NATIONAL
15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...
ബില്ല് അടയ്ക്കാന്‍ കഴിയാത്തതിനാല്‍ ശസ്ത്രക്രിയാ മുറിവുകള്‍ തുന്നിക്കെട്ടാതെ കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്ത് ആശുപത്രി അധികൃതരുടെ ക്രൂരത....മുറിവിലൂടെ അണുബാധ ഉണ്ടായ മൂന്നുവയസുകാരി പുഴുവരിച്ച് മരിച്ചു
06 March 2021
ചികിത്സയ്ക്ക് പണം നല്‍കാന്‍ കഴിയാത്ത മൂന്നുവയസുകാരി ആശുപത്രിക്ക് പുറത്ത് പുഴുവരിച്ച് മരിച്ചു. യുപിയിലെ പ്രയാഗ്രാജിലുള്ള യുനൈറ്റഡ് മെഡിസിറ്റി ആശുപത്രിയിലാണ് സംഭവം. ആശുപത്രി ബില്ല് അടയ്ക്കാന്‍ കഴി...
ബിജെപി എംപി പ്രഗ്യാ സിംഗ് താക്കൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; കഴിഞ്ഞ ഒരു മാസത്തിനിടെ പ്രഗ്യാ സിംഗ് താക്കൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് ഇത് രണ്ടാം തവണ
06 March 2021
ശ്വാസ തടസം നേരിട്ടതിനെ തുടര്‍ന്ന് ബിജെപി എംപി പ്രഗ്യാ സിംഗ് താക്കൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിമാനമാര്‍ഗമാണ് മുംബയിലെ കോകിലാബെന്‍ ആശുപത്രിയില്‍ എംപിയെ ചികിത്സയ്ക്കായി എത്തിച്ചത്. കഴിഞ്ഞ ഒരു മ...
വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി ഉപയോഗിച്ചെന്ന് നടിയുടെ പരാതി
06 March 2021
വിവാഹ വാഗ്ദാനം നല്‍കി തന്നെ ഒരാള്‍ പല തവണ ലൈംഗികമായി ഉപയോഗിച്ചെന്ന പരാതിയുമായി സീരിയല്‍ നടി. മുംബൈ ഓഷിവാര സ്‌റ്റേഷനിലാണ് നടി പരാതി നല്‍കിയത്. ഇവരുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ...
സിമി കേസ്... 20 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ 127 പേരെ വിചാരണ കോടതി വെറുതെവിട്ടു; ഞങ്ങളുടെ മേല്‍ കുറ്റം ചുമത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമോ?
06 March 2021
20 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി)യുമായി ബന്ധമാരോപിച്ച് ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്ത 127 പേരെ വിചാരണ കോടതി വെറുതെവിട്ടു. 2001ല്‍ രജിസ്റ്റര...
പുതിയ തട്ടിപ്പ്... ലോണ്‍ നല്‍കണമെങ്കില്‍ 5000 രൂപ ഫീസായി നല്‍കണം കൂടെ ലൈംഗികമായി സഹകരിക്കണം
06 March 2021
ലോണ്‍ നല്‍കണമെങ്കില്‍ 5000 രൂപ ഫീസായി നല്‍കുകയും ലൈംഗികമായി സഹകരിക്കുകയും വേണം എന്ന ഉന്നയിച്ച ധനകാര്യ സ്ഥാപനത്തിന്റെ ഉടമയ്‌ക്കെതിരെ പരാതിയുമായി യുവതി. മഹാരാഷ്ട്രയിലാണ് പുതിയ തട്ടിപ്പ് സംഭവം അരങ്ങേറിയത...
