Widgets Magazine 

28
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...


ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...


ബെംഗളൂരു ലോഡ്ജിൽ അടൂർ സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ...


തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കാൻ സുപ്രീംകോടതി ഉത്തരവ്; തമിഴ്നാട് ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി..ക്ഷേത്ര ഭരണം ഏറ്റെടുക്കാൻ റിസീവർമാരെ നിയമിച്ചു..


'അയ്യോ തമ്പാനൂരില്‍ വെള്ളം കയറിയേ.....'മേയറെ തൊടാന്‍ നോക്കിയവര്‍ക്ക് പ്രഹരം..തുറന്നടിച്ച് വി.വി. രാജേഷ് !ശിവന്‍കുട്ടിയുടെ ഗുണ്ടായിസം തൂക്കിയെറിഞ്ഞു;മേഘവിസ്ഫോടനത്തില്‍ നുണപ്രചാരണം വീണു..

പ്രമുഖര്‍ പിന്നില്‍; അഖിലേഷ് യാദവ് പിന്നില്‍, ഇറോം ശാര്‍മിളയ്ക്കും ഗോവന്‍ മുഖ്യമന്ത്രിക്കും തോല്‍വി

11 MARCH 2017 11:45 AM IST
മലയാളി വാര്‍ത്ത

More Stories...

തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കാൻ സുപ്രീംകോടതി ഉത്തരവ്; തമിഴ്നാട് ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി..ക്ഷേത്ര ഭരണം ഏറ്റെടുക്കാൻ റിസീവർമാരെ നിയമിച്ചു..

വഴക്കിട്ട് ഭാര്യമാര്‍ തലവേദനയായപ്പോള്‍ സഹോദരങ്ങള്‍ വാളെടുത്തു ആംബുലന്‍സ് സാക്ഷി, കാട്ടിലെ കുഴി! ഇനി അച്ഛനും അമ്മയും അകത്ത്..ഇനി നാല് പേരെയും ജയിലില്‍ കാണാം..

ടണ്‍ കണക്കിന് സ്വര്‍ണം ഇന്ത്യയിലേക്ക് മാറ്റി റിസര്‍വ് ബാങ്ക്..സംഭരണശാലകളില്‍ നിന്ന് 60.1 ടണ്‍ സ്വര്‍ണം ഇന്ത്യയിലെ നിലവറകളിലാണ് സൂക്ഷിച്ചിരിക്കുന്നത്..

അമേരിക്കയെ വിഴുങ്ങി 'കൊടുംകാറ്റ്' 1000 വിമാനങ്ങൾ റദ്ദാക്കി, 8 ലക്ഷം ജനങ്ങൾ വീട് വീട് വിട്ടിറങ്ങി...! ഇടയിലൂടെ ഇറാന്റെ അറ്റാക്ക്

കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ബാലൻ പതിനൊന്നാം നിലയിൽനിന്നു വീണു മരിച്ചു..അമ്മ രണ്ടാഴ്ച മുന്‍പ് മരിച്ചു..ഒരു വേദന മറക്കുമ്പോഴേക്കും മറ്റൊരു വേദന..

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവേ പ്രമുഖ നേതാക്കള്‍ പിന്നില്‍. മണിപൂരില്‍ വിമോചന നേതാവ് ഇറോം ശാര്‍മിളയ്ക്ക് വന്‍ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നപ്പോള്‍, ഉത്തര്‍പ്രദേശില്‍ എസ്പിയുടെ മുഖവും മുന്‍മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് പിന്നില്‍ നില്‍ക്കുന്നു. ഗോവന്‍ മുഖ്യമന്ത്രി ലക്ഷ്മികാന്ത് കര്‍സേക്കറും തോല്‍വിയുടെ രുചിയറിഞ്ഞു.

