Widgets Magazine
01
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

സെൻസസിന്റെ ആദ്യഘട്ടത്തിന് ഇന്ന് തുടക്കമാകും... കേരളത്തിൽ ഒന്നാം ഘട്ടം ജൂൺ 16 ന് തുടങ്ങും

01 APRIL 2026 10:32 AM ISTമലയാളി വാര്‍ത്ത
16 വർഷത്തിനുശേഷം രാജ്യത്ത് നടക്കുന്ന സെൻസസിന്റെ ആദ്യഘട്ടത്തിന് ഇന്ന് തുടക്കമാകും. ഡൽഹി, കർണാടക, ഒഡീഷ, ഗോവ, ലക്ഷദ്വീപ്, മിസോറം, സിക്കിം, ആൻഡമാൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് ഇന്ന് സെൻസസ് ആരംഭിക്കുന്നത്. ഓഗസ്റ്റ് 31 വരെ ഒന്നാം ഘട്ടം തുടരും. സെൻസസ് 2027 ന്റെ ആദ്യഘട്ടമായ ഭവനസെൻസസിന് മുന്നോ...

മുംബൈയിൽ സുരക്ഷാ വീഴ്ച! നാവിക യൂണിഫോം ധരിച്ചയാൾ നാവിസേന ഗാർഡിനെ കബളിപ്പിച്ച് റൈഫിളും വെടിയുണ്ടകളും ആയി കടന്നു കളഞ്ഞു

09 September 2025

ശനിയാഴ്ച രാത്രി ദക്ഷിണ മുംബൈയിലെ ഒരു നാവിക റെസിഡൻഷ്യൽ ഏരിയയിൽ നിന്ന് നാവിക ഉദ്യോഗസ്ഥരായി വേഷമിട്ട ഒരാൾ ഇൻസാസ് റൈഫിളും 40 ലൈവ് വെടിയുണ്ടകൾ നിറച്ച രണ്ട് മാഗസിനുകളുമായി അയാൾ കടന്നുകളഞ്ഞു. തുടർന്ന് മുംബൈ ...

ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പിന് തുടക്കമായി.... പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യം വോട്ടു രേഖപ്പെടുത്തിയത്

09 September 2025

ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പിന് തുടക്കമായി. പാര്‍ലമെന്റ് മന്ദിരത്തിലെ എഫ്-101 മുറിയില്‍ ഒരുക്കിയ വോട്ടെടുപ്പ് കേന്ദ്രത്തില്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യം വോട്ടു രേഖപ്പെട...

ക്ലാസിക്കൽ ചെസ്സിൽ ലോക ചാമ്പ്യൻ ഗുകേഷിനെ തോൽപ്പിച്ച് ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി അഭിമന്യു മിശ്ര

09 September 2025

ഇന്ത്യൻ ചെസ്സ് താരം ഡി ഗുകേഷിന് തിങ്കളാഴ്ച ചരിത്രപരമായ തോൽവി. അമേരിക്കൻ ഗ്രാൻഡ്മാസ്റ്റർ അഭിമന്യു മിശ്ര 16 വയസ്സുള്ളപ്പോൾ ഒരു നിലവിലെ ലോക ചാമ്പ്യനെ ക്ലാസിക്കൽ ചെസ്സിൽ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ...

നവജാതശിശുക്കളെ കടത്തുന്ന വൻ റാക്കറ്റ് പിടിയിൽ ; ഡോക്ടർ ഉൾപ്പെടെ 10 പേർ അറസ്റ്റിൽ; ഒരു വയസ്സിൽ താഴെയുള്ള ആറ് കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

09 September 2025

വ്യാജ ദത്തെടുക്കൽ രേഖകൾ ഉപയോഗിച്ച് 1.8 ലക്ഷം മുതൽ 7.5 ലക്ഷം രൂപ വരെ വിലയ്ക്ക് കുട്ടികളില്ലാത്ത ദമ്പതികൾക്ക് മാതാപിതാക്കൾക്ക് വേണ്ടാത്ത കുഞ്ഞുങ്ങളെ വിറ്റ കേസിൽ ആഗ്രസ്വദേശിയായ ഡോക്ടർ അടക്കം 10 പേരെ അറസ്...

പ്രളയബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദര്‍ശിക്കും...

09 September 2025

പഞ്ചാബിലേയും ഹിമാചല്‍പ്രദേശിലേയും പ്രളയബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദര്‍ശിക്കും. അതേസമയം, ഇന്നലെ രണ്ട് പേര്‍ കൂടി മരിച്ചതോടെ പഞ്ചാബിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 48 ആയി ...

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു.

09 September 2025

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരവാദികളെ സുരക്ഷാ സേന വധിച്ചു. കുല്‍ഗാമിലെ ഗദ്ദര്‍ വനത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്.ര...

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്.. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ രാവിലെ പത്തു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ്

09 September 2025

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ രാവിലെ പത്തു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ്. മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ സിപി രാധാകൃഷ്ണനും മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ...

