Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...

06 MAY 2026 02:38 PM ISTമലയാളി വാര്‍ത്ത
15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു; ഭക്തർ വലിയ നിമിഷം ആഘോഷിക്കുന്നു.ഇന്ത്യയിൽ, ഭക്തർക്കിടയിൽ ആഴത്തിലുള്ള പ്രാധാന്യം പുലർത്തുന്ന വിവിധ ക്ഷേത്രങ്ങളുണ്ട്. പല പുണ്യക്ഷേത്രങ്ങളും വർഷത്തിലെ ചില പ്രത്യേക സമയങ്ങളിൽ അടച്ചിടുകയും ചില മാസങ്ങൾ വീണ്ടും തുറക്കുകയും ...

ജമ്മുകശ്മീരില്‍ വാഹനങ്ങളില്‍ ഒട്ടിച്ചുവെക്കാവുന്ന ഇംപ്രൊവൈസ്ഡ് എക്‌സ്പ്ലൊസിവ് ഡിവൈസ് ഉപയോഗിച്ചുള്ള സ്‌ഫോടനങ്ങള്‍ക്ക് സാധ്യതയെന്ന് പോലീസ്

08 March 2021

ജമ്മുകശ്മീരില്‍ വാഹനങ്ങളില്‍ ഒട്ടിച്ചുവെക്കാവുന്ന ഇംപ്രൊവൈസ്ഡ് എക്‌സ്പ്ലൊസിവ് ഡിവൈസ് (ഐ.ഇ.ഡി.) ഉപയോഗിച്ചുള്ള സ്‌ഫോടനങ്ങള്‍ക്ക് സാധ്യതയെന്ന് പോലീസ്.ഫെബ്രുവരി 14-ന് ജമ്മുവിലെ സാംബ മേഖലയിലെ അന്താരാഷ്ട്ര...

'നൂറ് ദിവസമോ നൂറ് ആഴ്ചയോ നൂറ് മാസമോ എടുത്താലും ശരി, പ്രതീക്ഷ കൈവിടരുത്'; കേന്ദ്ര സര്‍ക്കാര്‍ കരി നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ കോണ്‍ഗ്രസ് കര്‍ഷകര്‍ക്കൊപ്പം പോരാട്ടം തുടരുമെന്ന് പ്രിയങ്ക ഗാന്ധി

07 March 2021

നൂറ് ദിവസമല്ല, നൂറ് മാസമെടുത്താലും കര്‍ഷകര്‍ക്ക് വേണ്ടി പോരാടാന്‍ ഒപ്പമുണ്ടാകുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മീററ്റില്‍ കിസാന്‍ മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന...

കര്‍ഷക പ്രക്ഷോഭത്തിന്റെ നൂറാംദിവസം വീണ്ടും ആത്മഹത്യ; ഹിസ്സാര്‍ ജില്ലയില്‍ നിന്നുള്ള 49 കാരൻ സമരവേദിയ്ക്ക് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ചു

07 March 2021

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന്റെ നൂറാംദിവസം വീണ്ടും ആത്മഹത്യ. ഡല്‍ഹിഹരിയാന അതിര്‍ത്തിയായ തിക്രിയിലാണ് കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്. ‌ഹരിയാനയിലെ ഹിസ്സ...

രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ മോശം ഘട്ടം അവസാനിച്ചെന്ന് കരുതാമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

07 March 2021

ലോകത്ത് ഒന്നടങ്കം വ്യാപിച്ച കോവിഡ് 19 രാജ്യത്ത് വ്യാപനത്തിന്റെ മോശം ഘട്ടം അവസാനിച്ചെന്ന് കരുതാമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. എന്നാല്‍ ജാഗ്രത പുലര്‍ത്തുന്നത് തുടരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ...

ആ 130 കോടി ജനങ്ങളാണ് തന്റെ സുഹൃത്തുക്കള്‍... രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ പ്രതികരിച്ച് പ്രധാനമന്ത്രി

07 March 2021

പ്രധാനമന്ത്രി തന്റെ രണ്ട് സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന രാഹുലിന്റെ പരാമര്‍ശത്തിന് മറുപടി നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോഡി. എതിരാളികള്‍ പറയുന്നു താന്‍ സുഹൃത്തുക്കള്‍ക്ക് വേണ്ട...

പ്രണയം നിരസിച്ചതിന് യുവാവ് യുവതിയോട് പ്രതികാരം ചെയ്തത് ഇങ്ങനെ?

07 March 2021

രണ്ടുകുട്ടികളുടെ അമ്മയായ യുവതിയോട് അയല്‍വാസികാട്ടിയ പ്രണയം നിഷേധിച്ചതിന് യുവാവ് കാട്ടിയ ക്രൂരത അല്പം കടന്നു പോയി. യുവതിയുടെ ആറും എട്ടും വയസ് പ്രായമുള്ള ആണ്‍കുട്ടികളെ കഴുത്തുമുറിച്ച് കൊലപ്പെടുത്തിയാണ് ...

'മമത ബംഗാളിന്‍റെ പ്രതീക്ഷ അട്ടിമറിച്ചു ,സുവര്‍ണ ബംഗാളിനായി ജനം വിധിയെഴുതും;ബംഗാളിനെ ഇളക്കി മറിച്ച് മോദി

07 March 2021

കൊല്‍ക്കത്തയിലെ റാലിയില്‍ മമതയ്ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മമത ബംഗാളിന്‍റെ പ്രതീക്ഷ അട്ടിമറിച്ചെന്നും സുവര്‍ണ ജനം വിധിയെഴുതുമെന്നും മോദി പറഞ്ഞു. ബംഗാള്‍ മാറ്റത്തിന്‍റെ പാതയിലാണ്. ...

