ഗേള്‍സ് ഹോസ്റ്റലില്‍ കടുവ; ഞെട്ടിക്കുന്ന വീഡിയോ കാണാം

പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ രാത്രി കടുവ കയറി. മുംബൈ വെറ്ററിനറി കോളജിലെ ഗേള്‍സ് ഹോസ്റ്റലിലാണ് രാത്രി കടുവ കയറിയത്. കടുവയുടെ പരാക്രങ്ങളെല്ലാം സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഹോസ്റ്റല്‍ പരിസരത്ത് എത്തിയ കടുവ ആദ്യം അവിടെ സുരക്ഷയ്ക്കായി അഴിച്ചുവിട്ടിരുന്ന നായ്ക്കളെ ആക്രക്കുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച നായ്ക്കളെ പിന്തുടര്‍ന്ന് അതില്‍ ഒന്നിനെ പിടികൂടി കടിച്ചുകീറി. പിന്നീട് നായയേയും എടുത്ത് പുറത്തേക്ക്‌പോവുകയായിരുന്നു.
ഒരു ദേശീയ മാധ്യമമാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. വീഡിയോ കാണാം
https://www.facebook.com/Malayalivartha


