വിദേശ പൗരത്വമുള്ള ഇന്ത്യക്കാര്‍ക്ക് അതായത് ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡുടമകള്‍ തബ്ലീഗ് സമ്മേളനങ്ങളില്‍ പങ്കെടുക്കാനും രാജ്യത്തുവന്ന് മിഷനറി പ്രവര്‍ത്തനങ്ങള്‍, പത്രപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ജോലികള്‍ എന്നിവ ചെയ്യാനും സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടു
06 March 2021
രാജ്യത്ത് കൊറോണ വൈറസ് വ്യപിച്ച ആദ്യഘട്ടത്തില്‍ ഡല്‍ഹിയില്‍ നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനം വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സമ്മേളനത്തിന് എത്തിയ വിദേശപൗരന്മാര്‍ കൊറോണ വാഹകരാകുകയും, അതുവഴി രാജ്യത...
വമ്പൻ പദ്ധതികളുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി... സർക്കാർ സ്‌കൂളുകളിലെ വിദ്യാർഥിനികൾക്ക് സൗജന്യ സാനിട്ടറി നാപ്‌കിനും മത്സര പരീക്ഷകൾക്ക് പരിശീലനവും... സ്ത്രീ സുരക്ഷയ്ക്ക് കൂടുതൽ ഊന്നൽ...
06 March 2021
സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യമേറിയിരിക്കുന്ന ഈ കാലഘട്ടത്തിൽ, അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി അതിനുള്ള പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുകയാണ് ഒരു സംസ്ഥാനത്തിലെ ജനകീയ സർക്കാരിന്റെ കടമ. അത്തരത്തിൽ വിദ്യാർത്ഥി...
കേരളത്തിൽ പിണറായി വിജയൻ തുടർഭരണം ലക്ഷ്യമിടുന്ന സാഹചര്യത്തിൽ സി പി എമ്മിനെ തളർത്തിയ സംഭവമായി മാറിയിരിക്കുകയാണ് കസ്റ്റംസ് സമർപിച്ച സത്യവാങ്മൂലവും തുടർന്ന് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയ്‌ക്കെതിരെയുള്ള ഗുരുതരമായ ആരോപണവും
06 March 2021
കസ്റ്റംസ് ഉദ്യോഗസ്ഥൻ രാഷ്ട്രീയം കളിക്കുകയാണ് എന്നും അതിന്റെ ഭാഗമായി തന്നെയാണ് പിണറായി വിജയനെ കുടുക്കാൻ വേണ്ടി മാത്രമായി തിരഞ്ഞെടുപ്പ് വേളയിൽ ഹൈക്കോടതിയിൽ കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ സത്യവാങ്‌മൂലം ...
ബൈഡന്റെ അടുത്ത അടി ചൈനയ്ക്ക്..ജപ്പാനും യുഎസും ഒറ്റക്കെട്ടായി പണിതുടങ്ങി
06 March 2021
ലോക ക്രമത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ചൈനയെ പോലെയുള്ള രാജ്യങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കാന്‍ ട്രംപിനെപ്പോലെ ബൈഡന് കഴിയുമോ എന്ന് അദേഹം അധികാരത്തിലേറും മുന്നേ ലോക രാജ്യങ്ങള്‍ക്കുണ്ടായിരുന്നു.. എന്...
ഇന്ത്യയില്‍ പ്രതിവര്‍ഷം ഒരാള്‍ 50 കിലോ ഭക്ഷണം പാഴാക്കുന്നു; ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വലുത്; യു.എന്‍ ഭക്ഷ്യ മാലിന്യ സൂചിക റിപ്പോര്‍ട്ട് പുറത്ത്
06 March 2021
ഭക്ഷണം ഒത്തിരി പാഴാക്കുന്നവരാണ് നമ്മിൽ പലരും. എന്നാൽ നാം ഭക്ഷണം കളയുമ്പോൾ ആഹാരത്തിനായി വിശക്കുന്ന വയറുകളെ പറ്റി ചിന്തിക്കാറുണ്ടോ? ഇന്ത്യയില്‍ പ്രതിവര്‍ഷം ഒരാള്‍ 50 കിലോ ഭക്ഷണം പാഴാക്കുന്നതായി യു.എന്‍ ...
