Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

വിശ്വാസ വോട്ടെടുപ്പിനിടെ വീണ്ടും നാടകീയ രംഗങ്ങള്‍ അരങ്ങേറുന്നു

18 FEBRUARY 2017 02:25 PM IST
മലയാളി വാര്‍ത്ത

ആദ്യഘട്ടത്തില്‍ വന്‍ സംഘര്‍ഷത്തിനിടെ തമിഴ്‌നാട് നിയമസഭ ചേര്‍ന്നത്. പിന്നീട് വിശ്വാസവോട്ട് ഒരുമണിവരെ നിര്‍ത്തിവച്ചിരുന്നു. രഹസ്യ ബാലെറ്റ് വേണമെന്ന ആവശ്യവുമായി ബഹളമുണ്ടാക്കിയ ഡിഎംകെ എംഎല്‍എമാര്‍ സ്പീക്കറുടെ മേശയും കസേരയും മൈക്കും തകര്‍ക്കുകയായിരുന്നു. ഇരിപ്പിടത്തില്‍ എഴുന്നേറ്റ് നിന്ന് രേഖകള്‍ കീറിയെറിഞ്ഞ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. ഡിഎംകെ എംഎല്‍എ ശെല്‍വം സ്പീക്കറുടെ കസേരയില്‍ ഇരുന്നു തകര്‍ത്തു.

കയ്യാങ്കളിയെ തുടര്‍ന്ന് നിര്‍ത്തിവച്ച സഭാനടപടികള്‍ തമിഴ്‌നാട് നിയമസഭയില്‍ വീണ്ടും നിര്‍ത്തിവച്ചു. മൂന്ന് മണിവരെയാണ് നടപടികള്‍ നിര്‍ത്തി വച്ചിരിക്കുന്നത്. രണ്ടാമത്തെ തവണ അത്യന്തം വേദന ജനകമായ സംഭവമെന്ന് സ്പീക്കര്‍ സഭയില്‍ പറഞ്ഞു. തന്റെ ഷര്‍ട്ട് വലിച്ചുകീറാന്‍ ശ്രമിച്ചതായും സ്പീക്കര്‍ സംസാരിച്ചു. ഡിഎംകെ അംഗങ്ങളെ സഭയില്‍നിന്നും ബലംപിടിച്ചു പുറത്താക്കുകയും ചെയ്തു. വൈകിട്ട് ഡിഎംകെ അംഗങ്ങളെ പുറത്താക്കി വിശ്വാസവോട്ട് നടത്താമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

രഹസ്യ വോട്ടെടുപ്പ് ആവശ്യപ്പെട്ട് ഡിഎംകെ അംഗങ്ങള്‍ സ്പീക്കറെ ഘെരാവോ ചെയ്യുന്നതിനും സഭ സാക്ഷിയായി. എംഎല്‍എ മാരെ തടവിലാക്കിയെന്ന ആരോപണവും ഓപിഎസ് ഉയര്‍ത്തിയിരുന്നു. നിര്‍ണായക തീരുമാനത്തിന് ഇരുപക്ഷത്തേയും എംഎല്‍എമാരും നേരത്തെ തന്നെ അകത്തു എത്തിയിരുന്നു. മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമി സഭയില്‍ അവതരിപ്പിച്ചു. സ്പീക്കര്‍ ഇതിന് അനുമതി നല്‍കിയ ശേഷം പനീര്‍ശെല്‍വം രഹസ്യ ബാലറ്റ് വേണമെന്ന ആവശ്യവുമായെത്തിയെങ്കിലും അത് തള്ളുകയായിരുന്നു. സ്റ്റാലിനും ഇതേ ആവശ്യവുമായി രംഗത്ത് വന്നിരുന്നെങ്കിലും ഇരുവരുടേയും ആവശ്യം സ്പീക്കര്‍ തള്ളുകയായിരുന്നു.

നിയമസഭയില്‍ 230 അംഗങ്ങള്‍ മാത്രമാണ് എത്തിയത്. ഇവരെ 6 ബ്ലോക്കുകളായി തിരിച്ച് ഒരോന്നിലും 38 എംഎല്‍മാരെ ഇരുത്തിയാണ് വോട്ട് തേടിയത് എ മുതല്‍ എഫ് വരെയുള്ള ഉദ്യോഗസ്ഥരാണ് എത്തിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്. എഴുനേറ്റുനിന്നാണ് പിന്തുണ അറിയിക്കേണ്ടത്. ഉദ്യോഗസ്ഥര്‍ ഇവരുടെ തലയെണ്ണി വോട്ടെണ്ണുകയാണ്. ഇതിനൊപ്പം മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിച്ചില്ല. സഭയുടെ വാതിലുകള്‍ അടച്ചിരുന്നു.

എംഎല്‍എമാരെ നിയോജകമണ്ഡലത്തില്‍ പോയി ജനങ്ങളോട് സംസാരിച്ച ശേഷം വോട്ട് ചെയ്യണമെന്ന് പനീര്‍ശെല്‍വം ആവശ്യപ്പെട്ടു. എന്നാല്‍ പി. ധനപാല്‍ ഇതൊന്നും അംഗീകരിച്ചില്ല. സഭയില്‍ മാധ്യമപ്രവര്‍ത്തക്കരെ കയറ്റാന്‍ അനുവദിച്ചില്ലത്തത് ചെറിയ പ്രശ്‌നങ്ങള്‍ക്ക് ആദ്യമെ വഴിവച്ചിരുന്നു. ഫോണുകളോ ജാമറുകള്‍ സ്ഥാപിച്ചതിനാല്‍ വിവരങ്ങളോ ദൃശ്യങ്ങളോ പുറത്തു ഒരാളും വരുന്നില്ല. കടുത്ത ബഹളത്തിനിടയിലും ഒരുസാഹചര്യത്തിലും വോട്ടെടുപ്പ് നിര്‍ത്തിവയ്ക്കില്ലെന്ന് സ്പീക്കര്‍ അറിയിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (6 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (6 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (6 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (6 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (6 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (7 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (7 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (7 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (9 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (9 hours ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (9 hours ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (10 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (10 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (10 hours ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (10 hours ago)

Malayali Vartha Recommends