മകന്റെ സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ പണം ചോദിച്ച ഭാര്യയോട് ഭര്‍ത്താവിന്റെ ക്രൂരത?

07 March 2021

മകന്റെ സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ പണം ചോദിച്ച ഭാര്യയെ ക്രൂരമായി ആക്രമിച്ച് ഭര്‍ത്താവ്. ഭര്‍ത്താവിന്റെ ക്രീര മര്‍ദ്ദനത്തില്‍ ബോധരഹിതയായ 39കാരി ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ ...

കാര്‍ഷിക നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ ഞങ്ങള്‍ തയ്യാറാണ്... പ്രതിപക്ഷം എതിര്‍ക്കുന്ന ഉപാധിതകളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറാകുന്നില്ലെന്ന് നരേന്ദ്രസിങ് തോമര്‍...

07 March 2021

കാര്‍ഷിക നിയമങ്ങളെ പിന്തുണയ്ക്കാത്ത പ്രതിപക്ഷത്തെ വീണ്ടും വിമര്‍ശിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയും സര്‍ക്കാരും കര്‍ഷകരുടെ ക്ഷേമത്തില്‍ പ്രതിജ്ഞാബദ്ധരാണെന്നും...

നടൻ മിഥുൻ ചക്രവര്‍ത്തി ഇനി ബിജെപിയിൽ; അംഗത്വം നൽകി നരേന്ദ്രമോദി

07 March 2021

ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തി ബിജെപിയിൽ. നരേന്ദ്രമോദിയുടെ മഹാറാലിയിൽ പങ്കെടുത്തതുകൊണ്ട് ബിജെപി അംഗത്വം സ്വീകരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുന്നായിരുന്നു അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞദിവസം ബി...

ഭീമ കൊറേഗാവ് കേസില്‍ യുഎപിഎ ചുമത്തപ്പെട്ട് കഴിഞ്ഞ രണ്ട് വര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്ന കവി വരവരറാവു ജയില്‍മോചിതനായി

07 March 2021

ഭീമ കൊറേഗാവ് കേസില്‍ യുഎപിഎ ചുമത്തപ്പെട്ട് കഴിഞ്ഞ രണ്ട് വര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്ന കവി വരവരറാവു ജയില്‍മോചിതനായി.ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ബോംബെ ഹൈക്കോടതി ഫെബ്രുവരി 22-നാണ് വരവരറാവുവിന് ...

പതിനേഴുകാരിയെ ബലാത്സംഗം ചെയ്തു; പുരോഹിതൻ പിടിയിൽ, അഞ്ചുവർഷമായി പീഡനം

07 March 2021

അച്ഛൻ മരിച്ച പതിനേഴുകാരിയെ പഠിപ്പിക്കാനായി ആശ്രമത്തിലേക്ക് കൂട്ടികൊണ്ട് പോയി പീഡിപ്പിച്ച പുരോഹിതൻ അറസ്റ്റിൽ. ബലാത്സംഗം ചെയ്ത കേസില്‍ കൈരാ ആശ്രമത്തിലെ പുരോഹിതനായ മൗനി ബാബയ്‌ക്കെതിരെയാണ് കേസ് രജിസ്റ്റര്...

പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാര്‍ രണ്ടു ദിവസം പണിമുടക്കുന്നു

07 March 2021

പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 10 ലക്ഷം ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും മാര്‍ച്ച് 15,16 തീയതികളില്‍ പണിമുടക്കും.ഒന്‍പത് ബാങ്ക് യൂണിയനുകളുടെ ദേശീയ ഐക...

കോവിഡ് വ്യാപനം രൂക്ഷം.... കോവിഡ് 19 രോഗബാധ വര്‍ധിച്ച തോതില്‍ തുടരുന്ന എട്ട് സംസ്ഥാനങ്ങളോട് ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും വാക്സിനേഷന്‍ വേഗത്തിലാക്കാനും നിര്‍ദേശിച്ച് കേന്ദ്രസര്‍ക്കാര്‍

07 March 2021

കോവിഡ് 19 രോഗബാധ വര്‍ധിച്ച തോതില്‍ തുടരുന്ന എട്ട് സംസ്ഥാനങ്ങളോട് ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും വാക്സിനേഷന്‍ വേഗത്തിലാക്കാനും നിര്‍ദേശിച്ച് കേന്ദ്രസര്‍ക്കാര്‍.രോഗബാധ നിയന്ത്രണ വിധേയമാക്കുന്...

കാമുകനൊപ്പം ഹോട്ടലില്‍ ഒരുമിച്ച് കഴിയാന്‍ യുവതി കാട്ടിയ സാഹസം?

06 March 2021

കാമുകനൊപ്പം ഹോട്ടലില്‍ ഒരുമിച്ച് കഴിയാന്‍ കുട്ടിയുടെ അമ്മായിയായ യുവതി മൂന്നു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി. ഉത്തര്‍പ്രദേശിലെ ഫതേഹ്പുരിലാണ് സംഭവം. തട്ടിക്കൊണ്ട് പോയ മൂന്ന് വയസുകാരിയെ പഞ്ചാബിലെ ജലന്ധറ...

Malayali Vartha Recommends