പിസ്റ്റള്‍ ഉപയോഗിച്ച് കളിച്ച അഞ്ച് വയസുകാരന് ദാരുണാന്ത്യം

08 September 2025

വീട്ടില്‍ ആരുമില്ലാതിരുന്ന സമയംത്ത് പിസ്റ്റള്‍ ഉപയോഗിച്ച് കളിച്ച അഞ്ച് വയസുകാരന്‍ വെടിയേറ്റ് മരിച്ചു. രാജസ്ഥാനിലെ കോട്പുട്‌ലിയിലാണ് സംഭവം. വിരാട് നഗര്‍ മേഖലയിലെ ഒരു ഗ്രാമത്തിലെ ദേവാന്‍ഷു (5) ആണ് അപകടത...

ബിഹാറില്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കണമെന്ന് സുപ്രീംകോടതി

08 September 2025

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറില്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ തിരിച്ചറിയല്‍ രേഖയായി ആധാര്‍ പരിഗണിക്കണമെന്ന് സുപ്രീംകോടതി. 12 ാമത്തെ തിരിച്ചറിയല്‍ രേഖയായി ആധാര്‍ കൂടി സ്വീകരിക്കണമെന്ന് സുപ്...

വോട്ടര്‍ പട്ടികകളുടെ പ്രത്യേക തീവ്ര പരിഷ്‌കരണ നീക്കത്തെ പിന്തുണച്ച് ശശി തരൂര്‍

08 September 2025

ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന വോട്ടര്‍ പട്ടികകളുടെ പ്രത്യേക തീവ്ര പരിഷ്‌കരണത്തെ (SIR) പിന്തുണച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ . തിരഞ്ഞെടുപ്പുകളുടെ നീതിയുക്തതയില്‍ പൊതുജനവിശ്വാസം ഉറപ്പാക്ക...

സോഷ്യല്‍ മീഡിയ നിരോധനത്തിനെതിരായ സംഘര്‍ഷത്തില്‍ നേപ്പാളില്‍ മരണം 9 ആയി

08 September 2025

നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലെ തെരുവുകളില്‍ ഇന്ന് വന്‍ പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്. ആയിരക്കണക്കിന് ഏലിദ ആണ്‍കുട്ടികളും പെണ്‍കുട്ടികളും സോഷ്യല്‍ മീഡിയ നിരോധനത്തിനെതിരെ തെരുവിലിറങ്ങി ശബ്ദമുയര്‍ത...

മഴക്കെടുതി രൂക്ഷം.... ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മരണസംഖ്യ 700 കടന്നു....

08 September 2025

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മരണസംഖ്യ 700 കടന്നു. കാലവര്‍ഷം തുടങ്ങിയതിനു ശേഷമുള്ള കണക്കാണിത്. ഹിമാചല്‍ പ്രദേശിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്. 366 പേര്‍. പഞ്ചാബ്, രാജസ്ഥാന്‍, ജമ്മു കാശ്മീര്‍,...

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍... ഒരു ഭീകരനെ വധിച്ചു

08 September 2025

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഒരു ഭീകരനെ സംയുക്തസേന വധിച്ചു. ഏറ്റുമുട്ടലില്‍ മൂന്ന് ജവാന്മാര്‍ക്ക് പരിക്കേറ്റു. കുല്‍ഗാമിലെ ഗുദ്ദര്‍ വനത്തിലാണ് വെടിവെ...

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനായി ഇരു മുന്നണികളും അവസാന വട്ട ഒരുക്കത്തില്‍...

08 September 2025

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനായി ഇരു മുന്നണികളും അവസാന വട്ട ഒരുക്കത്തില്‍. രണ്ട് ദക്ഷിണേന്ത്യന്‍ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എക്ക് തമിഴ്‌നാട്ടില്‍ നിന്നുള്ള ആര്‍.എസ്.എസ് നേതാവ...

പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശത്തെ തുടര്‍ന്ന് അടിയന്തര യാത്ര... തൃശൂരിലെ ഓണാഘോഷത്തിലും പുലിക്കളി മഹോത്സവത്തിലും തന്റെ സാന്നിധ്യം പ്രതീക്ഷിച്ചവരോട് ക്ഷമ ചോദിക്കുന്നു... കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ തിങ്കളാഴ്ച തൃശൂരില്‍ നിശ്ചയിച്ചിരുന്ന അദ്ദേഹത്തിന്റെ പരിപാടികള്‍ റദ്ദാക്കി....

08 September 2025

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ തിങ്കളാഴ്ച തൃശൂരില്‍ നിശ്ചയിച്ചിരുന്ന അദ്ദേഹത്തിന്റെ പരിപാടികള്‍ റദ്ദാക്കി. അടിയന്തരമായി ഡല്‍ഹിക്കു പേകേണ്ടതിനാല്‍ നിശ്ചയിച്ച പരിപാടികള്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന...

Malayali Vartha Recommends