പ്രശസ്ത നാടകകൃത്ത് തരക് മേത്ത അന്തരിച്ചു

ഗുജറാത്തി എഴുത്തുകാരനും പ്രശസ്ത നാടകകൃത്തുമായ തരക് മേത്ത (87) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. 2015ല്‍ പദ്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം ഇദ്ദേഹത്തെ ആദരിച്ചിരുന്നു.
80ലേറെ പുസ്തകങ്ങളുടെ രചയിതാവായിരുന്നു തരക് മേത്ത.
https://www.facebook.com/Malayalivartha


























