Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

'ബില്‍ അടയ്ക്കാത്തതിന്റെ പേരില്‍ രോഗികളെ ആശുപത്രികള്‍ തടഞ്ഞുവെക്കരുത്' ; ഡല്‍ഹി ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്

27 APRIL 2017 04:03 PM IST
മലയാളി വാര്‍ത്ത

ചികിത്സാ ബില്‍ അടയ്ക്കാത്തതിന്റെ പേരില്‍ രോഗികളെ തടഞ്ഞുവെക്കാന്‍ ആശുപത്രികള്‍ക്ക് അധികാരമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. മുന്‍ മധ്യപ്രദേശ് പൊലീസുകാരനായ അച്ഛനെ ബില്‍ കുടിശ്ശിക അടയ്ക്കാത്തതിന്റെ പേരില്‍ സിര്‍ ഗംഗാ റാം ആശുപത്രി തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി മകന്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.
രോഗികളെ തടഞ്ഞുവെയ്ക്കുന്ന ആശുപത്രി അധികൃതരുടെ അപലപിച്ച കോടതി, ബില്‍ അടച്ചില്ലെങ്കിലും രോഗിയെ പറഞ്ഞയക്കണമെന്ന് ഉത്തരവിട്ടു. രോഗികളെ തടഞ്ഞുവെക്കാന്‍ ആശുപത്രിയ്ക്ക് അധികാരമില്ല. ഇങ്ങനെയല്ല ആശുപത്രികള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും കോടതി താക്കീത് നല്‍കി.
ബില്‍ അടയ്ക്കാനുണ്ടെങ്കില്‍ രോഗികളെ പിടിച്ചുവെച്ചല്ല പണം വാങ്ങേണ്ടത്. ഈ പ്രവൃത്തിയെ കോടതി അപലപിക്കുന്നു.
കോടതി സിര്‍ ഗംഗാ റാം ആശുപത്രിയോട്
രോഗിയുടെ ഡിസ്ചാര്‍ജ് സമ്മറി എത്രയും വേഗത്തില്‍ തയ്യാറാക്കി മകനൊപ്പം പറഞ്ഞയക്കാന്‍ ആവശ്യമായ നടപടികള്‍ ഉടനടി എടുക്കണമെന്നും കോടതി ആശുപത്രിയോട് ആവശ്യപ്പെട്ടു.
ഉദര സംബന്ധമായ അസുഖത്താല്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥനെ ഫെബ്രുവരിയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗമുക്തിക്കായി ഇയാള്‍ ശസ്ത്രക്രിയയ്ക്കും വിധേയനായി. 13.45 ലക്ഷം രൂപയാണ് ആശുപത്രി നല്‍കിയ ചികിത്സാ ബില്‍. ബില്‍ അടയ്ക്കാത്തതിനാല്‍ അച്ഛന് ആവശ്യമായ ചികിത്സ ആശുപത്രി നല്‍കിയിരുന്നില്ലെന്നും മകന്‍ ആരോപിച്ചിരുന്നു.
മകന്റെ ആരോപണങ്ങള്‍ ആശുപത്രി അധികൃതര്‍ കോടതിയില്‍ നിഷേധിച്ചു. 16.75 ലക്ഷം രൂപയാണ് ചികിത്സാ ബില്‍. ഇതില്‍ 3.3 ലക്ഷം രൂപയാണ് രോഗിയുടെ ബന്ധുക്കള്‍ അടച്ചത്. ബില്‍ അടയ്ക്കാതിരുന്നിട്ടും ഏപ്രില്‍ 21ന് രോഗിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നുവെന്നും ആശുപത്രി അധികൃതര്‍ വാദിച്ചു. എന്നാല്‍ ഏപ്രില്‍ 20ന് പൊലീസില്‍ പരാതിപ്പെട്ടപ്പോഴാണ് ശസ്ത്രക്രിയ നടത്താന്‍ ആശുപത്രി തയ്യാറായതെന്ന് രോഗിയുടെ മകന്‍ കോടതിയില്‍ എതിര്‍വാദം ഉന്നയിച്ചു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (4 minutes ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (27 minutes ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (43 minutes ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (52 minutes ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (7 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (7 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (9 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (9 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (9 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (9 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (9 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (9 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (9 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (9 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (10 hours ago)

Malayali Vartha Recommends