Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച

20 JUNE 2026 12:12 AM ISTമലയാളി വാര്‍ത്ത
ഞായറാഴ്ച നടക്കുന്ന മെഡിക്കല്‍ പ്രവേശനത്തിനായുള്ള നീറ്റ് യുജി പുനഃപരീക്ഷയ്ക്കായി എല്ലാവിധ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായി എന്‍ടിഎ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പരീക്ഷ നടക്കുന്നതിന്റെ ഭാഗമായി നാളെ രാജ്യവ്യാപകമായി മോക്ക് ഡ്രില്‍ സംഘടിപ്പിക്കുമെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചു. സുരക്ഷാ ...

'സ്ത്രീകള്‍ക്ക് അവരുടെ ആകാരവടിവ് നഷ്ടമായി,ഇപ്പോള്‍ അവര്‍ വീപ്പ പോലെയായി'; വിവാദപ്രസ്താവനയുമായി ഡിഎംകെ സ്ഥാനാര്‍ഥി ഡിണ്ടിഗുല്‍ ലിയോണി

24 March 2021

തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ സ്ത്രീകളുടെ ശരീരത്തെക്കുറിച്ച്‌ വിവാദപ്രസ്താവന നടത്തി ഡിഎംകെ സ്ഥാനാര്‍ഥി ഡിണ്ടിഗുല്‍ ലിയോണി. സ്ത്രീകള്‍ ഇപ്പോള്‍ വിദേശ പശുക്കളുടെ പാല്‍ കുടിക്കാന്‍ തുടങ്ങി. അതോടെ അവര്‍ വ...

പശ്ചിമബംഗാളില്‍ വീണ്ടും തൃണമൂല്‍ അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വേ; ബി.ജെ.പി 120 സീറ്റുകള്‍ നേടി വന്‍മുന്നേറ്റം ഉണ്ടാക്കുമെന്ന് പ്രവചനം

24 March 2021

പശ്ചിമബംഗാളില്‍ വീണ്ടും തൃണമൂല്‍ അധികാരത്തിലെത്തുമെന്ന് സീ വോട്ടര്‍ അഭിപ്രായ സര്‍വേ. അതേസമയം ബി.ജെ.പി 120 സീറ്റുകള്‍ വരെ നേടി വന്‍മുന്നേറ്റം ഉണ്ടാക്കുമെന്ന് സര്‍വേ പറയുന്നു. തൃണമൂല്‍ 162 മുതല്‍ 168 സീ...

രാഷ്​ട്രപതിയായിരുന്ന കാലത്ത് കലാം​ രാഷ്​ട്രപതിഭവനില്‍ മുസ്​ലിംകള്‍ക്കായി ​പ്രത്യേക സെല്‍ രൂപീകരിച്ചിരുന്നു; ഡി.ആര്‍.ഡി.ഒയുടെ മേധാവിയായിരുന്ന കാലത്ത്​ അണുബോംബിന്റെ ഫോര്‍മുല പാകിസ്​ഥാന്​ വിറ്റു; എ.പി.ജെ. അബ്​ദുല്‍കലാം ജിഹാദിയായിരുന്നെന്ന ആരോപണവുമായി ഹിന്ദു പുരോഹിതന്‍

24 March 2021

മുന്‍ രാഷ്​ട്രപതി എ.പി.ജെ. അബ്​ദുല്‍കലാം ജിഹാദിയായിരുന്നെന്ന ആരോപണവുമായി ഹിന്ദു പുരോഹിതന്‍. കുളത്തില്‍ നിന്ന്​ വെള്ളം കുടിച്ചതിന്‍റെ പേരില്‍ മുസ്​ലിം ബാലനെ മര്‍ദിച്ച ക്ഷേത്രമായ ദസ്​ന ദേവി ക്ഷേത്രത്തില...

മുകേഷ് അംബാനിയുടെ വീടിന് മുന്നിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവം... സച്ചിന് വാസേയ്‌ക്കെതിരെ യു.എ.പി.എ ചുമത്തി....

24 March 2021

റിലയൻസ് ഇന്റസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവത്തില്‍ പിടിയിലായ മുംബൈ പോലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസേയ്‌ക്കെതിരെ യു.എ.പി.എ ചുമത്തി. പോലീസില്‍ നിന്ന് ...

ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ച് പത്ത് വയസുകാരനെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തി

24 March 2021

ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ച് പത്ത് വയസുകാരനെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തി. കര്‍ണാടക ഹാവേരി ഹംഗല്‍ താലൂക്കില്‍ ഉപ്പനശി ഗ്രാമത്തിലെ നാഗയ്യ ഹിരേമതിന്റെ മകന്‍ ഹരീഷയ്യയാണ് മരിച്ചത്. ത...

പി. ചിദംബരത്തിനും കാർത്തി ചിദംബരത്തിനും സമൻസ് അയച്ച് ഡൽഹി സിബിഐ പ്രത്യേക കോടതി... എല്ലാ പ്രതികളും അടുത്ത മാസം ഏഴിന് നേരിട്ട് ഹാജരാകാൻ ഉത്തരവ്...

24 March 2021

ഐ.എൻ.എക്‌സ് മീഡിയ കേസ് വിചാരണ നടപടികളിലേക്ക് പോകുന്നു. പി. ചിദംബരത്തിനും കാർത്തി ചിദംബരത്തിനും ഡൽഹി സിബിഐ പ്രത്യേക കോടതിയുടെ സമൻസ് ലഭിച്ചു. എല്ലാ പ്രതികളും അടുത്ത മാസം ഏഴിന് നേരിട്ട് ഹാജരാകണമെന്നാണ് ക...

50 ശതമാനത്തില്‍ കൂടുതല്‍ ആകരുതെന്ന കേസിലെ വിധി പുനഃപരിശോധിക്കണമെന്ന് കേരളം... സുപ്രീം കോടതിയില്‍ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ നിലപാട് അറിയിച്ച് കേരളം...

24 March 2021

സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പ്രവേശനത്തിന് സംവരണം 50 ശതമാനത്തില്‍ കൂടുതല്‍ ആകരുതെന്ന ഇന്ദിര സാഹ്നി കേസിലെ വിധി പുനഃപരിശോധിക്കണമെന്ന് കേരളം. നിലവില്‍ സാമ്പത്തിക പിന്നാക്കാവസ്ഥയും...

അധ്യാപിക ശാരീരികമായും മാനസികമായും പീഡിപ്പിച്ചു; പതിനാറുകാരന്‍ ജീവനൊടുക്കി; അധ്യാപിക അറസ്റ്റിൽ

24 March 2021

അധ്യാപിക ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടര്‍ന്ന് പതിനാറുകാരന്‍ ജീവനൊടുക്കി. ചത്തീസ്ഗഢിലെ ബിലാസ്പൂരിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് അധ്യാപിക ഏകയെ പൊലീസ് അറസ്റ്റ് ചെയ്തു. ജീവനൊടുക്കും മുമ്...

ബീഹാറിൽ പ്രതിപക്ഷ എംഎല്‍എമാരെ വലിച്ചിഴച്ചും കയ്യേറ്റം ചെയ്തും പൊലീസും ഭരണകക്ഷി എംഎല്‍എമാരും... പ്രതിഷേധം പൊലീസിന്​ അമിത അധികാരം നൽകുന്ന പൊലീസ് ബില്ലിനെ ചൊല്ലി...

24 March 2021

ബിഹാര്‍ നിയമസഭയില്‍ പൊലീസ് ബില്ലിനെതിരെ പ്രതിഷേധിച്ച പ്രതിപക്ഷ എംഎല്‍എമാരെ വലിച്ചിഴച്ചും കയ്യേറ്റം ചെയ്തും പൊലീസും ഭരണകക്ഷി എംഎല്‍എമാരും. സംസ്ഥാന പൊലീസിന്​ അമിത അധികാരം നൽകുന്ന​ നിയമത്തിനെതിരെയുള്ള പ്...

മ​ഹാ​രാ​ഷ്ട്ര​യി​ലും പ​ഞ്ചാ​ബി​ലും കോ​വി​ഡ് വ്യാ​പ​നം ഗു​രു​ത​രം; സ്ഥിതിഗതികൾ വിലയിരുത്തി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

24 March 2021

മ​ഹാ​രാ​ഷ്ട്ര​യി​ലും പ​ഞ്ചാ​ബി​ലും കോ​വി​ഡ് വ്യാ​പ​നം ഗു​രു​ത​ര​മാ​യ​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി രാ​ജേ​ഷ് ഭൂ​ഷ​ന്‍. ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് ത​ല്‍​സ്ഥി​തി വി​വ​രം വാ​ര്‍​ത്താ​മ...

