വിവാദ ഇന്ത്യന്‍ വ്യവസായി വിജയ് മല്യയെ ലണ്ടനില്‍ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് അറസ്റ്റു ചെയ്തു

മല്യയെ ലണ്ടന്‍ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം. എസ്.ബി.ഐ ഉള്‍പ്പടെ ഇന്ത്യയിലെ വിവിധ ബാങ്കുകള്‍ക്ക് 9000 കോടി രൂപ വായ്പ എടുത്ത് തിരിച്ചടയ്ക്കാതെ മല്യ രാജ്യം വിടുകയായിരുന്നു. ഇതുസംബന്ധിച്ച കേസുകള്‍ സുപ്രീംകോടതിയില്‍ നടക്കുകയാണ്. സി.ബി.ഐ സംഘം ഉടൻ ലണ്ടനിലേക്ക്. മല്യയെ ഇന്ത്യയ്ക്ക് കൈ മാറിയേക്കും.
https://www.facebook.com/Malayalivartha

























