പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചു

പെട്രോളിനു ലീറ്ററിന് ഒരു പൈസയും ഡീസലിനു 44 പൈസയും വര്‍ധിപ്പിച്ചു. ഏപ്രിലിലെ രണ്ടാമത്തെ വിലവര്‍ധനയായിരുന്നു ഇന്നലത്തേത്. പുതിയ നിരക്ക് ഇന്നലെ അര്‍ധരാത്രി നിലവില്‍വന്നു. ഏപ്രില്‍ 16ന് പെട്രോളിനു ലീറ്ററിന് 1.39 രൂപയും ഡീസലിന് 1.04 രൂപയും കൂട്ടിയിരുന്നു.
https://www.facebook.com/Malayalivartha

























