Widgets Magazine
01
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

സെൻസസിന്റെ ആദ്യഘട്ടത്തിന് ഇന്ന് തുടക്കമാകും... കേരളത്തിൽ ഒന്നാം ഘട്ടം ജൂൺ 16 ന് തുടങ്ങും

01 APRIL 2026 10:32 AM ISTമലയാളി വാര്‍ത്ത
16 വർഷത്തിനുശേഷം രാജ്യത്ത് നടക്കുന്ന സെൻസസിന്റെ ആദ്യഘട്ടത്തിന് ഇന്ന് തുടക്കമാകും. ഡൽഹി, കർണാടക, ഒഡീഷ, ഗോവ, ലക്ഷദ്വീപ്, മിസോറം, സിക്കിം, ആൻഡമാൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് ഇന്ന് സെൻസസ് ആരംഭിക്കുന്നത്. ഓഗസ്റ്റ് 31 വരെ ഒന്നാം ഘട്ടം തുടരും. സെൻസസ് 2027 ന്റെ ആദ്യഘട്ടമായ ഭവനസെൻസസിന് മുന്നോ...

മുംബൈയിലെ 23 നില കെട്ടിടത്തില്‍ തീപിടുത്തം

07 September 2025

മുംബൈയിലെ ദഹിസറില്‍ 23 നില കെട്ടിടത്തില്‍ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ ഗുരുതരാവസ്ഥയില്‍. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. ആകെ 36 ജീവനക്കാരെ രക്ഷപ്പെടുത്തി. 19 പേരെ സമീപത്തുള്ള ആശുപത്രികളില്‍ പ്...

ഈ വര്‍ഷത്തെ രണ്ടാമത്തെയും അവസാനത്തെയും ചന്ദ്രഗ്രഹണം സംഭവിക്കാന്‍ ഇനി നിമിഷങ്ങള്‍ മാത്രം

07 September 2025

ഇന്ന് രാത്രി ഇന്ത്യയില്‍ മറ്റൊരു ചന്ദ്രഗ്രഹണം സംഭവിക്കാന്‍ പോകുന്നു. രാജ്യത്തെ പല നഗരങ്ങളിലും ദൃശ്യമാകുന്ന ഈ വര്‍ഷത്തെ രണ്ടാമത്തെയും അവസാനത്തെയും ചന്ദ്രഗ്രഹണമാണിത്. കുംഭം, പൂര്‍വ്വഭദ്രപാദ നക്ഷത്രങ്ങളി...

ഹരിയാനയില്‍ വിദേശ വനിതയുടെ അര്‍ദ്ധനഗ്‌നമായ മൃതദേഹം കണ്ടെത്തി

07 September 2025

ഗുരുഗ്രാമിലെ മനേസര്‍ പ്രദേശത്ത് ഒരു വിദേശ വനിതയുടെ അര്‍ദ്ധനഗ്‌നമായ മൃതദേഹം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തി. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇത് കൊലപാതകമാണെന്ന് സംശയിക്കുന്നു. ഞായറാഴ്ച രാ...

ജിഎസ്ടി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നതിന് പ്രധാനമന്ത്രിക്ക് ആദരം

07 September 2025

ജിഎസ്ടി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ന് ബിജെപി എംപിമാരും നേതാക്കളും ആദരിക്കും. പാര്‍ലമെന്റ് സമുച്ചയത്തില്‍ നടക്കുന്ന ബിജെപി എംപിമാര്‍ക്കുള്ള വര്‍ക്ക്‌ഷോപ്പില്‍ വച്ചാ...

മേഘാലയില്‍ ഹണിമൂണ്‍ കൊലപാതക കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

07 September 2025

മേഘാലയില്‍ മധുവിധു യാത്രയ്ക്കിടെ ഭര്‍ത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്തിയ കേസില്‍ മേഘാലയ പോലീസ് 790 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു. അഞ്ചുപേരെ മുഖ്യപ്രതികളാക്കിയാണ് സോഹ്‌റ കോടതിയില്‍ പോലീസ് വിശദമായ കു...

പാകിസ്ഥാനില്‍ ക്രിക്കറ്റ് മത്സരത്തിനിടെ ഭീകരാക്രമണം

07 September 2025

പാകിസ്ഥാനില്‍ ക്രിക്കറ്റ് മത്സരത്തിനിടെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ ഭീകരാക്രമണം. ഭീകരാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. സ്‌ഫോടനത്തില്‍ നി...

യുഎസിൽ നടക്കുന്ന ഐക്യരാഷ്ട്രസഭ സമ്മേളനത്തിൽ പ്രധാനമന്ത്രി പൊതുചർച്ചയിൽ നിന്ന് വിട്ടുനിൽക്കും, ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് എസ് ജയശങ്കർ

07 September 2025

ഈ മാസം അവസാനം നടക്കുന്ന യുഎൻ ജനറൽ അസംബ്ലിയുടെ ഉന്നതതല പൊതുചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കില്ല. സെപ്റ്റംബർ 27 ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിക്കും. സെ...