പ്രതിരോധ വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ... തുടർ നടപടിക്കായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്കും നിർദ്ദേശം...
06 March 2021
കൊവിഡ് പ്രതിരോധ വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. ചിത്രങ്ങൾ സർട്ടിഫിക്കറ്റുകളിൽ ഉൾപ്പെടുത്തുന്നത് പെരുമാറ്റ ചട്...
കാറിനുള്ളില്‍ അലങ്കാര വസ്തുക്കള്‍ ഈ രീതിയിൽ തൂക്കരുത്; മുന്‍സീറ്റില്‍ ഡ്രൈവര്‍ക്ക് പുറമേ പാസഞ്ചറുടെ ഭാഗത്തും എയര്‍ബാഗ് നിര്‍ബന്ധമാക്കി, പ്രില്‍ ഒന്ന് മുതല്‍ ഈ നിയമം ബാധകമാകും, പഴയ വാഹനങ്ങളില്‍ ഇരട്ട എയര്‍ബാഗ് ഘടിപ്പിക്കാന്‍ ആഗസ്റ്റ് 31 വരെ മന്ത്രാലയം സമയം അനുവദിച്ചു
06 March 2021
കൂടുത സുരക്ഷയ്ക്ക് പുതു നിർദ്ദേശങ്ങൾ നൽകി കേന്ദ്രം രംഗത്ത്. കാറിനുള്ളില്‍ ഡ്രൈവറുടെ കാഴ്ച മറയുന്ന വിധത്തില്‍ അലങ്കാര വസ്തുക്കള്‍ തൂക്കുന്നത് നിയമവിരുദ്ധമെന്ന് കേന്ദ്രം. കാറിലെ റിയര്‍വ്യൂ ഗ്ലാസില്‍ അലങ...
നവവധു കുഴഞ്ഞു വീണു മരിച്ചു; സംഭവം അറിഞ്ഞതോടെ ബന്ധുക്കൾ ഞെട്ടി, ഭര്‍തൃവീട്ടിലേക്ക് യാത്രയാകുന്ന 'ബിദായ്'ചടങ്ങിനിടെ കുഴഞ്ഞു വീണു
06 March 2021
ഭര്‍തൃവീട്ടിലേക്ക് പോകാനിറങ്ങിയ നവവധു കുഴഞ്ഞു വീണ് മരിച്ചു. വിവാഹശേഷം ഭര്‍തൃവീട്ടിലേക്ക് യാത്രയാകുന്ന 'ബിദായ്'ചടങ്ങിനിടെ നിര്‍ത്താതെ കരഞ്ഞതാണ് യുവതിയുടെ മരണ കാരണമെന്നാണ് റിപ്പോര്‍ട്ട്. അമിത ...
ബംഗാളില്‍ ഇടത് കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് താഴിടുന്നു... 2026ല്‍ കേരളത്തില്‍ ബംഗാള്‍ മോഡല്‍ ഇടത് കോണ്‍ഗ്രസ് സഖ്യം ബംഗാളില്‍ ഇടത് കോണ്‍ഗ്രസ് ഓഫീസുകള്‍ താഴിടുന്നു
06 March 2021
തൃണമൂൽ വിട്ട സുവേന്ദു അധികാരിയുടെ വെല്ലുവിളി മമത സ്വീകരിച്ചിരിക്കുന്നു. മമത നന്ദിഗ്രാമിൽ മത്സരിക്കുമെന്ന് ഉറപ്പായി കഴിഞ്ഞിരിക്കുന്നു. 291മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിൽ 50 പേർ സ്ത്രീകളാണ്...
കേരളം ഉള്‍പ്പെടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍
06 March 2021
കേരളം ഉള്‍പ്പെടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്ന് കേന്ദ്ര തിര...
'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..
15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...
തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..
അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..
പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്ളാറ്റിലേക്ക് താമസം മാറും..



















