Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

ജയില്‍ അധികാരികള്‍ക്ക് ചിന്നമ്മ തലവേദനയാകുന്നു; ചിന്നമ്മയ്ക്ക് സൗകര്യങ്ങള്‍ പോര കട്ടിലും മെത്തയും ടേബിള്‍ ഫാനും വേണം!!

23 FEBRUARY 2017 12:31 PM IST
മലയാളി വാര്‍ത്ത

കൂടുതല്‍ സൗകര്യങ്ങള്‍ ആവശ്യപ്പെട്ട് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ചിന്നമ്മ. കട്ടിലും മെത്തയും വേണം, അറ്റാച്ച്ഡ് ബാത്ത് റൂം വേണം, ടേബിള്‍ ഫാന്‍ വേണം എന്നിവയാണ് ശശികലയുടെ പുതിയ ആവശ്യങ്ങള്‍. നേരത്തെയും കൂടുതല്‍ സൗകര്യങ്ങള്‍ ശശികല ആവശ്യപ്പെട്ടിരുന്നു. ആരോഗ്യ അവസ്ഥ മോശമായതിനാലാണ് ശശികല ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് എഐഎഡിഎംകെ കര്‍ണാടക യൂണിറ്റ് സെക്രട്ടറി വി പുകഴേന്തി പറഞ്ഞു. അനധികൃത്ത സ്വത്ത് കേസില്‍ ശിക്ഷിക്കപ്പെട്ടാണ് ശശികല ജയിലില്‍ ആയത്. അനധികൃത സ്വത്ത് സമ്പാദനക്കേസിലെ കീഴ്‌ക്കോടതി ഉത്തരവ് ശരിവച്ചുകൊണ്ടാണ് സുപ്രീംകോടതി ഉത്തരവിറക്കിയത്.

പരപ്പന അഗ്രഹാര ജയിലിലാണ് ശശികല ഇപ്പോള്‍. ഇവിടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നാണ് ശശികലയുടെ ആവശ്യം. നിലവില്‍ മറ്റ് കുറ്റവാളികള്‍ക്ക് ലഭിച്ചിരിക്കുന്ന അതേ പരിഗണന തന്നെയാണ് ചിന്നമ്മയ്ക്കും ലഭിച്ചിരിക്കുന്നത്. ചിന്നമ്മയെ കൂടാതെ ഇളവരശി, സുധാകരന്‍ എന്നിവരും കേസില്‍ ജയിലിലാണ്. കട്ടിലും മെത്തയും വേണം, ടേബിള്‍ ഫാന്‍ വേണം, അറ്റാച്ച്ഡ് ബാത്ത് റൂം വേണം എന്നിവയാണ് ശശികലയുടെ പുതിയ ആവശ്യങ്ങള്‍. നേരത്തെ വീട്ടില്‍ നിന്നുളള ഭക്ഷണവും മിനറല്‍ വാട്ടറും വേണമെന്ന് ശശികല ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ശശികലയുടെ ഈ ആവശ്യം ജയില്‍ അധികൃതര്‍ തള്ളുകയായിരുന്നു.

ചിന്നമ്മക്ക് നിലവില്‍ പ്രശ്‌നങ്ങളിലെന്നും എന്നാല്‍ അവരുടെ ആരോഗ്യം മോശമാണെന്നും പാര്‍ട്ടി അംഗങ്ങള്‍ പറയുന്നു. അതിനാല്‍ ഇത് പരിഗണിച്ച് അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാണ് പാര്‍ട്ടി അംഗങ്ങള്‍ പറയുന്നത്. ചിന്നമ്മയുടെ രക്ത സമ്മര്‍ദവും ഷുഗറുമൊക്കെ ശരിയായ അളവിലാണെന്നും പാര്‍ട്ടി വ്യക്തമാക്കി.
അതേസമയം തമിഴ്‌നാട്ടിലേക്ക് ജയില്‍ മാറ്റം ആവശ്യപ്പെട്ടിട്ടുമുണ്ട്. ജയിലില്‍ കിടന്ന് ഭരണം നടത്താനാണ് ചിന്നമ്മയുടെ തന്ത്രം. പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയും സഹോദരി പുത്രനുമായ ദിനകരന്‍ ശശികലയെ ജയിലില്‍ സന്ദര്‍ശിച്ചത് ഇതിന്റെ ഭാഗമായിട്ടാണെന്നാണ് സൂചനകള്‍. തമിഴ്‌നാട്ടിലേക്ക് മാറണമെന്ന് ശശികല ഇവരെ അറിയിച്ചിട്ടുണ്ടെന്നും ഇക്കാര്യം ആവശ്യപ്പെട്ട് ഇവര്‍ കത്ത് നല്‍കിയെന്നുമാണ് വിവരങ്ങള്‍.

ഒരു ജയിലില്‍ നിന്ന് മറ്റൊരു ജയിലിലേക്കുള്ള മാറ്റം സാധ്യമാണെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. ഇതിന് നിയമപരമായ അധികാരമുണ്ടെന്നും അവര്‍ വ്യക്തമാക്കുന്നു. മാനുഷിക പരിഗണന വച്ചും പ്രതിയുടെ ആരോഗ്യ അവസ്ഥ പരിഗണിച്ചും ജയില്‍ സൂപ്രണ്ടിന് അപേക്ഷ പരിഗണിക്കാമെന്നാണ് ചട്ടമെന്നും ജയില്‍ അധികൃതര്‍.

നാല് വര്‍ഷം തടവും 10 കോടി രൂപ പിഴയുമാണ് ശശികലയ്ക്ക് വിധിച്ചിരിക്കുന്നത്. 2014ല്‍ കീഴ്‌ക്കോടതിയാണ് ശിക്ഷ വിധിച്ചത്. ഇതിനു പിന്നാലെ ജയലളിത, തോഴി ശശികല, മറ്റ് പ്രതികളായ ഇളവരശി, സുധാകരന്‍ എ ന്നിവര്‍ക്ക് 24 ദിവസം ജയിലില്‍ കഴിയോണ്ടി വന്നിരുന്നു. എന്നാല്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ഇവരുടെ ശിക്ഷ റദ്ദാക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് വീണ്ടും ശിക്ഷ വിധിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (7 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (7 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (7 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (7 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (8 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (8 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (8 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (8 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (10 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (10 hours ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (10 hours ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (11 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (11 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (11 hours ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (11 hours ago)

Malayali Vartha Recommends