ആക്രാന്തം മൂത്ത് മാനിനെ വിഴുങ്ങിയ പെരുമ്പാമ്പിന് ഒരുഗ്രന്‍ പണി കിട്ടി

വയറില്‍ കൊള്ളുന്നതു മാത്രമോ കഴിക്കാന്‍ പാടുള്ളൂ. അമിതമായാല്‍ അമൃത് വിഷം എന്നും കോട്ടിട്ടില്ലോ? അതാണ് ഇവിടെ സംഭവിച്ചതും. ആക്രാന്തം മൂത്ത് ഒരുമാനിനെ മുഴുവന്‍ അകത്താക്കി എന്നാല്‍ അതിനെ ഇറക്കാനും വയ്യ തുപ്പാനും വയ്യ എന്ന അവസ്ഥയിലാണ് കഥാനായകനായ പെരുമ്പാമ്പിന്. ,കഷ്ടപ്പെട്ട് വേട്ടയാടി കിട്ടിയ മാനിനെ ആക്രാന്തം മൂത്ത് കക്ഷി ഒറ്റക്ക് അകത്താക്കി എന്നാല്‍ മാനിനെ വയറ്റിലെതുക്കാന്‍ പറ്റാത്ത അവസ്ഥയാണ് നമ്മുടെ കഥാനായകനു.
പൊരുമ്പാമ്പിന്റെ ഇരപിടിക്കലും പിന്നോടുള്ള കളാപരിപാടികളും സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണിപ്പോള്‍ . ഇരയെ കണ്ടു വെള്ളമിറക്കാന്‍ മാത്രമേ ഇവിടെ പാമ്പിനു സാധിക്കുന്നുള്ളു.കഥ ഇങ്ങനെ കഷ്ടപ്പെട്ട് പിടിച്ച മാനിനെ വയറിലൊതുങ്ങാതെ വന്നപ്പോള്‍ ച്ഛര്‍ദ്ദിക്കേണ്ടി വന്നു . പിടിച്ചതിനേക്കാല്‍ കഷ്ടപാടാണ് വിഴങ്ങിയതിനെം പുറത്തെടുക്കാന്‍ . പെരുമ്പാമ്പ് ഇര പിടിക്കുന്നതിന്റെയും ഛര്‍ദ്ദിക്കുന്നതിന്റെയും വീഡിയോ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുകയും ചെയ്തു.
https://www.facebook.com/Malayalivartha























