Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എയ്ഡ്‌സ് രോഗിയായ ഭര്‍ത്താവ് ലൈംഗിക വേഴ്ചക്ക് നിര്‍ബന്ധിച്ചു; സഹികെട്ട ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യഭാഗത്ത് തൊഴിച്ച് കൊന്നു

27 FEBRUARY 2017 10:11 AM IST
മലയാളി വാര്‍ത്ത

നിര്‍ബന്ധിച്ച് ലൈംഗിക വേഴ്ച നടത്താന്‍ ശ്രമിച്ച എയ്ഡ്‌സ് രോഗിയായ ഭര്‍ത്താവിനെ സ്വകാര്യഭാഗത്ത് തൊഴിച്ചു കൊന്നു. ബംഗളൂരുവിൽ സ്വകാര്യ കമ്പനിയിലെ ഡ്രൈവറായ 45 കാരനാണ് കൊല്ലപ്പെട്ടത്. കൃത്യം ചെയ്ത 35 കാരിയെ പോലീസ് അറസ്റ്റു ചെയ്തു. ഞായറാഴ്ച വെളുപ്പിനായിരുന്നു സംഭവം.

മദ്യ ലഹരിയിലായിരുന്ന ഭര്‍ത്താവ് വെളുപ്പിന് എഴുന്നേറ്റ ശേഷം ഭാര്യയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെങ്കിലും ഭാര്യ സമ്മതിച്ചില്ല ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. അസുഖ ബാധിതനായ ഭര്‍ത്താവുമൊത്ത് വര്‍ഷങ്ങളായി ലൈംഗിക ബന്ധം നടത്താറില്ലെന്ന് ഭാര്യ പോലീസിനോട് പറഞ്ഞു. എന്നാല്‍ ഭര്‍ത്താവ് പിന്തിരിഞ്ഞില്ലെന്നും ബലമായി വേഴ്ച നടത്താന്‍ ശ്രമിച്ചപ്പോള്‍ ഇയാളുടെ വൃഷണത്തിന് തൊഴിച്ച് പോകുകയായിരുന്നുവെന്നും പ്രതി വ്യക്തമാക്കി. ചവിട്ടേറ്റ ഇയാള്‍ ഉടന്‍ തന്നെ ദേഹാസ്വാസ്ഥ്യം വന്ന് വീഴുകയും അല്‍പ സമയത്തിന് ശേഷം മരണപ്പെടുകയുമായിരുന്നു. 

15 വര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ക്ക് 13 വയസ്സുള്ള ഒരു മകളുണ്ട്. ഈ മകളെ സംരക്ഷിക്കേണ്ടത് കൊണ്ടാണ് എയ്ഡ്‌സ് രോഗമുണ്ടെന്നറിഞ്ഞിട്ടും വിവാഹ മോചനം തേടാതെ ഇപ്പോഴും ഒരുമിച്ച് ജീവിക്കുന്നതെന്ന് യുവതി പോലീസിനോട് പറഞ്ഞു. അതേസമയം മകളെ ചോദ്യം ചെയ്ത പൊലീസിന് ചില വൈരുധ്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്നും പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ യഥാര്‍ത്ഥ മരണ കാരണം പറയാന്‍ കഴിയൂ എന്നും പോലീസ് കമ്മീഷണര്‍ എം എന്‍ അനുചേത് വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (17 minutes ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (38 minutes ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (56 minutes ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (59 minutes ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (1 hour ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (1 hour ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (2 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (2 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (3 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (3 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (3 hours ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (3 hours ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (4 hours ago)

Malayali Vartha Recommends