ഏതാനും മരുന്നുകള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തി, നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

കേന്ദ്ര ആരോഗ്യ മന്ത്രാലയം ഏതാനും മരുന്നു ഫോര്‍മുലേഷനുകളുടെ ഉത്പാദനം, വില്‍പ്പന, വിതരണം, ഉപയോഗം എന്നിവ നിരോധിച്ചു. നിംസുലൈഡ്+ ലിവോസിട്രിസിന്‍, ഒഫ്‌ലോസാസിന്‍+ ഒര്‍ണിഡാസോള്‍ (ഇന്‍ജക്ഷന്‍), ജെമിഫ്‌ലോസാസിന്‍+ആബ്രോക്‌സോള്‍, ഗ്ലുകോസാമിന്‍+ഇബുപ്രോഫന്‍, ഇറ്റോഡോലാക്+പാരസെറ്റാമോള്‍ എന്നീ മരുന്നു ഫോര്‍മുലേഷനുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നിരോധിച്ച മരുന്നുകളുടെ വിലപ്പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























