NATIONAL
15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...
നാല് യുവാക്കള്‍ക്കൊപ്പം ഒളിച്ചോടിയ യുവതിക്ക് അനുയോജ്യനായ വരനെ കണ്ടെത്താന്‍ 'ലക്കി ഡ്രോ'യുമായി പഞ്ചായത്ത്
05 March 2021
നാല് യുവാക്കള്‍ക്കൊപ്പം ഒളിച്ചോടിയ യുവതിക്ക് ആരെ വിവാഹം കഴിക്കണമെന്ന തീരുമാനം എടുക്കാന്‍ സാധിച്ചില്ല. അനുയോജ്യനായ വരനെ കണ്ടെത്താന്‍ പഞ്ചായത്തിന്റെ 'ലക്കി ഡ്രോ'. യുപിയിലെ രാംപുര്‍ ജില്ലയിലെ ...
പ്രിയങ്കാ ഗാന്ധി കന്യാകുമാരി ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകണം; സംസ്ഥാന തെരഞ്ഞുടപ്പ് കമ്മറ്റിക്ക് അപേക്ഷ നല്‍കി കാര്‍ത്തി പി ചിദംബരം
05 March 2021
കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ കന്യാകുമാരി ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കമമെന്നാവശ്യം. ഇത് സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന തെരഞ്ഞുടപ്പ് കമ്മറ്റിക്ക് കാര്‍ത്തി പി ചിദംബരം അപേക്ഷ നല്‍...
തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി...മുഖ്യമന്ത്രി മമത ബാനര്‍ജി നന്ദിഗ്രാമില്‍ തന്നെ മത്സരിക്കും
05 March 2021
പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. ഇതോടെ തൃണമൂല്‍ വിട്ട സുവേന്ദു അധികാരിയുടെ വെല്ലുവിളി സ്വീകരിച്ച മുഖ്യമന്ത്രി മമത ബാനര്‍ജി നന്ദിഗ്രാമി...
യുദ്ധവിമാനങ്ങള്‍ വട്ടമിട്ട് പറക്കുന്നു..വെടിയുണ്ടകള്‍ക്ക് നടുവിലൂടെ ജനങ്ങള്‍! മ്യാന്മാറില്‍ അസാധാരണ സംഭവവികാസങ്ങള്‍
05 March 2021
മ്യാന്മാറില്‍ പട്ടാളം കര്‍ഫ്യൂ പ്രഖ്യാപിച്ചതിന് പിന്നാലെ കാര്യങ്ങള്‍ വന്‍ പ്രക്ഷോഭങ്ങളിലേയ്ക്ക് നീങ്ങിയിരുന്നു അതിനെ ചെറുത്തു നില്‍ക്കാനുള്ള നീക്കങ്ങള്‍ വിലപോകാതിരുന്നതോടെ ജനങ്ങളെ തെരുവില്‍ വെടിവച്ചു ...
കർഷക സമരം വീണ്ടും അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു;കര്‍ഷക സ്ത്രീ പോരാളികള്‍ ടൈം മാഗസിന്റെ കവറില്‍
05 March 2021
കർഷക സമരം വീണ്ടും അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു .ഇന്ത്യയിലെ കർഷക സമരം ഒരിടക്ക് ലോക ശ്രദ്ധ നേടിയിരുന്നു .ലോക പ്രസ്തരായ പലരും ഈ വിഷയത്തിൽ വിമർശനവുമായി രംഗത്ത് വന്നിരുന്നു .ദല്‍ഹി ഹരിയാന അതിര്‍ത്തിയില്‍ ക...
