Widgets Magazine
19
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: ആറ് ജില്ലകളിൽ മഴ ഇരച്ചെത്തുന്നു: യെല്ലോ അല‍‍ർട്ട്...


വീണ്ടും ഒത്തുചേരാൻ തയ്യാറെന്ന് മാരിയോ; “ഈ ജീവിതം കൂടുതൽ മനോഹരമാക്കാം: സൈബർ സെല്ലിൽ പരാതി നൽകി ജിജി മാരിയോ...


തീർഥാടകരുടെ മഹാപ്രവാഹത്തിൽ പതിനെട്ടാംപടി കയറ്റം താളംതെറ്റി: ബാരിക്കേഡിന് പുറത്തിറങ്ങി സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്ക് സൃഷ്ട്ടിച്ചത് പരിഭ്രാന്തി;കുടിക്കാൻ വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതം: തിരക്കിനിടെ പമ്പയിൽ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...


അംശു വാമദേവനെ രക്ഷിക്കാനായുള്ള ഗൂഢാലോചന: വൈഷ്ണാ സുരേഷിന്റെ വോട്ട് വെട്ടാന്‍ ആസൂത്രിതശ്രമം നടത്തിയത് മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍..?

മകന്റെ സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ പണം ചോദിച്ച ഭാര്യയോട് ഭര്‍ത്താവിന്റെ ക്രൂരത?

07 MARCH 2021 06:49 PM IST
മലയാളി വാര്‍ത്ത

More Stories...

ഡോ. ഉമർ-ഉൻ-നബി ഒരാഴ്ച മുമ്പ് വീട്ടിലെത്തി ഫോൺ സഹോദരന് നൽകി ; ഉദ്യോഗസ്ഥർ കണ്ടെടുത്തത് കുളത്തിൽ നിന്ന്; ഡോ. ഷഹീനും മുസമ്മിലും ബ്രെസ്സ വാങ്ങുന്ന ഫോട്ടോ പുറത്ത്

നാ​​ളെ സ​​ത്യ​​പ്ര​​തി​​ജ്ഞാ​​ച​​ട​​ങ്ങ് ന​​ട​​ക്കാ​​നി​​രി​​ക്കെ, ബി​​ഹാ​​ർ മ​​ന്ത്രി​​സ​​ഭ​​യി​​ലേ​​ക്കും നി​​യ​​മ​​സ​​ഭാ സ്പീ​​ക്ക​​ർ സ്ഥാ​​ന​​ത്തേ​​ക്കും സ​​മ​​വാ​​യ​​മു​​ണ്ടാ​​ക്കാ​​ൻ ശ്ര​​മം... ജെ.​​ഡി.​​യു​​വി​​ന്റെ​​യും ബി.​​ജെ.​​പി​​യു​​ടെ​​യും നേ​​താ​​ക്ക​​ൾ ഡ​​ൽ​​ഹി​​യി​​ൽ കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തു​​ന്നു​​

ഹമാസ് ശൈലിയിലുള്ള ആയുധങ്ങൾ ഉപയോഗിച്ച് തീവ്രവാദികൾ ഡൽഹി ആക്രമിക്കാൻ പദ്ധതിയിട്ടു; ഡ്രോണുകളും റോക്കറ്റുകളും ഉള്ള ആയുധശേഖരം വിരൽ ചൂണ്ടുന്നത് പാൻ-ഇന്ത്യൻ ടീമിലേക്ക്

അല്‍ ഫലാഹ് സര്‍വകലാശാല സ്ഥാപകൻ ജാവേദ് അഹമ്മദ് സിദ്ദിഖിയും 25 വർഷമായി ഒളിവിൽ കഴിയുന്ന സഹോദരൻ ഹമുദ് അഹമ്മദ് സിദ്ദിഖിയും അറസ്റ്റില്‍

തീവ്രവാദി ഡോ. അഹമ്മദ് മൊഹിയുദ്ദീൻ സയ്യിദിന് സബർമതി ജയിലിനുള്ളിൽ സഹതടവുകാർ ക്രൂരമായി മർദ്ദിച്ചു; കണ്ണിനും മുഖത്തിനും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പരിക്ക് ; അന്വേഷണം ആരംഭിച്ചു

മകന്റെ സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ പണം ചോദിച്ച ഭാര്യയെ ക്രൂരമായി ആക്രമിച്ച് ഭര്‍ത്താവ്. ഭര്‍ത്താവിന്റെ ക്രീര മര്‍ദ്ദനത്തില്‍ ബോധരഹിതയായ 39കാരി ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ബംഗളൂരുവിലാണ് സംഭവം.12 വര്‍ഷം മുന്‍പ് പ്രണയിച്ച് വിവാഹം കഴിച്ച ദമ്ബതികളാണ് ഇരുവരും. വിവാഹത്തിന് യുവതിയുടെ വീട്ടുകാര്‍ക്ക് താല്‍പര്യമില്ലായിരുന്നു. ഇതോടെ ഇവര്‍ യുവതിയെ കയ്യൊഴിഞ്ഞു. ഏഴും ഒന്‍പതും വയസുള്ള രണ്ടു കുട്ടികള്‍ക്കൊപ്പം യുവതിയും ഭര്‍ത്താവും ബെംഗളൂരു ബിടിആര്‍ ഗാര്‍ഡനിലാണ് താമസിച്ചു വന്നിരുന്നത്.

