NATIONAL
നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍
പെട്രോള്‍ വില കുറയാന്‍ സാധ്യത
12 August 2014
പെട്രോള്‍ വില ലീറ്ററിന് രണ്ടര രൂപ കുറക്കാനാണ് എണ്ണക്കമ്പനികള്‍ ആലോചിക്കുന്നത്. അന്തിമ തീരുമാനം വ്യാഴാഴ്ചയുണ്ടാകും. രാജ്യാന്തര വിപണിയില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറഞ്ഞ സാഹചര്യത്തിലാണ് ആഭ്യ...
പ്രധാനമന്ത്രി ലഡാക്കില്‍, സമഗ്ര വികസനത്തിന് മുന്‍ഗണന
12 August 2014
ജമ്മു-കശ്മീരിലും ലഡാക്കിലും സമഗ്ര വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ജമ്മു-കശ്മീരില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി 8,000 കോടി രൂപയുടെ പദ്ധതി നടപ്...
ശ്രീനഗറില്‍ സൈനികരുടെ വാഹനത്തിനു നേരെ ആക്രമണം, 7 ജവാന്മാര്ക്ക് പരിക്ക്
12 August 2014
ശ്രീനഗര്‍ - ജമ്മു ദേശീയപാതയില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ ഭീകരാക്രമണം. ഏഴ് ബിഎസ്എഫ് ജവാന്മാര്ക്കു പരുക്കേറ്റു. ഇവരെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോഡിയ...
അനുമതിയില്ലാതെ കുഴല്‍ക്കിണര്‍ നിര്‍മ്മാണം ; 7 വര്‍ഷംവരെ തടവ്
12 August 2014
അനുമതിയില്ലാതെ കുഴല്‍ക്കിണര്‍ നിര്മ്മാച്ചാല് മൂന്നുവര്‍ഷം മുതല്‍ ഏഴുവര്‍ഷം വരെ തടവുശിക്ഷ നല്കുന്ന നിയമം തമിഴ്നാട് സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ചു. 50,000 രൂപ പിഴയും ഈടാക്കും. തുടര്‍ച്ചയായി ...
ജോസ് ജേക്കബിന് ദ്രോണാചാര്യ പുരസ്കാരം
11 August 2014
റോവിങ് കോച്ച് ജോസ് ജേക്കബിന് ദ്രോണാചാര്യ പുരസ്കാരം. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പരിശീലകനാണ് കോട്ടയം അതിരമ്പുഴ മാങ്ങാപറമ്പില്‍ വീട്ടില്‍ ജോസ് ജേക്കബ്. പലതവണ ഇന്ത്യന്‍ വനിതാ ടീമിന്റ...
കേന്ദ്രത്തിന് ഹരിത ട്രൈബ്യൂണലിന്റെ മുന്നറിയിപ്പ്
11 August 2014
ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ ഇതില്‍ ഏത് റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് ഒരാഴ്ചയ്ക്കം വ്യക്തമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ദേശീയ ഹരിത ട്രൈബ്യൂണല്‍. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞോ ഇല്ല...
അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യം രണ്ടാഴ്ച കൂടി നീട്ടി
11 August 2014
ബാംഗ്ലൂര്‍ സ്ഫോടന കേസിലെ പ്രതി അബ്ദുള്‍ നാസര്‍ മഅദനിയുടെ ജാമ്യം കോടതി രണ്ടാഴ്ച കൂടി നീട്ടി. തുടര്‍ചികിത്സയ്ക്കായി ജാമ്യം നീട്ടിനല്‍കണമെന്ന് മദനി സൂപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് ...
മോദിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്
11 August 2014
ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തിന് അമിത് ഷായെ വാരിക്കോരി പ്രശംസിച്ച നരേന്ദ്ര മോദിക്കെതിരെ ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്. തിരഞ്ഞെടുപ്പ് വിജയിച്ച ടീമിലെ മാന്‍ ഓഫ് ദ മാച്ച് അമിത് ഷായാണെന്നാ...