തുടർ ഭരണം സ്വപ്നം കണ്ട് മമത; പ്രധാന എതിരാളി ബി ജെ പി, ബി ജെ പി യോടൊപ്പം കോൺഗ്രസ് ഇടതു സഖ്യത്തെയും നേരിടണം; വിയർക്കാനൊരുങ്ങി മമത
05 March 2021
വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ രാജ്യം ഉറ്റുനോക്കുന്നത് പ്രധാനമായും ബംഗാളിലേക്കാണ്. കേരളവും പ്രധാനമായും ശ്രദ്ധിക്കുന്നത്- ഇവിടുത്തെ തുടർ ഭരണത്തെക്കാൾ _ ബംഗാളിൽ മമതയുടെ തുടർ ഭരണത്തിലാണ് - തൃണമൂൽ കേ...
വിവാഹശേഷം കാമുകനുമൊപ്പം ഒളിച്ചോടി; പതിനെട്ട് വയസ്സുള്ള മകളെ കഴുത്ത് ഞെരിച്ച് കൊന്ന് പിതാവ്, സംഭവത്തിനുശേഷം പോലീസിൽ കീഴടങ്ങി
05 March 2021
വിവാഹം കഴിഞ്ഞ് മൂന്നു ദിവസത്തിനുശേഷം കാമുകനുമൊപ്പം ഒളിച്ചോടിയ മകളെ കഴുത്ത് ഞെരിച്ച് കൊന്ന് പിതാവ്. രാജസ്ഥാനിലെ ദോസയിൽ ആണ് സംഭവം നടന്നത്. പതിനെട്ട് വയസ്സുള്ള മകൾ ഇതരജാതിയിപ്പെട്ട ആളെ പ്രണയിച്ചതിനാലാണ് ...
ഇന്ത്യയില്‍ വില നിസ്സാരമെങ്കിലും കോവിഡ് വാക്‌സീന് ലോകവിപണിയില്‍ താരതമ്യേന കൂടിയ വിലയാണ്..ലഭ്യമായ കണക്കനുസരിച്ച് ലോകത്ത് ഏറ്റവും വില കൂടിയ വാക്‌സീന്‍ ചൈനയിലെ സിനോവാക് ബയോടെക് നിര്‍മിച്ച വാക്‌സീനാണ്
05 March 2021
കോവിഡിന് മുന്നില്‍ പല രീതിയില്‍ വലിയ വില നല്‍കേണ്ടി വന്നിരിക്കുകയാണ് ലോകത്തിന്. ഇതിനിടയിലാണ് ഇന്ത്യ വളരെ കുറഞ്ഞ നിരക്കില്‍ കോവിഡ് വാക്‌സിനുമായി ലോകത്തിനാകെ രക്ഷകനായി അവതരിച്ചത്. ലഭ്യമായ കണക്കനുസരിച്ച...
പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്കില്‍ വര്‍ധന വരുത്തി ഇന്ത്യന്‍ റെയില്‍വെ;10 രൂപയില്‍ നിന്ന് 30 രൂപയാക്കി കൂട്ടി
05 March 2021
പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്കില്‍ വര്‍ധന വരുത്തി ഇന്ത്യന്‍ റെയില്‍വെ. 10 രൂപയില്‍ നിന്ന് 30 രൂപയിലേക്കാണ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്.ലോക്കല്‍ യാത്രകളിലെ ടിക്കറ്റ് നിരക്കും 10 ല്‍ നിന്...
കോവിഡ് മുന്‍കരുതലുകളുടെ പശ്ചാത്തലത്തില്‍ കേരളം, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, തമിഴ്നാട്, തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളില്‍നിന്ന് വരുന്ന യാത്രക്കാര്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സിക്കിം സര്‍ക്കാര്‍ .
05 March 2021
കോവിഡ് മുന്‍കരുതലുകളുടെ പശ്ചാത്തലത്തില്‍ കേരളം, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, തമിഴ്നാട്, തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളില്‍നിന്ന് വരുന്ന യാത്രക്കാര്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സിക്കിം സര...