പക്ഷേ സാമ്ബത്തിക പ്രശ്‌നങ്ങള്‍ വന്നതോടെ ഭര്‍ത്താവ് യുവതിയെ ക്രൂരമായി ഉപദ്രവിക്കാന്‍ ആരംഭിച്ചു. സാമ്ബത്തിക പ്രശ്‌നങ്ങള്‍ക്ക് കാരണം യുവതിയാണെന്ന് പറഞ്ഞാണ് ഉപദ്രവിച്ചിരുന്നത്. നഗരത്തിലെ പ്രമുഖ സ്‌കൂളില്‍ പഠിക്കുന്ന മൂത്ത മകന്റെ സ്‌കൂള്‍ ഫീസ് ചോദിച്ചതാണ് ഒടുവിലത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. ഡൈനിംഗ് ടേബിളിനും ഭിത്തിക്കും ഇടയിലേക്ക് തള്ളിയിട്ടശേഷം കസേര കൊണ്ട് യുവതിയെ ക്രൂരമായി തല്ലുകയായിരുന്നു. കസേര ഒടിഞ്ഞതോടെ പാത്രങ്ങള്‍ വയ്ക്കുന്ന സ്റ്റീല്‍ റാക്ക് കൊണ്ട് തലയ്ക്ക് അടിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ മക്കള്‍ അച്ഛനെ തടയാന്‍ ശ്രമിച്ചെങ്കിലും മുറിയില്‍ പോകാന്‍ പറഞ്ഞ് മൂത്തമകനെയും തല്ലിയതായി 39കാരി പറയുന്നു. ഒടുവില്‍ ബോധം പോയ യുവതിയെ മക്കളും അയല്‍വാസികളും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈഷ്ണ അതുക്കും മേലെ... കോർപറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിനെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവത്തില്‍ തീരുമാനം ഇന്നറിയാം  (7 minutes ago)

ഹയര്‍ സെക്കന്‍ഡറി വിഭാഗം പരീക്ഷ രണ്ട് ഘട്ടമായാണ് നടത്തുക...  (17 minutes ago)

മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും അടങ്ങുന്ന ബംഗ്ലാദേശിന്റെ ഇന്ത്യൻ പര്യടനമാണ് ബിസിസിഐ മാറ്റിവച്ചത്  (21 minutes ago)

ഞാൻ ഇനി ശബരിമലയിൽ വരില്ല..! മാല പിണറായിയുടെ മുഖത്ത് വലിച്ചെറിഞ്ഞു...! നിലവിളിച്ച് അയ്യപ്പന്മാർ..!  (30 minutes ago)

ഗോൾഫ് ക്ലബ് മരം മുറി കേസ്:  (40 minutes ago)

ചോദ്യം ചെയ്യലുകൾക്ക് ശേഷം  (1 hour ago)

ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ഓട്ടോറിക്ഷാ ഡ്രൈവർ...  (1 hour ago)

ബു​​ധ​​നാ​​ഴ്ച ഗ​​വ​​ർ​​ണ​​ർ ആ​​രി​​ഫ് മു​​ഹ​​മ്മ​​ദ് ഖാ​​ന് നി​​തീ​​ഷ് കു​​മാ​​ർ രാ​​ജി സ​​മ​​ർ​​പ്പി​​ക്കും...  (1 hour ago)

വൈറ്റ് കോളറിന്റെ സാങ്കേതിക സഹായം  (1 hour ago)

പൊതു അവധി പ്രഖ്യാപിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ....  (1 hour ago)

കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി  (2 hours ago)

ഡൽഹി സ്ഫോടനം അറസ്റ്റ് തുടരുന്നു  (2 hours ago)

കണ്ണേറ്റുമുക്കിൽ ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിൽ തീപിടുത്തം  (2 hours ago)

ആക്രമണത്തിന് പിന്നിൽ  (2 hours ago)

ആറുവർഷത്തിലൊരിക്കൽ നടക്കുന്ന മുറജപം ആഘോഷമാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി....  (2 hours ago)

Malayali Vartha Recommends