കോണ്‍ഗ്രസ് മുഖ്യമന്ത്രി ഒക്രം ഇബോബി സിങിനെതിരെയാണ് ഇറോം ശാര്‍മിള ജനവിധി തേടിയത്. ഇവിടെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പമാണ് നിന്നത്. മസില്‍ പവര്‍ കൊണ്ടുള്ള തെരഞ്ഞെടുപ്പാണ് നടന്നതെന്ന് നേരത്തെ വാര്‍ത്ത ഏജന്‍സിയോട് ഇവര്‍ പറഞ്ഞിരുന്നു. ബിജെപിയുടെ ലെയ്താന്‍തം ബസന്ത സിങ്ങാണ് മത്സരിച്ചത്. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് തുടങ്ങിയ പീപ്പള്‍ റീസര്‍ജന്‍സ് ജസ്റ്റീസ് അലയന്‍സ് പാര്‍ട്ടിയുടെ പേരിലാണ് ശാര്‍മ്മിള മത്സരിച്ചത്. വളരെ കുറച്ച് മണ്ഡലങ്ങളില്‍ മാത്രമാണ് ഇവരുടെ പാര്‍ട്ടി ജനവിധി തേടിയത്.

മണിപ്പൂരില്‍ ബിജെപിക്ക് അനുകൂലമായ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നിരുന്നെങ്കിലും കാര്യമായ ഭരണവിരുദ്ധ വികാരം ഉണ്ടാക്കാന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 60 ഇടങ്ങളില്‍ 15 ഇടത്തും ബിജെപി തന്നെയാണ് ലീഡ് ചെയ്യുന്നത്. 11 ഇടത്ത് കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കുന്നുണ്ട്. മണിപൂരിലെ പ്രദേശിക പാര്‍ട്ടിയായ എന്‍പിഎഫും 2 സീറ്റിലാണ് മുന്നില്‍ നില്‍ക്കുന്നത്.

ഉത്തര്‍പ്രദേശിലെ മുബാറക്പൂരില്‍ ജനവിധി തേടിയ അഖിലേഷ് ലീഡ് നിലയില്‍ വളരെ പിന്നിലാണ് നില്‍ക്കുന്നത്. മണ്ഡലത്തില്‍ ബിഎസിപിയുടെ ഷാ ആലം ഉര്‍ഷ് ഗുഡു ജമാലിയാണ് മുന്നില്‍ നില്‍ക്കുന്നത്. പാര്‍ട്ടിയിലുണ്ടായ പടലപിണക്കവും കോണ്‍ഗ്രസുമായുള്ള സഖ്യവുമാണ് യുപിയില്‍ പാര്‍ട്ടിക്ക് തിരിച്ചടിയായത്. രാഹുല്‍ ഗാന്ധിയുമായി ചേര്‍ന്ന് വമ്പന്‍ പ്രചരണമാണ് സമാജ്വദി പാര്‍ട്ടി നടത്തിയത്.

ചെറിയച്ഛനും പാര്‍ട്ടിയില്‍ അഖിലേഷിന്റെ ശത്രുവുമായ ശിവപാല്‍ സിങ്ങ് സ്വന്തം മണ്ഡലത്തില്‍ മുന്നില്‍ നില്‍ക്കുകയാണ്. ഒരു പക്ഷെ അഖിലേഷ് തോല്‍ക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിക്കുതന്നെ ഈ തെരഞ്ഞെടുപ്പ് കാരണമായേക്കും.