പതിമൂന്നുവയസ്സുകാരിയെ മര്‍ദ്ദിച്ചു, ദമ്പതികള്‍ അറസ്റ്റില്‍
11 August 2014
വീട്ടുജോലിക്ക് നിന്ന പതിമൂന്നുകാരിയെ മര്‍ദിച്ച കേസില്‍ ദമ്പതിമാര്‍ അറസ്റ്റില്‍. ബാംഗ്ലൂരിലെ സ്വകാര്യ കമ്പനി ജീവനക്കാരനായ നിങ്കുജ് തോഡി ഭാര്യ നഫീസ എന്നിവരാണ് അറസ്റ്റിലായത്. തലയ്ക്ക് ഗുരതരമായി പരിക്കേറ്...
പാക്കിസ്ഥാന് അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്പ്, രണ്ടു സൈനികര്‍ക്കു പരിക്കേറ്റു
11 August 2014
പാക്കിസ്ഥാന് അതിര്‍ത്തിയില്‍ നടന്ന വെടിവെപ്പില്‍ രണ്ടു സൈനീകര്‍ക്ക് പരിക്കേറ്റു. ജമ്മു ജില്ലയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെയാണ് ആക്രമണം ഉണഅടായത്. രണ്ടു ബിഎസ്എഫ് ജവാന്മാര്ക്കാണ് പരിക്കേറ്...
പരമോന്നത ബഹുമതിയായ ഭാരതരത്ന പട്ടികയില്‍ നേതാജി സുഭാഷ് ചന്ദ്രബോസും എ.ബി. വാജ്പേയിയും
10 August 2014
രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്ന പട്ടികയില്‍ നേതാജി സുഭാഷ് ചന്ദ്രബോസും മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയിയും ഉള്‍പ്പെട്ടിരിക്കുന്നതായി റിപ്പോര്‍ട്ട്. സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി ഇത് പ...
ഫൂലന് ദേവി വധക്കേസില്‍ ഷേര്‍ സിങ് റാണ കുറ്റക്കാരനെന്ന് കോടതി
09 August 2014
ഫൂലന് ദേവിയെ വെടിവച്ചുകൊന്ന കേസില്‍ ഷേര്‍സിങ് റാണ കുറ്റക്കാരനെന്ന് അഡീഷനല്‍ സെഷന്‍സ് കോടതി വിധിച്ചു. ചമ്പല്‍ കൊള്ളക്കാരിയും പിന്നീട് എംപിയുമായിരുന്നു ഫൂലന് ദേവി. തെളിവുകളുടെ അഭാവത്തില്‍ കേസിലെ മ...
രാജ്യത്തെ എല്ലാ ജില്ലകളിലും നിര്‍ഭയ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനമായി
09 August 2014
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനും ഇരകള്‍ക്കു സഹായമെത്തിക്കുന്നതിനും രാജ്യത്തെ എല്ലാ ജില്ലകളിലും നിര്‍ഭയകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഈ വര്‍ഷം നിലവില്‍വരു...
പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസിന് നല്‍കണമെന്ന ഹര്‍ജി തള്ളി
08 August 2014
കോണ്‍ഗ്രസിന് ലോക്സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. രാഷ്ട്രീയ പ്രശ്നങ്ങള്‍ പരിഹരിക്കലല്ല കോടതിയുടെ ജോലിയെന്ന നിരീക്ഷണത്തോടെ ചീഫ് ജസ്റ്റിസ് ആ...
ഹജിന്റെ മറവില്‍ മനുഷ്യക്കടത്തും ഹവാല ഇടപാടും
08 August 2014
ഹജിന്റെ മറവില്‍ മനുഷ്യക്കടത്തും ഹവാല ഇടപാടും നടക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആരോപണം ഉന്നയിച്ചു. ബംഗാളില്‍ നിന്ന് ഹജിനു പോയ സ്ത്രീകള്‍ ഇതുവരെ മടങ്ങിയെത്തിയിട്ടില്ല. ഇക്കാര്യം സ...
പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ
ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...
കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...
മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....






















