Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

ബോളിവുഡിന്റെ രാജകുമാരിയായിരുന്ന മനീഷ കൊയ്‌രാളയുടെ ഞെട്ടിക്കുന്ന ചിത്രം വൈറലാകുന്നു

29 APRIL 2017 02:06 PM IST
മലയാളി വാര്‍ത്ത

തൊണ്ണൂറുകളില്‍ നായിക വസന്തമായി പാറി നടന്ന മനീഷയുടെ ഞെട്ടിക്കുന്ന ചിത്രം വൈറലായി മാറിയിരിക്കുകയാണ്.അസുഖത്തെ തുടര്‍ന്ന സിനിമയില്‍ നിന്നും മാറി നിന്ന നടി വീണ്ടും സിനിമയിലേക്ക് എത്തിയിരിക്കുകയാണെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു. രണ്‍ബീര്‍ കപൂര്‍ നായകനായി സഞ്ജയ് ദത്തിന്റെ ജീവിതം സിനിമയാക്കുമ്പോള്‍ മനീഷയും അതില്‍ പ്രധാന കഥപാത്രമായി എത്തുകയായിരുന്നു.

സഞ്ജയ് ദത്തിന്റെ അമ്മയായ നര്‍ഗീസ് ദത്തിന്റെ വേഷത്തിലാണ് മനീഷ അഭിനയിക്കുന്നത്. സിനിമയിലെ മനീഷയുടെ കഥപാത്രത്തിന്റെ ചെറിയ വീഡിയോ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുകയാണ്. ഒപ്പം ഹൃദയത്തിന്റെ ആഴങ്ങളിലേക്കിറങ്ങുന്ന പിന്നണിയിലെ ഈരടികള്‍ ശ്രദ്ധേയമാവുകയാണ്. 

പുറത്ത് വന്നിരിക്കുന്ന വീഡിയോയില്‍ ചില്ലു ജാലകത്തിലുടെ പുറത്തേക്ക് നോക്കി നില്‍ക്കുന്ന മുഖത്ത് പ്രകടമാകുന്നത് വിഷമം തളം കെട്ടി നില്‍ക്കുന്ന രൂപമാണ്. ഒറ്റക്ക് നില്‍ക്കുന്ന ആ രൂപം തന്റെ ദേവന കണ്ണുകളില്‍ ഒളിപ്പിച്ചിരിക്കുകയാണ്. വാര്‍ദ്ധക്യം നല്‍കുന്ന ഒറ്റപ്പെടുത്തലുകളാണോ മനീഷയുടെ വേഷത്തിലുടെ പുറത്തു വരുന്നതെന്ന് നോക്കി കാണം.


ഈ സീനും നടിയുടെ ജീവിതവുമായി ചില ബന്ധങ്ങളുണ്ട്. മനീഷയുടെ യഥാര്‍ത്ഥ ജീവിതത്തിലെ സങ്കടകരമായ ചില സംഭവങ്ങള്‍ പുതിയ സിനിമയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. അതിലുടെ മനീഷ സിനിമയിലുടെ ജീവിച്ചഭിനയിക്കുകയാണ്. നടിയുടെ ജീവിതത്തിന് കരിനിഴല്‍ പരത്തി 2002 ല്‍ ക്യാന്‍സര്‍ പറന്നിറങ്ങുകയായിരുന്നു. എന്നാല്‍ അതിനെ അതിജീവിച്ച നടി വീണ്ടും സിനിമയിലേക്കെത്തുകയായിരുന്നു. 


ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ നടത്തുന്ന കീമോ തെറാപ്പിയിലുടെ നഷ്ടപ്പെടുന്ന സൗന്ദര്യം വലിയ നഷ്ടമാണ്. കീമോ തെറാപ്പിയുടെ അനുഭവത്തെക്കുറിച്ച് താരം പറയുന്നത് ഇങ്ങനെയാണ്. എനിക്കറിയാമായിരുന്നു എന്റെ മുടി നഷ്ടമാവുമെന്ന് അതിലുടെ എന്റെ സൗന്ദര്യവും പോവും. എന്നാല്‍ ഇപ്പോള്‍ അതിനെ വീണ്ടെടുത്തിരിക്കുകയാണ്. ക്യാന്‍സറിനെ അതിജീവിക്കാന്‍ കഴിഞ്ഞെന്നും എന്നാല്‍ അവ മനുഷ്യരുടെ ലുക്ക് പാടെ മാറ്റി കളയുമെന്നും മനീഷ പറയുന്നു. 


ക്യാന്‍സറുമായി പോരാടന്‍ താന്‍ മാനസികമായി തന്നെ നല്ല രീതിയില്‍ തന്നെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. അതിന് കുടുംബത്തിന്റെ വലിയ പിന്തുണയുമുണ്ടായിരുന്നു. കീമോ തെറാപ്പിക്ക് ശേഷം എന്റെ മുടി നഷ്ടമായി, കണ്‍ പുരികങ്ങള്‍ എല്ലാം നഷ്ടമായി. കണ്ണാടിയില്‍ നോക്കുമ്പോള്‍ അന്യനെ പോലെ ആരെയോ ആണ് താന്‍ കണ്ടിരുന്നതെന്നും മനീഷ പറയുന്നു.


രണ്‍ ബീര്‍ കപൂറിന്റെ അമ്മയുടെ വേഷത്തിലാണ് പുതിയ സിനിമയില്‍ അഭിനയിക്കുന്നത്. ഞാന്‍ തന്നെ ഈ സിനിമയെ തിരഞ്ഞെടുക്കുകയായിരുന്നു. എനിക്ക് ഈ സിനിമ ചെയ്യണം. ഈ സിനിമ തിരഞ്ഞെടുത്തതില്‍ താന്‍ അതീവ സന്തേഷവതിയാണെന്നും മനീഷ വ്യക്തമാക്കുന്നു. സിനിമയിലെ കഥാപാത്രവും എന്നെ പോലെ തന്നെയാണ് സിനിമയിലെ കഥാപാത്രത്തെയും കാണുന്നതെന്നാണ് മനീഷ പറയുന്നത്. രണ്‍ബീറിനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഒരിക്കലും അമ്മ വേഷത്തില്‍ അഭിനയിക്കുമെന്ന് കരുതിയിരുന്നില്ലെന്നും നടി പറയുന്നു. സഞ്ജയുടെ ജീവിതവുമായി സിനിമ ബോളിവുഡിന്റെ പ്രിയനടന്‍ സഞ്ജയ് ദത്തിന്റെ ജീവിതകഥയാണ് സിനിമയാക്കുന്നത്. രാജ്കുമാര്‍ ഹിരണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ സഞ്ജയ് ദത്തായി രണ്‍ ബീര്‍ കപൂറാണ് എത്തുന്നത്. മനീഷ കൊയ്രാള, പരേഷ് രാവല്‍ എന്നിവരാണ് രണ്‍ ബീറിനൊപ്പം മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (1 minute ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (24 minutes ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (40 minutes ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (49 minutes ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (7 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (7 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (9 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (9 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (9 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (9 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (9 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (9 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (9 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (9 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (10 hours ago)

Malayali Vartha Recommends