ വെബ്‌സൈറ്റ് അധികൃതര്‍ പൂട്ടി. എന്നാല്‍ വെബ്‌സൈറ്റ് താത്കാലികമായിട്ടാണ് നിര്‍ത്തി വച്ചിരിക്കുന്നത്, ഇതിനു പുറമെ പ്രശ്‌നങ്ങള്‍ ഉടന്‍ തന്നെ പരിഹരിച്ച് നല്‍കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞമാസം പാക്കിസ്ഥാനുമായി ബന്ധമുള്ള ഹാക്കിംഗ് ഗ്രൂപ്പുകള്‍, എന്‍എസ്ജിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നുഴഞ്ഞുകയറിയിരുന്നു.
https://www.facebook.com/Malayalivartha


























