ഇന്ന് ഹോളി: നിറങ്ങളില്‍ നീരാടി രാജ്യം ഇന്ന് ഹോളി ആഘോഷിക്കുന്നു

നിറങ്ങളില്‍ നീരാടി രാജ്യം ഇന്ന് ഹോളി ആഘോഷിക്കുന്നു. ഉത്തരേന്ത്യയിലെ പ്രധാന ആഘോഷമാണ് ഹോളി. വസന്തത്തിന്റെ വരവറിയിച്ചെത്തുന്ന ഹോളിയില്‍ വര്‍ണപൊടികളും നിറക്കൂട്ടുകളും പരസ്പരം വാരിയെറിഞ്ഞാണ് ആഘോഷം.
നിറങ്ങള്‍ വിതറുന്ന ഡൂഡിലുമായാണ് ഗൂഗിള്‍ ആഘോഷങ്ങളില്‍ പങ്കു ചേരുന്നത്. ഒരു കൂട്ടം ആള്‍ക്കാര്‍ നിറങ്ങള്‍ വിതറി ഓടുന്നതും ഗൂഗിള്‍ എന്ന് എഴുതി വരുന്നതാണ് ആനിമേഷനില്‍ ഇത്തവണ ഡൂഡില്‍ അവതരിപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























