നടിയെ ആക്രമിച്ചതിനെ അപലപിച്ച് തമിഴ് താരസംഘടനയായ നടികര്‍ സംഘം

നടിയെ ആക്രമിച്ചതിനെ അപലപിച്ച് തമിഴ് താരസംഘടന നടികര്‍ സംഘം. കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നടികര്‍ സംഘം കത്തയച്ചു.
പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കാനാവശ്യമായ നടപടി വേണമെന്നും നീതി ലഭിയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും നടികര്‍ സംഘം ജനറല്‍ സെക്രട്ടറി വിശാല്‍ ചെന്നൈയില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























