Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

പെണ്‍കുട്ടികള്‍ സൂക്ഷിക്കുക! മെസേജായി ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നുമാണ് സൈബര്‍ പോലീസ്

27 APRIL 2017 09:58 PM IST
മലയാളി വാര്‍ത്ത

ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാത്ത പെണ്‍കുട്ടികള്‍ ഇല്ല. ദിവസവും കുറച്ചു സമയമെങ്കിലും അവര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കും. സോഷ്യല്‍ മീഡിയയില്‍ സജീവമായ പെണ്‍കുട്ടികള്‍ ജാഗ്രത പാലിക്കണമെന്ന് പൂണെ പോലീസ്. പതിനഞ്ചോളം പെണ്‍കുട്ടികളാണ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. യുവമോഡലുകള്‍ ഉള്‍പ്പെടെ ഏകദേശം അറുപതോളം പെണ്‍കുട്ടികളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തിട്ടുണ്ടെന്നാണ് സൈബര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുള്ളത്.

പെണ്‍കുട്ടികളുടെ ആപ്പിള്‍, ഫേസ്ബുക്ക്, സ്‌നാപ്പ്ചാറ്റ്, ഇമെയില്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തിട്ടുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മോഡലുകളായ യുവതികളുടെ അക്കൗണ്ടുകളാണ് കൂടുതലായും ഹാക്ക് ചെയ്തിട്ടുള്ളത്. പാകിസ്ഥാനില്‍ നിന്നുള്ള അജ്ഞാതനായ ഹാക്കറാണ് ഇതിന് പിന്നിലെന്നും പോലീസ് അറിയിച്ചു. പൂണെയിലെ അറുപതോളം പെണ്‍കുട്ടികളുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളും ആപ്പിള്‍, ഇമെയില്‍ അക്കൗണ്ടുകളുമാണ് ഹാക്ക് ചെയ്തിരിക്കുന്നത്. ഇവരുടെ രഹസ്യചിത്രങ്ങളും ഹാക്കര്‍ ചോര്‍ത്തിയിട്ടുണ്ട്.

പതിനഞ്ച് യുവതികള്‍ മാത്രമാണ് പോലീസില്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടുള്ളത്. മോഡലായ യുവതിക്ക് തന്റെ സുഹൃത്തിന്റെ അക്കൗണ്ടില്‍ നിന്നും വന്ന മെസേജില്‍ ഒരു ലിങ്കുണ്ടായിരുന്നു. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെയാണ് യുവതിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. ഫേസ്ബുക്കില്‍ അപരിചതരുടെ മെസേജുകള്‍ ഒഴിവാക്കണമെന്നും, മെസേജായി ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നുമാണ് സൈബര്‍ പോലീസ് നല്‍കുന്ന മുന്നറിയിപ്പ്.

അക്കൗണ്ട് ഹാക്ക് ചെയ്ത ഹാക്കര്‍ ഒരു യുവതിയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പാകിസ്ഥാനില്‍ നിന്നാണ് താന്‍ വിളിക്കുന്നതെന്നായിരുന്നു ഇയാള്‍ യുവതിയോട് പറഞ്ഞത്. തന്റെ രഹസ്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും ഒരു യുവതി പോലീസിനോട് പരാതിപ്പെട്ടിട്ടുണ്ട്. ഫേസ്ബുക്കില്‍ വ്യാജ ഐഡികളുണ്ടാക്കിയും പേജുകളിലൂടെയുമാണ് രഹസ്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. സംഭവം വിവാദമായതോടെ സൈബര്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പലരുടെയും ആപ്പിള്‍ ഫോണുകള്‍ നിലവില്‍ ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ ഫേസ്ബുക്കുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിച്ചുവരികയാണെന്നാണ് സൈബര്‍ പോലീസ് അറിയിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (1 minute ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (16 minutes ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (32 minutes ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (36 minutes ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (45 minutes ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (49 minutes ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (1 hour ago)

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ  (1 hour ago)

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (4 hours ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (4 hours ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (4 hours ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (5 hours ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (5 hours ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (5 hours ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (5 hours ago)

Malayali Vartha Recommends