Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..

ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ വിജയത്തിന് പിന്നില്‍ മോഡി ഇഫക്ട്, 403 അംഗ നിയമസഭയില്‍ ഇതിനോടകം തന്നെ 325 സീറ്റുകളില്‍ ബിജെപി വ്യക്തമായ ആധിപത്യം ഉറപ്പിച്ചു

11 MARCH 2017 07:01 PM IST
മലയാളി വാര്‍ത്ത

ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം നടത്താന്‍ കഴിഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തന്ത്രപരമായ ഇടപെടല്‍. ജാതീയ സമവാക്യങ്ങളെ തകര്‍ത്തെറിഞ്ഞാണ് ഈ മുന്നേറ്റമെന്നതും ശ്രദ്ധേയമാണ്. 403 അംഗ നിയമസഭയില്‍ ഇതിനോടകം തന്നെ 325 സീറ്റുകളില്‍ ബിജെപി വ്യക്തമായ ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞു. സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുക്കാതെ നരേന്ദ്ര മോഡി നടത്തിയ റോഡ് ഷോ യുപിയെ ഇളക്കി മറിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ലോക്‌സഭാ മണ്ഡലം അടക്കം ഉള്‍പ്പെടുന്ന രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ ഭരണം പിടിച്ചതോടെ അത് എന്‍ ഡി എ മുന്നണിക്ക് വലിയ ആത്മവിശ്വാസം നല്‍കിയിരിക്കുകയാണിപ്പോള്‍.

പഞ്ചാബില്‍ ശിരോമണി അകാലിദള്‍ ബിജെപി സഖ്യത്തിന് ഭരണം നഷ്ടപ്പെട്ടെങ്കിലും ഉത്തരാഖണ്ഡില്‍ ഭരണം പിടിക്കാന്‍ പറ്റിയതും ബി ജെ പി മുന്നണിക്ക് ആശ്വാസമായിട്ടുണ്ട്. നോട്ട് അസാധുവാക്കല്‍ നടപടി ബിജെപിക്ക് തിരിച്ചടിയാവുമെന്ന പ്രചരണത്തിന്റെ മുനയൊടിച്ചാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തിളക്കമാര്‍ന്ന വിജയം നേടിയിരിക്കുന്നത്. കോണ്‍ഗ്രസ്സില്‍ നിന്ന് ഉത്തരാഖണ്ഡും, സമാജ് വാദി കോണ്‍ഗ്രസ്സ് സഖ്യത്തെ തറപറ്റിച്ച് യുപിയിലും ബിജെപി വന്‍ നേട്ടമാണുണ്ടാക്കിയത്.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തെ പോലും കവച്ചു വയ്ക്കുന്ന ചരിത്ര വിജയമാണ് ഉത്തര്‍പ്രദേശിലേത്. പ്രചരണ രംഗത്ത് രാഹുല്‍ ഗാന്ധി അഖിലേഷ് യാദവ് സഖ്യം വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയതെങ്കിലും വോട്ടെണ്ണിയപ്പോള്‍ അത് കാവിപ്പടയുടെ മുന്നേറ്റമായി മാറി.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടപ്പിലാക്കി വിജയിച്ച അതേ തന്ത്രമാണ് ഇത്തവണയും ബിജെപി പയറ്റിയത്. ജനസംഖ്യയുടെ 19 ശതമാനമുള്ള മുസ്ലിംകളെ പ്രതിപക്ഷത്താക്കി ഹൈന്ദവവോട്ടുകളുടെ ഏകീകരണമാണ് ബിജെപി അന്ന് നടപ്പിലാക്കിയത്. മുസ്ലിം വോട്ടുകള്‍ ബിഎസ്പിയിലും എസ്പിയിലുമായി ചിതറിയതിന്റെ ഗുണം ബിജെപിക്ക് ലഭിച്ചു. ഇതിനുവേണ്ടി വര്‍ഗീയ കലാപങ്ങള്‍ ബിജെപി സൃഷ്ടിച്ചെടുത്തതായി ആരോപണം ഉയര്‍ന്നിരുന്നു. ഇത്തവണ കലാപങ്ങളുണ്ടായില്ല. പകരം വോട്ടുചോര്‍ച്ചയുണ്ടാകാതിരിക്കാന്‍ ബിജെപിയുടെ ഭാഗത്ത് കൂടുതല്‍ ജാഗ്രതയുണ്ടായി.

ലോകസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിനുശേഷം ഹിന്ദുത്വ ഗ്രൂപ്പുകളുടെ വലിയ വളര്‍ച്ചയായിരുന്നു പശ്ചിമ യുപിയിലുണ്ടായിരുന്നത്. നരേന്ദ്രമോദി സേന, ഹിന്ദു ബഹു ബേട്ടി ബചാവോ സംഗര്‍ഷ് സമിതി തുടങ്ങിയവ വലിയ വേരോട്ടം നടത്തി. ഇതിനെല്ലാം സഹായം ചെയ്ത് വിശ്വഹിന്ദു പരിഷത്ത്, ആര്‍എസ്എസ്, ബജ്‌റംഗ്ദള്‍ എന്നിവര്‍ പിന്നിലുണ്ടായിരുന്നു. ഈ സംഘടനകള്‍ ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ വലിയ ഏകോപനത്തോടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടു.

ഓരോ വീടുകള്‍ കയറിയിറങ്ങിയും ഗ്രാമങ്ങളില്‍ ചെറിയ യോഗങ്ങള്‍ സംഘടിപ്പിച്ചും സംഘ്പരിവാര്‍ ആശയങ്ങള്‍ ഇവര്‍ പ്രചരിപ്പിച്ചു. ഹൈന്ദവ വോട്ടുകളുടെ ഏകീകരണത്തിനും തിരഞ്ഞെടുപ്പ് വിജയത്തിനും ഇതും വലിയ അളവില്‍ സഹായകരമായി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ നേടിയ ഈ തകര്‍പ്പന്‍ വിജയം മോദിയുടേയും സംഘ്പരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തനങ്ങളുടേയും ഫലമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (5 minutes ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (12 minutes ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ  (19 minutes ago)

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്  (1 hour ago)

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും..  (1 hour ago)

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (9 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (10 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (10 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (10 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (10 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (10 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (10 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (10 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (12 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (13 hours ago)

Malayali Vartha Recommends