കശ്മീരില്‍ വെടിവെപ്പ്: കല്ലേറ് നടത്തിയ ജനകൂട്ടത്തിന് നേരെ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റ യുവാവ് മരിച്ചു

കല്ലേറ് നടത്തിയ ജനകൂട്ടത്തിന് നേരെ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റ യുവാവ് മരിച്ചു. ജമ്മു കശ്മീരിലെ ബന്ദിപോറ ജില്ലിയിലെ രംഗര്‍ത് മേഖലയിലാണ് സംഭവം.
വെടിവെപ്പില്‍ ഗുരുതര പരിക്കേറ്റ 22കാരനെ ഉടന്‍ തന്നെ ബന്ദിപോറ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഇയാള്‍ മരിച്ചത്. സുരക്ഷാസേനയുടെ വാഹനങ്ങള്‍ക്ക് നേരെ ജനകൂട്ടം കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് സേന വെടിവെച്ചത്.
https://www.facebook.com/Malayalivartha
























