മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്ന വേളയില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രതിരോധ മന്ത്രി സ്ഥാനം ഏറ്റെടുക്കും

ഗോവ സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ സ്ഥാനമേല്‍ക്കുന്നതിനാല്‍ ഇപ്പോഴത്തെ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റിലി കേന്ദ്രത്തിന്റെ പ്രതിരോധ മന്ത്രി സ്ഥാനം കൂടി ഏറ്റെടുക്കും.
മനോഹര്‍ പരീക്കറുടെ പ്രതിരോധ മന്ത്രി സ്ഥാനത്തിന്റെ രാജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി സ്വീകരിച്ചതായും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിര്‍ദ്ദേശപ്രകാരം അരുണ്‍ ജെയ്റ്റ്‌ലിയെ പ്രതിരോധ മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചതായും രാഷ്ട്രപതി നിലയം വ്യക്തമാക്കി.
ഇതോടെ റൈസിന ഹില്‍;നോര്‍ത്ത് ബ്ലോക്ക്,സൗത്ത് ബ്ലോക്ക് എന്നീ ഭാഗങ്ങളില്‍ നിന്നും രണ്ട് വിഭാഗത്തിന്റെയും ചുമതല അരുണ്‍ ജെയ്റ്റിലി നിര്‍വ്വഹിക്കും.
https://www.facebook.com/Malayalivartha


























