ഉത്തരക്കടലാസിലെ പ്രണയഗാനങ്ങളും കവിതകളും കണ്ട് അധ്യാപകര്‍ ഞെട്ടി; വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ട സസ്‌പെന്‍ഷന്‍

ഉത്തരക്കടലാസില്‍ ഹിന്ദി, ബംഗാളി സിനിമകളിലെ പ്രണയഗാനങ്ങളും കവിതകളും എഴുതിയ 10 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു. മാള്‍ഡയിലെ ബാല്‍ ഗുരുഘട്ട് ലോ കോളേജിലെ വിദ്യാര്‍ത്ഥികളെയാണ് രണ്ടുവര്‍ഷത്തേക്ക് കോളേജില്‍ നിന്ന് പുറത്താക്കിയത്.
മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥികളാണിവര്‍ പ്രത്യേകസമിതി നടത്തിയ അന്വേഷണത്തിലാണ് ഇവരെ പുറത്താക്കാന്‍ തീരുമാനിച്ചത്. സാധാരണഗതിയില്‍ അച്ചടക്കലംഘനം നടത്തുന്ന വിദ്യാര്‍ത്ഥികളെ ഒരു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്യാറ്.
https://www.facebook.com/Malayalivartha
