ഗോവയിലും ഭരണവിരുദ്ധമായ മുന്നേറ്റമാണ് അരങ്ങേറുന്നത്. ബിജെപിയുടെ മുഖ്യമന്ത്രിയായ ലക്ഷ്മികാന്ത് പര്‍സേക്കര്‍ തോറ്റു. മാന്‍ഡ്രം മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് ദയാനന്ദ് രഘുനാഥ് സോപതേയോടാണ് പര്‍സേക്കര്‍ പരാജയപ്പെട്ടത്.സംസ്ഥാനം കോണ്‍ഗ്രസ് ഭരിക്കുമെന്നാണ് വിലയിരുത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗൗരവക്കാരനായ മാധവൻ നായരായി ജെയ്സ് ജോസ്; പ്രകടിപ്പിക്കാനാവാത്ത സ്നേഹത്തിന്റെ കഥയുമായി 'അരികിൽ' ചിത്രീകരണം ആരംഭിച്ചു!!!  (5 hours ago)

ഉപ്പ് കുറഞ്ഞതിന്റെ പേരിൽ ക്രൂരത; ആഴ്ചകൾ നീണ്ട തിരച്ചിലിനൊടുവിൽ മുഖ്യപ്രതി ഓച്ചിറയിൽ പിടിയിൽ...  (5 hours ago)

തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...  (5 hours ago)

ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...  (6 hours ago)

ബെംഗളൂരു ലോഡ്ജിൽ അടൂർ സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ...  (6 hours ago)

തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കണം:  (6 hours ago)

#VVRajesh കണക്കുകള്‍ക്ക് മുന്നില്‍ അജണ്ടകള്‍ തകര്‍ന്നു  (7 hours ago)

#Jharkhand കള്ളപ്പരാതി, ഒടുവില്‍ കുടുങ്ങി!  (7 hours ago)

അടങ്ങടാ കൊമ്പാ...! RRT സംഘത്തെ കണ്ടതും ഓടി അടുത്ത് ചക്കകൊമ്പൻ 3 മണിക്കൂർ ഒരേ നിൽപ്പ് നിന്ന് പറ്റിച്ചു..!  (7 hours ago)

സ്വര്‍ണ്ണശേഖരത്തിന്റെ 84 ശതമാനവും ഇനി സ്വദേശത്ത്  (7 hours ago)

തിരുവനന്തപുരത്ത് വെള്ളപ്പൊക്കം ഉണ്ടാകുന്ന പശ്ചാത്തലമുള്ള ഇടമാണ്;ഇത്രയും വെള്ളം ഒഴുകി പോകേണ്ട രീതിയിലുള്ള വിസ്തൃതിയിലുള്ള ഓട അല്ല തിരുവനന്തപുരത്ത് ഉള്ളത്; ഒരു ദിവസം പെയ്യേണ്ട മഴ ഒരു മണിക്കൂർ കൊണ്ട് പെയ  (7 hours ago)

അമേരിക്കയെ വിഴുങ്ങി 'കൊടുംകാറ്റ്' 1000 വിമാനങ്ങൾ റദ്ദാക്കി, 8 ലക്ഷം ജനങ്ങൾ വീട് വീട് വിട്ടിറങ്ങി...! ഇടയിലൂടെ ഇറാന്റെ അറ്റാക്ക്  (7 hours ago)

#Mumbai ബോർഡിങ് സ്കൂളിലേക്ക് പോകാൻ തയ്യാറെടുക്കവെ ദാരുണാന്ത്യം..  (7 hours ago)

സ്വർണവില ഇനിയും താഴുമെന്ന് കരുതിയവർക്ക് തിരിച്ചടി; പവൻ കുതിച്ചുയരുന്നു, പണയസ്വർണം തിരിച്ചുപിടിക്കാനാകുമോ? ബാങ്കുകളുടെ നോട്ടീസിൽ ഇനി നിർണായക മാറ്റം!  (8 hours ago)

ഹർജി കോടതി തള്ളിയെങ്കിലും... മിഷൻ ചക്കക്കൊമ്പൻ സ്റ്റേ ചെയ്യണം; പിന്നിൽ വമ്പൻ കളിയെന്ന് വാദം, കോടതിയിൽ ഹർജിക്കാരന്റെ വാദം, ചക്കക്കൊമ്പൻ ആരാധകർക്ക് ആവേശം  (9 hours ago)

Malayali Vartha Recommends