Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

പ്രവേശന പരീക്ഷയുടെ ചരിത്രത്തിലാദ്യമായി മുഴുവന്‍ മാര്‍ക്കും നേടി കല്‍പിത്

28 APRIL 2017 08:49 AM IST
മലയാളി വാര്‍ത്ത

രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ പ്രവേശന പരീക്ഷയുടെ ചരിത്രത്തിലാദ്യമായി മുഴുവന്‍ മാര്‍ക്കും നേടി അത്ഭുതയിരിക്കുകയാണ് രാജസ്ഥാനിലെ ഒരു വിദ്യാര്‍ത്ഥി. രാജ്യത്തെ എന്‍ജിനിയറിങ് കോളജുകളിലേക്ക് പ്രവേശനത്തിനായി നടത്തിയ ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷനിലാണ് (ജെഇഇ) 360 ല്‍ 360 മാര്‍ക്കും നേടി ഉദയ്പുര്‍ സ്വദേശി കല്‍പിത് വീര്‍വല്‍ ചരിത്രംകുറിച്ചത്.

ഇത്രയും വലിയ വിജയത്തിനു പിന്നിലെ രഹസ്യമെന്താണ്? ദിവസേന 4, 5 മണിക്കൂര്‍ മാത്രമാണ് താന്‍ പഠിച്ചതെന്ന് കല്‍പിത് പറയുന്നു. പക്ഷെ, പഠിക്കുന്ന സമയത്ത് കൃത്യമായ ശ്രദ്ധയും അധ്യാപകര്‍ നല്‍കുന്ന നോട്ടുകള്‍ ശ്രദ്ധയോടെ പഠിക്കുകയും ചെയ്തു. പിന്നെ മാതാപിതാക്കളുടെ പിന്തുണയും കൂടിയാവുമ്പോള്‍ വിജയം സമ്പൂര്‍ണ്ണമായെന്ന് ഈ 17 കാരന്‍ സന്തോഷത്തോടെ പറയുന്നു.

സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുകയാണ് കല്‍പിതിന്റെ പിതാവ്. ഞങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാളും വിജയം കൊയ്തുവെന്നും വളരെ സന്തോഷവാനാണെന്നും അദ്ദേഹം പ്രതികരിച്ചു. സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപികയാണ് കല്‍പിതിന്റെ മാതാവ്.

മുന്‍പ് നടത്തിയ നാഷണല്‍ ടാലന്റ് പരീക്ഷയിലും ഇന്ത്യന്‍ ജൂനിയര്‍ സയന്‍സ് ഓളിംപ്യാഡിലും കല്‍പിത് വിജയിയായിരുന്നു. രാജ്യത്തെ 1781 കേന്ദ്രങ്ങളിലായി 10.2 ലക്ഷം വിദ്യാര്‍ഥികളാണ് ഇപ്രാവശ്യത്തെ ജെ.ഇ.ഇ പരീക്ഷയെഴുതിയത്. ആദ്യത്തെ 1000 ഉന്നത മാര്‍ക്ക് നേടിയവരില്‍ പെണ്‍കുട്ടികളില്‍ 68 പേര്‍ മാത്രമാണ് ഉള്‍പ്പെട്ടത്. 81 എന്ന കട്ട് ഓഫ് മാര്‍ക്ക് നേടി ജെഇഇ മെയിന്‍ പരീക്ഷാ കടമ്പ കടന്ന 2.2 ലക്ഷം വിദ്യാര്‍ഥികള്‍ അടുത്ത മാസം നടക്കുന്ന ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയെഴുതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (3 minutes ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (26 minutes ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (42 minutes ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (51 minutes ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (7 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (7 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (9 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (9 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (9 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (9 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (9 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (9 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (9 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (9 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (10 hours ago)

Malayali Vartha Recommends