Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

ഛത്തിസ് ഗഡില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ക്കുനേരെ ആക്രമണം: കൊല്ലപ്പെട്ടത് 10 മാവോയിസ്റ്റുകള്‍; അഞ്ച് പേര്‍ക്ക് പരുക്ക്

27 APRIL 2017 07:13 AM IST
മലയാളി വാര്‍ത്ത

ഛത്തിസ് ഗഡില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ക്കുനേരെയുണ്ടായ ആക്രമണത്തില്‍ 10 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. അഞ്ചുപേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. സുഖ്മ ജില്ലയിലെ ചിന്താഗുഫയ്ക്കു സമീപം കലാ പാന്തറില്‍ ഉച്ചയ്ക്കു പന്ത്രണ്ടരയോടെയായിരുന്നു ആക്രമണം. ഇതില്‍ 25 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു.

പ്രദേശത്ത് റോഡുനിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന 74 ബറ്റാലിയനിലെ ജവാന്‍മാരാണു കൊല്ലപ്പെട്ടത്. ജവാന്‍മാര്‍ ഉച്ചഭക്ഷണം കഴിക്കുന്ന സമയത്താണ് ആക്രമണം ഉണ്ടായത്. അതേസമയം, ഛത്തിസ്ഗഡില്‍ മാവോയിസ്റ്റ് വേട്ടയ്ക്കിറങ്ങുന്ന സുരക്ഷാ സേനയ്ക്കായി ബുള്ളറ്റ് - മൈന്‍ പ്രതിരോധ സംവിധാനമുള്ള 250 വാഹനങ്ങള്‍ വാങ്ങുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഛത്തിസ്ഗഡില്‍ ഏറ്റവും അധികം നക്‌സല്‍ ആക്രമണങ്ങള്‍ നടക്കുന്ന ബസ്തര്‍ മേഖലയില്‍ അര്‍ധസൈനിക വിഭാഗത്തിലെ 45,000 ജവാന്‍മാരെയും സംസ്ഥാന പൊലീസില്‍നിന്ന് 20,000 ഉദ്യോഗസ്ഥരെയുമാണു നിയോഗിച്ചിരിക്കുന്നത്.

ജവാന്‍മാരുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണം സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ അല്ലെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. സുരക്ഷാ കാര്യങ്ങള്‍ക്കായി 2011 മുതല്‍ 2014 വരെ ഓരോ വര്‍ഷവും 575 കോടി ചെലവിട്ടെങ്കില്‍ 2014 മുതല്‍ ഈ വര്‍ഷം വരെ അത് 675 കോടിയായി ഉയര്‍ത്തിയിട്ടുണ്ട്. അര്‍ധസൈനിക വിഭാഗങ്ങള്‍ക്കു നിലവില്‍ ഛത്തിസ്ഗഡില്‍ 58 മൈന്‍ പ്രതിരോധ വാഹനങ്ങളുണ്ട്. 30 എണ്ണം കൂടി വാങ്ങാനുള്ള നടപടിക്രമങ്ങള്‍ ആയിട്ടുണ്ട്. 42 ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ ഇവിടെയുണ്ട്. 210 എണ്ണം വാങ്ങാനുള്ള നടപടിയുമായി.

നേരത്തേ വര്‍ഷത്തില്‍ ശരാശരി 30 നക്‌സലുകളെ വധിച്ചിരുന്നു. 2016ല്‍ വധിച്ച മാവോയിസ്റ്റുകളുടെ എണ്ണം 135 ആണ്. 2017ല്‍ ഇതുവരെ 32 നക്‌സലുകളാണു കൊല്ലപ്പെട്ടത്. 2017ല്‍ ഇതുവരെ 38 സിആര്‍പിഎഫ് ജവാന്‍മാര്‍ ഛത്തിസ്ഗഡില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (8 minutes ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (6 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (7 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (8 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (8 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (8 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (8 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (8 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (8 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (9 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (9 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (9 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (11 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (11 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (11 hours ago)

Malayali Vartha Recommends