Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മകനെ കൊല്ലുമെന്ന് ഭീഷണി; ഭാര്യയെ നാലു വര്‍ഷമായി വേശ്യാവൃത്തിക്ക് ഉപയോഗിച്ച് ഭര്‍ത്താവ്

04 MARCH 2017 08:54 AM IST
മലയാളി വാര്‍ത്ത

തന്നെ ഭര്‍ത്താവ് വേശ്യാവൃത്തിക്ക് ഉപയോഗിക്കുന്നുവെന്ന പരാതിയുമായി യുവതി. നാലു വര്‍ഷമായി 70 ഓളം പേര്‍ക്ക് മുമ്പില്‍ തന്നെ കാഴ്ച വെച്ചതായി ആരോപിച്ച് 35 കാരിയായ യുവതിയാണ് പോലീസില്‍ പരാതി നല്‍കിയത്. ഡല്‍ഹിയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന യുവതിയുടെ വെളിപ്പെടുത്തല്‍. 15 വര്‍ഷം മുന്‍പാണ് യുവതിയെ ഇയാള്‍ വിവാഹം ചെയ്തത്. തുടര്‍ന്ന് കഴിഞ്ഞ നാലു വര്‍ഷമായി ഭര്‍ത്താവിന്റെ ഒത്താശയോടെ ക്രൂരമായ പീഡനങ്ങളുണ്ടായതായും യുവതി പറയുന്നു.

ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ വെച്ചാണ് പലരും യുവതിയെ ആക്രമിച്ചത്. ഭര്‍ത്താവിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായ നിരപധി പേര്‍ക്ക് മുന്നിലാണ് തന്നെ ഇരയാക്കിയതെന്ന് യുവതി പറഞ്ഞു. ഇവരുടെ കൈയ്യില്‍ നിന്ന് കാശ് വാങ്ങറുണ്ടെന്നും യുവതി വെളിപ്പെടുത്തുന്നു. തന്റെ നാല് വയസ്സുള്ള മകനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയാണ് ഇത്തരത്തില്‍ തന്നെ വര്‍ഷങ്ങളായി ഭര്‍ത്താവ് ഉപയോഗിച്ച് വന്നതെന്നും യുവതി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (2 minutes ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (11 minutes ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (20 minutes ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (1 hour ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (1 hour ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (1 hour ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (2 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (2 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (2 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (3 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (3 hours ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (3 hours ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (4 hours ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (4 hours ago)

Malayali Vartha Recommends