Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..

06 MAY 2026 02:30 PM ISTമലയാളി വാര്‍ത്ത
തമിഴ് നാട് രാഷ്ട്രീയത്തിൽ എന്തും സംഭവിക്കാം . എല്ലാവരും ഏറെ ആകാംക്ഷയോടെ ഉറ്റു നോക്കുകയാണ് . 234 അംഗ തമിഴ്‌നാട് നിയമസഭയിൽ 108 സീറ്റുകൾ നേടി തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം, ടിവികെ മേധാവി വിജയ് മന്ത്രിസഭാ രൂപീകരണത്തിന് അന്തിമരൂപം നൽകുന്നതിനായി ചെന്നൈയിലെ പട്ടിനമ്പാക...

ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ പൊലീസ് അറസ്റ്റ് ചെയ്തു

01 March 2021

ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുഗ് ദേശം പാർട്ടി നേതാവുമായ ചന്ദ്രബാബു നായിഡുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുപ്പതി വിമാനത്താവളത്തിൽ വെച്ചാണ് ചന്ദ്രബാബു നായിഡുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ചിറ്റ...

ചെറുകിട-ഇടത്തരം കര്‍ഷകരോട് നിങ്ങളില്ലാതെ ഇന്ത്യയ്ക്ക് എന്ത് തിളക്കം... കര്‍ഷകര്‍ക്ക് വളരെയധികം ക്ഷേമ പദ്ധതികള്‍ ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ അനുവദിച്ചതായി പ്രധാനമന്ത്രി

01 March 2021

ചെറുകിട-ഇടത്തരം കര്‍ഷകരോട് നിങ്ങളില്ലാതെ ഇന്ത്യയ്ക്ക് എന്ത് തിളക്കം... കര്‍ഷകര്‍ക്ക് വളരെയധികം ക്ഷേമ പദ്ധതികള്‍ ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ അനുവദിച്ചതായി പ്രധാനമന്ത്രി.രാജ്യത്ത് കര്‍ഷകര്‍ പുതിയ കാര്‍ഷിക ന...

എല്ലാം കൊണ്ടും കഷ്ട കാലമാണ് നമ്മുടെ മുഖ്യനും സര്‍ക്കാരിനും. മൊത്തം ഊറ്റെന്ന് കളിയാക്കിയവര്‍ തന്നെ മുത്തൂറ്റില്‍ നിന്നും പലതും കൈപ്പറ്റിയെന്നാണ് വാര്‍ത്തകള്‍ ...കേരളം ബിജെപിക്ക് ബാലികേറാമലയാണ് എന്ന് പറയുന്നവർക്കുള്ള മറുപടി ഇങ്ങനെ

01 March 2021

എല്ലാം കൊണ്ടും കഷ്ട കാലമാണ് നമ്മുടെ മുഖ്യനും സര്‍ക്കാരിനും. മൊത്തം ഊറ്റെന്ന് കളിയാക്കിയവര്‍ തന്നെ മുത്തൂറ്റില്‍ നിന്നും പലതും കൈപ്പറ്റിയെന്നാണ് വാര്‍ത്തകള്‍ ... ഏതായാലും തങ്ങള്‍ സമരം ചെയ്ത് കേരളത്തിലെ...

നിയസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സുരേന്ദ്രന്റെ കേരള യാത്രയുടെ സമാപനച്ചടങ്ങില്‍ കേന്ദ്രമന്ത്രി അമിത് ഷാ എത്തും...വിജയയാത്ര സമാപിക്കുന്നതോടെ സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് അന്തിമ രൂപമാകും

01 March 2021

നിയസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സുരേന്ദ്രന്റെ കേരള യാത്രയുടെ സമാപനച്ചടങ്ങില്‍ കേന്ദ്രമന്ത്രി അമിത് ഷാ എത്തും. വിജയയാത്ര സമാപിക്കുന്നതോടെ സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് അന്തിമ രൂപം ലഭിക്കും.ഈ മ...