'പരിക്കേറ്റ്​ പ്ലാസ്റ്റര്‍ ചെയ്​ത കാല്‍ തുറന്നുകാണിക്കാനാണെങ്കില്‍ ബര്‍മുഡ ഇട്ടുകൂടെ'; ബംഗാര്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ അപമാനിച്ച് ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ്

24 March 2021

പരിക്കേറ്റ കാലുമായി പ്രചരണം നടത്തുന്ന ബംഗാര്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ അപമാനിച്ച്‌​ ബി.ജെ.പി നേതാവ്​. പരിക്കേറ്റ്​ പ്ലാസ്റ്റര്‍ ചെയ്​ത കാല്‍ തുറന്നുകാണിക്കാനാണെങ്കില്‍ ബര്‍മുഡ ഇട്ടുകൂടെ എന്നാണ്​ ബ...

സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ ലൈംഗികമായി സഹകരിക്കണം; അസിസ്റ്റന്റ് റവന്യൂ ഉദ്യോഗസ്ഥന്റെ മുഖത്തടിച്ച് യുവതി; വീഡിയോ പുറത്ത്

24 March 2021

സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ ലൈംഗികമായി സഹകരിക്കണമെന്ന് പറഞ്ഞ അസിസ്റ്റന്റ് റവന്യൂ ഉദ്യോഗസ്ഥന്റെ മുഖത്തടിയ്ക്കുന്ന യുവതിയുടെ വീഡിയോ പുറത്ത്. ഹിമാചലിലെ സിറമൗര്‍ ജില്ലയിലാണ് സംഭവം. ഇതിന്റെ വീഡിയോ സമ...

സുപ്രീം കോടതിയിലെ മുതിര്‍ന്ന ജസ്റ്റിസ് എന്‍. വി. രമണയ്‌ക്കെതിരായ പരാതി സുപ്രീം കോടതി തള്ളി... ആന്ധ്രാ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി നല്‍കിയ പരാതിയാണ് തള്ളിയത്...

24 March 2021

സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജി എന്‍. വി. രമണയ്‌ക്കെതിരേ നല്‍കിയ ആന്ധ്രാ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ പരാതി സുപ്രീം കോടതി തള്ളി. ആഭ്യന്തര അന്വേഷണത്തിന് ശേഷമാണ് പരാതി തള്ളിയതെന്ന് വ്യക്തമാക്ക...

പ്രതിപക്ഷ എം എൽ എമാരെ വലിച്ചിഴച്ച് പോലീസ്; നാടകീയ രംഗങ്ങൾക്ക് സാക്ഷിയായി ബീഹാർ നിയമസഭ

24 March 2021

ബീഹാര്‍ ഗവൺമെന്റ് മിലിറ്ററി പോലീസിന് കൂടുതല്‍ അധികാരം നല്‍കുന്ന ബില്ലിനെ ചൊല്ലി നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. ഇതിൽ പ്രതിഷേധിച്ച പ്രതിപക്ഷ എംഎല്‍എമാരെ പോലീസ് കയ്യേറ്റം ചെയ്തു. വനിതാ എംഎല്‍എമാര്‍ അടക്കമ...

പലതരം സേവനങ്ങള്‍ക്കായി ബാങ്ക് നമ്മളില്‍ നിന്നും നിരക്ക് ഈടാക്കുന്നു; അക്കൗണ്ടില്‍ ആവശ്യമായ ബാലന്‍സ് ഇല്ലാത്ത പക്ഷം നിങ്ങള്‍ എടിഎം ഇടപാട് നടത്തുകയാണെങ്കില്‍ ബാങ്ക് നിങ്ങളില്‍ നിന്ന് നിരക്ക് ഈടാക്കും, എന്നാൽ ഇത് അറിഞ്ഞിരിക്കുക

24 March 2021

ബാങ്കുകളില്‍ അക്കൗണ്ട് ഉള്ളവരാണ് രാജ്യത്തെ ഭൂരിഭാഗം ആളുകളും. ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും എടിഎമ്മുകളില്‍ നിന്നും നമ്മള്‍ സാധാരണയായി പണം പിൻവലിക്കുകയും പലവിധ ഇടപാടുകൾ നടത്തുകയും ചെയ്യും. ഇത്തരത്തിൽ ന...

Malayali Vartha Recommends