കന്നുകാലി വില്‍പന നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തില്ല

കശാപ്പിനായുള്ള കന്നുകാലി വില്‍പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തില്ല. ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കില്ലെന്നും രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാനും കോടതി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