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ വീട്ടിൽ രാത്രി വൈകി കള്ളന്മാർ അതിക്രമിച്ചു കയറി; ഓഫീസിലെ ഡ്രോയറുകളും ലോക്കറുകളും തകർത്തു ; മൊബൈൽ ഫോണുകളും വിലപിടിപ്പുള്ള വസ്തുക്കളും ഉപേക്ഷിച്ചു; കവർച്ചയുടെ ലക്‌ഷ്യം എന്ത് ?

07 September 2025

മധ്യപ്രദേശ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജിതു പട്വാരിയുടെ ഇൻഡോറിലെ വീട്ടിൽ വെള്ളിയാഴ്ച രാത്രി മുഖംമൂടി ധരിച്ച ഒരു സംഘം മോഷണം നടത്താൻ ശ്രമിച്ചതായി പരാതി. "വെള്ളിയാഴ്ച രാത്രി വൈകി ഇൻഡോറിലെ എംപി കോൺഗ...

ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ ജാമ്യം തേടി ഷര്‍ജില്‍ ഇമാം സുപ്രീംകോടതിയില്‍

06 September 2025

ഡല്‍ഹി കലാപ ഗൂഢാലോചനക്കുറ്റം ചുമത്തി പ്രതിചേര്‍ക്കപ്പെട്ട ഷര്‍ജില്‍ ഇമാം സുപ്രീംകോടതിയെ സമീപിച്ചു. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. 2020 കേസില്‍ അറസ്റ്റിലായി അഞ്...

കാര്‍ഗോ റോപ്‌വേ ട്രോളി കേബിളുകള്‍ പൊട്ടി ആറുപേര്‍ക്ക് ദാരുണാന്ത്യം

06 September 2025

ഗുജറാത്തിലെ പാവഗഡില്‍ കാര്‍ഗോ റോപ്‌വേ ട്രോളി കേബിളുകള്‍ പൊട്ടി ആറ് മരണം. നിര്‍മ്മാണ സാമഗ്രികള്‍ കൊണ്ടുപോവുകയായിരുന്ന റോപ്‌വേയുടെ കേബിള്‍ പൊട്ടിയതിനെ തുടര്‍ന്ന് ട്രോളി തകര്‍ന്നു വീഴുകയായിരുന്നു. വൈകി...

മുംബയില്‍ സ്‌ഫോടന ഭീഷണി സന്ദേശമയച്ച 50 വയസ്സുകാരന്‍ പിടിയില്‍

06 September 2025

മുംബയില്‍ സ്‌ഫോടനം നടത്തുമെന്ന് പൊലീസിന് ഭീഷണി സന്ദേശമയച്ച 50 വയസ്സുകാരന്‍ അറസ്റ്റില്‍. ഗണേശോത്സവം നടക്കുന്നതിനിടെ ഒരു കോടിയോളം ആളുകളെ കൊല്ലുമെന്നായിരുന്നു സന്ദേശം. വ്യാഴാഴ്ച മുംബയ് ട്രാഫിക് പൊലീസിന്റ...

തട്ടികൊണ്ട് പോയ 17കാരി രണ്ട് മാസത്തോളം ബലാത്സംഗത്തിന് വിധേയയായെന്ന് പൊലീസ്

06 September 2025

കര്‍ണാടകയിലേക്ക് കടത്തപ്പെട്ട 17 വയസ്സുകാരിയെ പൊലീസ് രക്ഷപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലെ ഉഭാവോണ്‍ ഗ്രാമത്തില്‍ നിന്നാണ് 17 വയസ്സുകാരിയെ തട്ടികൊണ്ട് പോയത്. പെണ്‍കുട്ടി രണ്ട് മാസത്തോളം ബലാ...

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് പിഴ ചുമത്തി ട്രാഫിക് പൊലീസ്

06 September 2025

ഗതാഗത നിയമം ലംഘിച്ചതിന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ട്രാഫിക് പൊലീസ് പിഴ ചുമത്തി. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനും അമിതവേഗതയ്ക്കും 7 നോട്ടീസുകളാണ് ട്രാഫിക് പൊലീസ് മുഖ്യമന്ത്രിക്ക് അയച്ചത്. ...

ഡല്‍ഹിയില്‍ അജ്ഞാതന്റെ വെടിയേറ്റ് രണ്ടുമരണം....

06 September 2025

ഡല്‍ഹിയില്‍ അജ്ഞാതന്റെ വെടിയേറ്റ് രണ്ടുപേര്‍ മരണമടഞ്ഞു. ഇന്നലെ രാത്രി 7.15 ഓടെയായിരുന്നു സംഭവം നടന്നത്. ഡല്‍ഹിയിലെ പ്രതാപ് നഗറില്‍ വച്ച് നടന്ന സംഭവത്തില്‍ സുധീര്‍ (35), രാധേയ് പ്രജാപതി (30) എന്നിവരാണ്...

ബംഗളൂരുവിനടുത്ത് നൈസ് എക്‌സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

06 September 2025

ബംഗളൂരുവിനടുത്ത് നൈസ് എക്‌സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു. തിരൂര്‍ പറവണ്ണ കുറ്റുകടവത്ത് ആലിന്‍ ചുവട് വീട്ടില്‍ കെ.കെ. ഷംസുവിന്റെ മകന്‍ കെ.കെ. ഷാദില്‍ (27) ആണ് മര...

Malayali Vartha Recommends