രാഷ്ട്രപതിയാവാന്‍ താനില്ല : സുഷമ സ്വരാജ്

രാഷ്ട്രപതി സ്ഥാനത്തേക്ക് താന്‍ മത്സരിക്കുന്നുണ്ടെന്ന വാര്‍ത്ത വ്യാജമാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. അടുത്തിടെയാണ് സുഷമ സ്വരാജ് രാഷ്ട്രപതി സ്ഥാനത്തേക്ക് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പുറത്ത് വന്നത്. പുറത്ത് വന്ന വാര്‍ത്തകളെല്ലാം വ്യാജമാണെന്നും താന്‍ വിദേശകാര്യ മന്ത്രിയാണെന്നും നിങ്ങള്‍ ചോദിക്കുന്നത് ആഭ്യന്തര കാര്യങ്ങളാണെന്നും സുഷമ സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha
