കര്‍ഷകസമരം 100-ാം ദിവസത്തിലേക്ക്... ശനിയാഴ്ച ഡല്‍ഹിക്കു ചുറ്റുമുള്ള കെഎംപി എക്സ്പ്രസ് പാത കര്‍ഷകര്‍ ഉപരോധിക്കും. വിവിധ കേന്ദ്രങ്ങളിലായാണ് ഉപരോധം
05 March 2021
കര്‍ഷകസമരം 100-ാം ദിവസത്തിലേക്ക് കടക്കുന്ന ശനിയാഴ്ച ഡല്‍ഹിക്കു ചുറ്റുമുള്ള കെഎംപി എക്സ്പ്രസ് പാത കര്‍ഷകര്‍ ഉപരോധിക്കും. വിവിധ കേന്ദ്രങ്ങളിലായാണ് ഉപരോധം. കുണ്ട്ലിയില്‍നിന്ന് ആരംഭിച്ച് മനേസര്‍ വഴി പല്‍വ...
വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് താല്‍ക്കാലിമായി അടച്ച താജ്മഹല്‍ തുറന്നു... ബോംബ് സ്‌ക്വാഡിന്റേയും പോലീസിന്റെയും പരിശോധനകള്‍ക്കു ശേഷം സന്ദര്‍ശകര്‍ക്ക് വീണ്ടും പ്രവേശനം അനുവദിച്ചു
05 March 2021
വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് താല്‍ക്കാലിമായി അടച്ച താജ്മഹല്‍ തുറന്നു. ബോംബ് സ്‌ക്വാഡിന്റേയും പോലീസിന്റെയും പരിശോധനകള്‍ക്കു ശേഷം സന്ദര്‍ശകര്‍ക്ക് വീണ്ടും പ്രവേശനം അനുവദിച്ചു.വ്യാഴാഴ്ച രാവിലെയാണ് താജ്...
സമാജ് വാദി പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെയ വിജയിക്കും ; അധികാരത്തിലെത്തിയാല്‍ ഉടന്‍ ഇ.വി.എം നിരോധിക്കുമെന്ന് അഖിലേഷ് യാദവ്
04 March 2021
വരാനിരിക്കുന്ന യു.പി നിയമസഭാതെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെയ വിജയിക്കുമെന്ന് യു.പി മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ്. അധികാരത്തിലെത്തിയാല്‍ തെരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക് വോ...
കടുപ്പിച്ച് സുപ്രീംകോടതി ,ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുടെ കാര്യം സ്വാഹാ ;കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് സുപ്രീംകോടതി
04 March 2021
നമ്മുടെ ജീവിതത്തിന്റെ ഒരു സുപ്രധാന ഘടകമായി മാറിയിരിക്കുകയാണ് ഓ ടി ടി പ്ലാറ്റ് ഫോമുകൾ .സിനിമ കാണലും മറ്റു വിനോദ പരിപാടികളും ഒക്കെ ഒ ടി ടി പ്ലാറ്റ് ഫോമുകൾ വഴിയാണ് .എന്നാൽ ഇപ്പോൾ ഇത്തരത്തിലുള്ള ഒ ടി ടി പ...
ഇന്ത്യ ഇനി സ്വതന്ത്ര രാജ്യമല്ല;നരേന്ദ്രമോദി അധികാരത്തിലേറിയത് മുതല്‍ ഇന്ത്യയ്ക്ക് സ്വതന്ത്രരാജ്യം എന്ന പദവി ക്രമേണ നഷ്ടമായതായി അന്താരാഷ്ട്ര പഠന റിപ്പോര്‍ട്ട്
04 March 2021
ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര റിപ്ലബിക്കൻ രാജ്യം ,അതാണ് ഇന്ത്യ എന്ന പേരുകേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടി എത്തുന്നത് .നിരവധി രാജ്യ സ്നേഹികളുടെ കഠിന പ്രയത്‌ന ഫലമായിട്ടാണ് ആ പേര് നമുക്ക് സ്വന്തമാ...
'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..
15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...
തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..
അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..
പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്ളാറ്റിലേക്ക് താമസം മാറും..
















