സെവന്‍സ് കളിക്കുന്ന പോലെയാണ് പോര്‍വിമാനങ്ങള്‍ പറത്തുന്നത് : വ്യോമസേനാ മേധാവി

ഇന്ത്യയുടെ പോര്‍വിമാനങ്ങളുടെ എണ്ണത്തില്‍ വ്യോമസേനാ മേധാവിക്ക് അതൃപ്തി. 11 വിമാനങ്ങള്‍ വെണ്ടയിടത്ത് ഇപ്പോള്‍ ഉള്ളത് ഏഴണം മാത്രമാണ് . അവസ്ഥയാണ് യുദ്ധവിമാനങ്ങളുടെ കാര്യത്തില്‍ ഇന്ത്യക്കുള്ളതെന്നും ധനോവ കുറ്റപ്പെടുത്തി. തീവ്രവാദ ആക്രമണത്തില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ പാകിസ്താനെതിരെ പോരാടാന്‍ ഇന്ത്യന്‍ വ്യോമസേന തയ്യാറെടുക്കുന്ന അവസരത്തില്‍ ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടേണ്ടതുണ്ടെന്ന് ബിഎസ് ധനോവ വ്യക്തമാക്കി.
ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് ധനോവയുടെ വെളിപ്പെടുത്തല്‍. കരസേനയും യുദ്ധത്തിന് തയ്യാറാണെന്ന് രണ്ടു ദിവസം മുന്‍പ് കരസേനാ മേധാവി ബിപിന്‍ റാവത്ത് വ്യക്തമാക്കിയിരുന്നു. നമ്മുടെ അതിര്‍ത്തിക്കുള്ളില്‍ നിന്നു കൊണ്ടുള്ള യുദ്ധം പ്രോത്സാഹിപ്പിക്കരുത്. അപ്രതീക്ഷിതമായി സംഭവിക്കുന്ന നാശ നഷ്ടങ്ങള്‍ ഒഴിവാക്കാന്‍ അത് സഹായിക്കും. മാവോയിസ്റ്റുകള്‍ക്കെതിരെ യുദ്ധം പോരാടാന്‍ തങ്ങള്‍ തയ്യാറാണെന്നും ബിഎസ് ധനോവ പറഞ്ഞു.
https://www.facebook.com/Malayalivartha
























