Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ജൂലൈ ഒന്നിനു ശേഷം വാങ്ങുന്ന വീടുകള്‍ക്കും ഫ്‌ലാറ്റുകള്‍ക്കും നികുതിയില്‍ വര്‍ദ്ധനവ്

18 JUNE 2017 09:16 AM IST
മലയാളി വാര്‍ത്ത

More Stories...

വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ ഭീകരനെ കരസേന വധിച്ചു...കരസേനയും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത് , മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്ന് കരസേന

സംഘര്‍ഷം തടയാനെത്തിയ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു

കെട്ടിട നിര്‍മ്മാതാവില്‍ നിന്ന് വീടോ ഫ്‌ളാറ്റോ ജൂലായ് ഒന്നിന് ശേഷം വാങ്ങുന്നവര്‍ 12 ശതമാനം ജി.എസ്.ടി നല്‍കേണ്ടിവരും. എന്നാല്‍ ജൂണ്‍ 30 വരെ ഇതിന് 4.5 ശതമാനം നികുതി നല്‍കിയാല്‍ മതി. ജി.എസ്.ടി വന്നതോടെ നികുതിയില്‍ 7.5 ശതമാനം വര്‍ദ്ധന വന്നതായാണ് കെട്ടിട നിര്‍മ്മാതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായതിന്റെയും മിക്കവാറും പണി കഴിഞ്ഞതിന്റെയും 90- 95 ശതമാനം തുക വരെ ഉപഭോക്താവ് നല്‍കിയിട്ടുണ്ടാവും. അതിനാല്‍ ഇനി അടയ്ക്കാനുള്ള തുകയുടെ ജി.എസ്.ടിയായ 12 ശതമാനം അടച്ചാല്‍ മതിയാകും. പണം പൂര്‍ണമായി ജൂണ്‍ 30ന് മുമ്പ് നല്‍കിയവര്‍ക്ക് അധിക നികുതി ബാധകമല്ല.

ജൂലായ് ഒന്നിന് ശേഷം കെട്ടിട നിര്‍മ്മാതാവ് നല്‍കുന്ന ഓരോ ഇന്‍വോയിസിനും 12 ശതമാനം ജി.എസ്.ടി നല്‍കിയേ മതിയാവൂ. ഈ രീതിയില്‍ വരുന്ന അധിക നികുതി നല്‍കാന്‍ തയ്യാറാവണമെന്ന് ആവശ്യപ്പെട്ട് കെട്ടിട നിര്‍മ്മാതാക്കള്‍ ഉപഭോക്താക്കള്‍ക്ക് കത്തുകള്‍ അയച്ചു തുടങ്ങി. ഉദാഹരണത്തിന് ഒരു കോടിയുടെ ഒരു ഫ്‌ളാറ്റ് ബുക്ക് ചെയ്തയാള്‍ ജൂണ്‍ 30ന് മുമ്പ് 20 ലക്ഷം രൂപയും 4.5 ശതമാനം നികുതിയും നല്‍കിയെന്നിരിക്കട്ടെ. ബാക്കി 80 ലക്ഷമാണ് നല്‍കാനുള്ളത്. ഈ 80 ലക്ഷത്തിന് 12 ശതമാനം നികുതി നല്‍കണം. അതായത് മുന്‍ നിരക്ക് അനുസരിച്ച് 3.6 ലക്ഷം (80 ലക്ഷത്തിന്റെ 4.5 ശതമാനം) നല്‍കേണ്ടിയിരുന്ന സ്ഥാനത്ത് 9.6 ലക്ഷം (80 ലക്ഷത്തിന്റെ 12 ശതമാനം) നല്‍കണം. എന്നാല്‍ ജി.എസ്.ടി വന്നതിനുശേഷം ഫ്‌ലാറ്റിന്റെ വില കുറയുമെന്നാണ് പറയുന്നത്.

പ്രത്യേകിച്ചും താഴെ തട്ടില്‍ വിലയുള്ള ഫ്‌ലാറ്റുകളുടെ വിലയാവും കുറയുക. സിമന്റ്, സ്റ്റീല്‍ തുടങ്ങിയ അസംസ്‌കൃത സാധനങ്ങള്‍ക്ക് നല്‍കുന്ന നികുതി കെട്ടിട നിര്‍മ്മാതാവിന് മൊത്തം നികുതിയില്‍ നിന്ന് കുറച്ചുകിട്ടുന്നതാണ് വില കുറയാന്‍ കാരണമാവുന്നത്. വിലയില്‍ 5 ശതമാനം കുറവാണ് പൊതുവെ പ്രതീക്ഷിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (1 hour ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (1 hour ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (1 hour ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (1 hour ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (2 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (2 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (2 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (2 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (2 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (4 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (4 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (4 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (5 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (5 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (5 hours ago)

Malayali Vartha Recommends