ജമ്മുകാശ്മീരിലെ കുപ്‌വാരയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

ജമ്മു കാഷ്മീരിലെ കുപ്‌വാരയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു പോലീസുകാരനു പരിക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. കലറോസ് പ്രദേശത്ത് മൂന്നു ഭീകരര്‍ ഒളിച്ചിരിക്കുന്നതായുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന തെരച്ചില്‍ നടത്തവെ വെടിവയ്പുണ്ടാകുകയായിരുന്നു. സുരക്ഷാസേനയും ശക്തമായി തിരിച്ചടിച്ചു.
https://www.facebook.com/Malayalivartha


























