വിധവയായ അമ്മയുടെ നെറികെട്ട കാഴ്ച കണ്ട് സഹിക്കാനാവാതെ മകന്‍ ചെയ്തത്

ഹൈദരാബാദിലെ പെഡ്ഡെമോളിലാണ് സംഭവം. ഭര്‍ത്താവ് മരിച്ച യെല്ലമ്മ മകന്‍ കൃഷ്ണയും ഭാര്യ ബുജ്ജമ്മയ്ക്കുമൊപ്പമാണ് താമസിച്ചിരുന്നത്. ഇവര്‍ക്ക് നരേഷ് എന്ന യുവാവുമായി വഴിവിട്ട ബന്ധം ഉണ്ടായിരുന്നു. വെള്ളിയാഴ്ച കൃഷ്ണ വീട്ടിലേക്ക് വരുമ്പോള്‍ യെല്ലമ്മയും നരേഷും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കണ്ടിരുന്നു. സംഭവങ്ങള്‍ക്ക് ശേഷം ശനിയാഴ്ച വൈകിട്ട് യെല്ലമ്മയും മരുമകളും ഈ വിഷയത്തി വാക്കേറ്റമുണ്ടായി. ഇതിനിടെ യെല്ലമ്മ മണ്ണെണ്ണ ദേഹത്തൊഴിച്ച് ഭീഷണിപ്പെടുത്തി. ഇത് കണ്ട് വരികയായിരുന്ന കൃഷ്ണ യെല്ലമ്മയെ തീ കൊളുത്തുകയായിരുന്നു.
യെല്ലമ്മവിളിച്ചിട്ട് ശനിയാഴ്ച ഇക്കാര്യം കൃഷ്ണ പഞ്ചായത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. യെല്ലമ്മ തന്നെ ക്ഷണിച്ചിരുന്നുവെന്നും എന്നാല്‍ താന്‍ നിഷേധിച്ചിരുന്നതായും നരേഷ് പഞ്ചായത്തില്‍ വ്യക്തമാക്കി. മോഷണം നടത്തി താന്‍ മോഷണത്തിനായിട്ടാണ് അവിടേക്ക് ചെന്നതെന്നും അവിടെ നിന്ന് 10,000 രൂപ വില വരുന്ന വസ്തു വകകളും മോഷ്ടിച്ചിരുന്നുവെന്നും നരേഷ് അറിയിച്ചു. ഇതിനെ തുടര്‍ന്ന് കൃഷ്ണയുടെ കുടുംബത്തിന് 10,000 രൂപ നല്‍കാനും ഇവരില്‍ നിന്ന് അകന്നു നില്‍ക്കാനും പഞ്ചായത്ത് നരേഷിനോട് ആവശ്യപ്പെട്ടു. കൃഷ്ണയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭാര്യയ്ക്ക് പൊള്ളലേറ്റത്. മൂന്നു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യെല്ലമ്മയും കൃഷ്മയും ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ബുജ്ജമ്മ ചികിത്സയിലാണ്..
https://www.facebook.com/Malayalivartha


























