സുചിലീക്‌സ് വാക്ക് പാലിച്ചുകൊണ്ട് ധനുഷ്-തൃഷ വീഡിയോ പുറത്തുവിട്ടിരിക്കുന്നു!?

സുചിലീക്‌സിന്റെ പേരില്‍ ഞെട്ടിക്കുന്ന ചിത്രങ്ങളും വീഡിയോകളും ആണ് പുറത്ത് വരുന്നത്. സുചിത്ര പുറത്ത് വിട്ട ആദ്യ ട്വീറ്റുകളില്‍ ഒന്ന് ധനുഷും തൃഷയും ഒരുമിച്ചുള്ള ചിത്രമായിരുന്നു. എന്നാല്‍ ഭീഷണിപ്പെടുത്തിയത് അമല പോളും ധനുഷും ഒരുമിച്ചുള്ള വീഡിയോ പുറത്ത് വിടും എന്നായിരുന്നു. ഇപ്പോഴിതാ ധനുഷും തൃഷയും ഒരുമിച്ചുള്ള വീഡിയോ എന്ന പേരില്‍ ഒരു വീഡിയോ സുചിലീക്‌സ് പുറത്ത് വിട്ടിരിക്കുന്നു. ദൃശ്യത്തില്‍ തൃഷയെ മാത്രമേ കാണുന്നുള്ളൂ. കഴിഞ്ഞ ദിവസം മഡോണ സെബാസ്റ്റ്യന്റേതെന്ന പേരില്‍ ഒരു ചിത്രവും സുചി ലീക്‌സ് പുറത്ത് വിട്ടിരുന്നു.
സുചി ലീക്‌സ് ഓരോ ദിവസവും നടിമാരുടേതെന്ന പേരില്‍ ചിത്രങ്ങളും വീഡിയോകളും പുഖത്ത് വിട്ട് ഞെട്ടിക്കുകയാണ് ്. ഒടുവില്‍ മലയാളി താരങ്ങളേയും അവര്‍ ലക്ഷ്യമിടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. തൃഷയും ധനുഷും സുചിത്രയുടെ ട്വിറ്ററില്‍ നിന്ന് ആദ്യം പുറത്ത് വന്ന ചിത്രങ്ങളില്‍ ഒന്നായിരുന്നു തൃഷയും ധനുഷും ഒരുമിച്ചുള്ള ചിത്രം. എന്നാല്‍ അതിന് ശേഷം തൃഷയെ കാര്യമായി ആക്രമിച്ചിരുന്നില്ല. ഇപ്പോഴിതാ തൃഷയും ധനുഷും ഒരുമിച്ചുള്ള വീഡിയോ എന്ന പേരില്‍ ഒരു വീഡിയോ കൂടി പുറത്ത് വിട്ടിരിക്കുകയാണ്. സുചിലീക്‌സ് എന്ന അക്കൗണ്ടിലൂടെ തന്നെയാണ് ഈ വീഡിയോയും പുറത്തായിട്ടുള്ളത്. ഒറിജിനല്‍ വീഡിയോ മറ്റ് പല നടിമാരുടേയും രൂപസാദൃശ്യമുള്ള വീഡിയോകളും ചിത്രങ്ങളും ആയിരുന്നു സുചി ലീക്‌സിന്റെ പേരില്‍ പുറത്ത് വന്നിരുന്നത്. എന്നാല്‍ തൃഷയുടെ കാര്യത്തില്‍ വ്യത്യാസമുണ്ട് ഒറിജിനല്‍ വീഡിയോ തന്നെയാണ് ഇത്.

ധനുഷ് എവിടെ തൃഷയും ധനുഷും ഉള്ള വീഡിയോ എന്നാണ് പറയുന്നതെങ്കിലും ഈ ദൃശ്യത്തില്‍ തൃഷയെ അല്ലാതെ മറ്റാരേയും കാണുന്നില്ല എന്നതാണ് സത്യം. എന്നാല്‍ പിറകില്‍ ഒരു രൂപം കാണാം. ഇത് ഒറിജിനലാണ്... എന്തുകൊണ്ട് ഈ ദൃശ്യം വ്യാജമല്ലെന്ന് സോഷ്യല്‍ മീഡിയ തന്നെ ഉറപ്പിച്ച് പറയുന്നുണ്ട്. അതിന് കാരണം മറ്റൊന്നും അല്ല, തൂങ്കാവനം എന്ന ചിത്രത്തില്‍ നിന്നുള്ളതാണ് ഈ വീഡിയോ എന്നാണ് പറയുന്നത്. അപ്പോള്‍ പിന്നെ വ്യാജ വീഡിയോ ഉണ്ടാക്കേണ്ട ആവശ്യമില്ലല്ലോ. മഡോണയുടെ പേരില്‍ കഴിഞ്ഞ ദിവസം നലയാളികളെ ഞെട്ടിച്ചുകൊണ്ട് പ്രേമം ഫെയിം മഡോണ സെബാസ്റ്റിയന്റേതെന്ന പേരില്‍ ഒരു അര്‍ദ്ധ നഗ്‌ന ചിത്രം പുറത്ത് വന്നിരുന്നു. കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത് വിടും എന്ന ഭീഷണിയും ഉണ്ടായിരുന്നു.

https://www.facebook.com/Malayalivartha


























