Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

ഭാര്യയേയും ഭാര്യ സഹോദരനേയും കൊന്ന് കുഴിച്ചുമൂടാന്‍ പൂട്ടിയിട്ട മുറിക്കുള്ളില്‍ ശവകുഴികള്‍ ഒരുക്കി ചന്ദ്രശേഖരന്‍

28 APRIL 2017 01:51 PM IST
മലയാളി വാര്‍ത്ത

ചെര്‍ക്കള പാടിയിലെ വീട്ടില്‍ രണ്ടു ശവക്കുഴി തയ്യാറാക്കിയത് ഭാര്യയേയും സഹോദരനേയും കൊന്ന് കുഴിച്ചിടാനായിരുന്നുവെന്ന് സംശയം. കര്‍ണാടക സ്വദേശിയായ 40 കാരന്റെ പ്രവര്‍ത്തികള്‍ ദുരൂഹത.

മൂന്നു വര്‍ഷം മുമ്പ് പത്തു വയസ്സു കൂടുതലുളള സ്ത്രീയെ പ്രണയിച്ചു വിവാഹം കഴിച്ച ഇദ്ദേഹം പിന്നീടിങ്ങോട്ട് കുടുംബത്തില്‍ വഴക്കാളിയായി മാറി. 50 വയസ്സുള്ള ഭാര്യയും അസുഖ ബാധിതനായ സഹോദരനും ചന്ദ്രശേഖരനൊപ്പമാണ് താമസിച്ചിരുന്നത്. ഇവരെ കൊലപ്പെടുത്തി സംസ്‌കരിക്കാന്‍ വേണ്ടിയാണ് രണ്ടു ശവക്കുഴികള്‍ ഇയാളുണ്ടാക്കിയതെന്നാണ് നാട്ടുകാര്‍ കരുതുന്നത്.

ഭാര്യയുമായി മിക്കവാറും വഴക്കാണ് .അയല്‍വാസികള്‍ പലപ്പോഴും ഉപദേശിച്ചാലും വഴക്ക് തുടരുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഭാര്യയുമായി ഇയാള്‍ വഴക്കിട്ടപ്പോള്‍ നാട്ടുകാര്‍ ഇടപെട്ടു. മൂന്നു മുറികള്‍ മാത്രമുള്ള കൊച്ചുവിട്ടീല്‍ ഒരു മുറി പൂട്ടിയിട്ട നിലയിലായിരുന്നു. നാട്ടുകാര്‍ കാര്യമന്വേഷിച്ചപ്പോള്‍ മുറിക്ക് അകത്ത് കുഴികള്‍ ഉണ്ടാക്കിയതായി ഭാര്യ നാട്ടുകാരോട് പറഞ്ഞു. ചന്ദ്രശേഖരനോട് വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഇയാള്‍ മുറി തുറക്കാന്‍ വിസമ്മതിച്ചു. സംശയം തോന്നിയ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തിയിട്ടും മുറി തുറക്കാതെ വന്നതോടെ തര്‍ക്കമായി. വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോള്‍ കണ്ടത് രണ്ടു പേരെ കുഴിച്ചിടാന്‍ പാകത്തിനുള്ള കുഴികളാണ്.

നാട്ടുകാര്‍ അന്വേഷിച്ചില്ലായിരുന്നെങ്കില്‍ നാടിനെ നടക്കുന്ന മറ്റൊരു ദുരന്തമുണ്ടായേനെ. പോലീസ് കസ്റ്റഡിയിലെടുത്ത് ചന്ദ്രശേഖനെ ചോദ്യം ചെയ്തുവരികയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (4 minutes ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (27 minutes ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (43 minutes ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (52 minutes ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (7 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (7 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (9 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (9 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (9 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (9 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (9 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (9 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (9 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (9 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (10 hours ago)

Malayali Vartha Recommends