തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. പാലക്കാട് സ്വദേശികളാണ് മരിച്ചത്. മുരളീധരന്‍, ഭാര്യ വിന്‍സി, രണ്ട് വയസുള്ള മകന്‍ എന്നിവരാണ് മരിച്ചത്. മുരളീധരന്റെ അമ്മ, മൂത്ത മകള്‍ മേഘ്‌ന, എന്നിവര െഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാലക്കാട് നിന്ന് ചെന്നൈയിലേക്ക് പോകുന്നതിനിടെയാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു.
https://www.facebook.com/Malayalivartha


























