Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജയില്‍മാറ്റത്തിന് കരുനീക്കം തുടങ്ങി; ശശികല ചെന്നൈയിലേക്ക്..?

21 FEBRUARY 2017 11:01 AM IST
മലയാളി വാര്‍ത്ത

കൂടുതല്‍ സൗകര്യങ്ങള്‍ പരപ്പന ജയിലില്‍ വേണമെന്ന ആവശ്യം തളളിയതും തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളും ജയില്‍ മാറ്റ ചര്‍ച്ചകള്‍ക്ക് കാരണമായി. തമിഴ്‌നാട്ടില്‍ പളനിസ്വാമി മന്ത്രിസഭ വിശ്വാസവോട്ട് നേടി അധികാരമേറ്റതോടെ ജയില്‍ മാറാനുളള നീക്കങ്ങളും സജീവമായതായാണ് വിവരം.

അഭിഭാഷകരുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയ ശശികല പരപ്പന അഗ്രഹാര ജയില്‍ സൂപ്രണ്ടിന് ഉടന്‍ അപേക്ഷ സമര്‍പ്പിച്ചേക്കും. ജയിലിലെത്തി ശശികലയെ കണ്ട എഐഎഡിഎംകെ ഡെപ്യൂട്ടി ജനല്‍ സെക്രട്ടറി ടിടിവി ദിനകരനും ജയലളിതയുടെ ബന്ധു ദീപക് ജയകുമാറും ഇക്കാര്യം അവരുമായി സംസാരിച്ചെന്നാണ് അറിയുന്നത്.

ശശികലക്കൊപ്പം ഇളവരസിയും സുധാകരനും ജയില്‍ മാറ്റത്തിന് അപേക്ഷ നല്‍കും. പരപ്പന ജയിലില്‍ സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാവും ഇത്. ജയിലിലേക്ക് എത്തിയ ദിവസം തങ്ങളുടെ വാഹനങ്ങള്‍ക്ക് നേരെ ജയിലിന് പുറത്തുണ്ടായ അക്രമസംഭവങ്ങള്‍ ഇതിന് ഉദാഹരണമായി ശശികലയും കൂട്ടുപ്രതികളും നിരത്തിയേക്കും.

അപേക്ഷ പരിഗണനയ്ക്ക് എത്തിയാല്‍ കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ എതിര്‍ക്കില്ലെന്നാണ് സൂചന. ഇരുസംസ്ഥാനങ്ങളും ഒരേ നിലപാടെടുത്താന്‍ ചെന്നൈയിലേക്ക് മാറുക എളുപ്പമാകുമെന്ന് എഐഎഡിഎംകെ കണക്കുകൂട്ടുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ശശികലയെ കാണാന്‍ വൈകാതെ പരപ്പന ജയിലില്‍ എത്തിയേക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (8 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (8 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (8 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (8 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (8 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (9 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (9 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (9 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (9 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (10 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (12 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (12 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (12 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (13 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (13 hours ago)

Malayali Vartha Recommends