ഔറംഗബാദ്-ഹൈദരാബാദ് പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി

ഔറംഗബാദ്-ഹൈദരാബാദ് പാസഞ്ചര്‍ ട്രെയിനിന്റെ മൂന്നു ബോഗികള്‍ പാളം തെറ്റി. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. കര്‍ണാടകയിലെ കലാഗ്പൂര്‍ സ്‌റ്റേഷനു സമീപമാണ് അപകടമുണ്ടായത്. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് റെയില്‍വേ അറിയിച്ചു. സംഭവം നടന്നയുടന്‍ തന്നെ റെയില്‍വേയുടെ സുരക്ഷാ വിഭാഗം സ്ഥലത്തെത്തി. എഞ്ചിന്‍,ബോഗി എസ് 3,എസ് 2,എസ് 1 എന്നിവയാണ് പാളം തെറ്റിയത്.
https://www.facebook.com/Malayalivartha
























