Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

ആധാര്‍ കൂടുതല്‍ മേഖലകളിലേയ്ക്ക്, നടപടികള്‍ പുരോഗമിക്കുന്നു

18 FEBRUARY 2017 10:23 AM IST
മലയാളി വാര്‍ത്ത

വിദ്യാര്‍ഥികള്‍ക്കുള്ള വിവിധ സ്‌കോളര്‍ഷിപ്, റെയില്‍വേ റിക്രൂട്ട്‌മെന്റ് പരീക്ഷ, അംഗന്‍വാടി വര്‍ക്കര്‍മാരുടെ വേതനം എന്നിവക്ക് കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. ഇതുസംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കി. കൂടുതല്‍ മേഖലകളില്‍ ആധാര്‍ നിര്‍ബന്ധമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയുമാണ്.
സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നത് ചോദ്യം ചെയ്യുന്ന ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഹര്‍ജി പരിഗണിക്കവെ, പാചകവാതക സബ്‌സിഡി, റേഷന്‍ വിതരണം എന്നിവക്കല്ലാതെ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവ് നല്‍കിയിട്ടുണ്ട്. പ്രസ്തുത ഉത്തരവ് നിലനില്‍ക്കെയാണ് കേന്ദ്രം കൂടുതല്‍ മേഖലകളില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നത്.

റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പരീക്ഷ എഴുതണമെങ്കില്‍ ഇനി ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. അപേക്ഷയില്‍ 12 അക്ക ആധാര്‍ നമ്പര്‍ അല്ലെങ്കില്‍ ആധാറിന് എന്റോള്‍ ചെയ്തതിന്റെ 28 അക്ക നമ്പര്‍ രേഖപ്പെടുത്തണം. പരീക്ഷഹാളില്‍ വിരലടയാളം പരിശോധിച്ച് ആളെ ഉറപ്പുവരുത്തും. കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം നടപ്പാക്കുന്ന നാഷനല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന കുട്ടികള്‍ സ്‌കൂളില്‍നിന്ന് കൊഴിഞ്ഞുപോകുന്നത് തടയുന്നതിനായി 2008 മുതല്‍ നടപ്പാക്കിയ പദ്ധതിയാണ്.

സാമൂഹിക ക്ഷേമ വകുപ്പ് വഴി എസ്.സി, എസ്.ടി, ഒ.ബി.സി, ഇ.ബി.സി വിഭാഗങ്ങള്‍ക്ക് കേന്ദ്രം നല്‍കുന്ന 12 സ്‌കോളര്‍ഷിപ്പുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കി. വിവിധ പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പുകള്‍, ഉന്നത വിദ്യാഭ്യാസത്തിനുള്ള നാഷനല്‍ ഫെലോഷിപ്, ടോപ് ക്‌ളാസ് എജുക്കേഷന്‍ സ്‌കീം, ഡോ. അംബേദ്കര്‍ സ്‌കോളര്‍ഷിപ് തുടങ്ങിയ സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നവര്‍ മാര്‍ച്ച് 31നകം ആധാര്‍ കാര്‍ഡ് അല്ലെങ്കില്‍ ആധാര്‍ എന്റോള്‍മെന്റ് നമ്പര്‍ നല്‍കണം. അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്കുള്ള ഓണറേറിയം ലഭിക്കാനും ഇനി ആധാര്‍ നിര്‍ബന്ധമാണ്. മാര്‍ച്ച് 31നകം ആധാര്‍ നമ്പര്‍ നല്‍കിയില്‌ളെങ്കില്‍ ഇവര്‍ക്ക് ഏപ്രില്‍ മാസത്തെ ശമ്പളം മുടങ്ങും. കുട്ടികളിലെ പോഷകാഹാരക്കുറവിന് പരിഹാരമായി അംഗന്‍വാടികള്‍ വഴി നടപ്പാക്കുന്ന പോഷകാഹാര പദ്ധതിയുടെ ആനുകൂല്യം ലഭിക്കാന്‍ കുട്ടിയുടെയും രക്ഷിതാവിന്റെയും ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കാനും നീക്കമുണ്ട്.

പി.എഫ് പെന്‍ഷന്‍, പി.എഫ് അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കല്‍ എന്നിവക്ക് നേരത്തേ ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇതിന് ആധാര്‍ നമ്പര്‍ സമര്‍പ്പിക്കുന്നതിന് സമയപരിധി മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (6 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (6 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (6 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (6 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (6 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (7 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (7 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (7 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (9 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (9 hours ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (9 hours ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (10 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (10 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (10 hours ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (10 hours ago)

Malayali Vartha Recommends