തമിഴ്നാട്ടില്‍ എന്‍.ഡി.എ മുന്നണിയില്‍ സീറ്റ് വിഭജന ചര്‍ച്ച ആരംഭിച്ചു;30 സീറ്റെങ്കിലും വേണമെന്ന് ബി.ജെ.പി;നൽകാനാകില്ലെന്ന് അണ്ണാ ഡി എം കെ

01 March 2021

തമിഴ് നാടിനെ സംബന്ധിച്ചു ഇത്തവണ തിരെഞ്ഞെടുപ്പ് ഏറെ പ്രധാനപ്പെട്ടതാണ് .കാരണം ഇക്കുറി തമിഴ് നാട്ടിലെ രണ്ടു പ്രമുഖ നേതാക്കൾ ഇല്ലാതെയാണ് തമിഴ് നാട് തിരെഞ്ഞെടുപ്പ് നേരിടുന്നത് .അത് കൂടാതെ ആകെമൊത്തം കുഴഞ്ഞു...

കോവിഡ് വ്യാപനം.... തമിഴ്‌നാട്ടിലെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മാര്‍ച്ച് 31 വരെ നീട്ടി.... ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശ ലംഘനങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ അധികൃതര്‍ക്ക് നിര്‍ദേശം

01 March 2021

കോവിഡ് സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മാര്‍ച്ച് 31 വരെ നീട്ടി. ഓഫിസുകള്‍, കടകള്‍, വ്യവസായ -വാണിജ്യ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കും.ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശ ലംഘനങ്ങള്‍ പാ...

മഹാരാഷ്ട്രയില്‍ ടിക്ടോക് താരം പൂജാ ചവാന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ വനംമന്ത്രി സഞ്ജയ് റാഥോഡ് രാജിവെച്ചു

01 March 2021

മഹാരാഷ്ട്രയില്‍ ടിക്ടോക് താരം പൂജാ ചവാന്റെ (23) മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ വനംമന്ത്രി സഞ്ജയ് റാഥോഡ് രാജിവെച്ചു. ഉദ്ധവ് താക്കറേ മന്ത്രിസഭയില്‍നിന്ന് പുറത്തുപോകുന്ന ആദ്യത്തെ മന്ത്രിയാണ് ശിവസേന...

കോവിഡ് വാക്‌സിനേഷന്‍ രണ്ടാം ഘട്ടം...കോവിഡ് 19 നെ പ്രതിരോധിക്കാനുള്ള വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് പധാനമന്ത്രി നരേന്ദ്രമോദി

01 March 2021

കോവിഡ് വാക്‌സിനേഷന്‍ രണ്ടാം ഘട്ടം...കോവിഡ് 19 നെ പ്രതിരോധിക്കാനുള്ള വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് പധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് വാക്‌സിനേഷന്‍ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ഡല്‍ഹി എയിംസ് ആശുപത്ര...

പഴക്കവും മധുരിതവുമായ തമിഴ് ഭാഷയില്‍ പ്രവര്‍ത്തകരോട് സംസാരിക്കാന്‍ കഴിയാത്തതില്‍ ദുഃഖമുണ്ട്; ഭാഷാസ്നേഹം നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടാക്കി മാറ്റാന്‍ തമിഴ്ഭാഷാ ചീട്ടിറക്കി അമിത് ഷായും

28 February 2021

തമിഴ്‌നാട്ടുകാരുടെ ഭാഷാസ്നേഹം നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടാക്കി മാറ്റാന്‍ തമിഴ്ഭാഷാ ചീട്ടിറക്കി ബി..ജെ.പി. ലോകത്തെ ഏറ്റവും പഴക്കമേറിയ ഭാഷയായ തമിഴ് പഠിക്കാന്‍ സാധിക്കാത്തതില്‍ തനിക്ക് വിഷമമുണ്ടെന്ന് ...

പഞ്ചാബില്‍ 45കാരി കൊല്ലപ്പെട്ട നിലയില്‍കണ്ടെത്തി: മകളുടെ പരാതിയില്‍ മകനെതിരെ പോലീസ് കേസടുത്തു

28 February 2021

പഞ്ചാബില്‍ 45കാരി തുറസായ സ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഖോത്രന്‍ കോളനിയില്‍ ഞായറാഴ്ചയാണ് സംഭവം. ഊര്‍മിള ദേവിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. മകളുടെ പരാതിയില്‍ മകനെതിരെ കേസടുത്...

കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ക​ര്‍​ഷ​ക​രു​ടെ ഭൂ​മി അ​പ​ഹ​രി​ച്ച്‌ മു​ത​ലാ​ളി​മാ​ര്‍​ക്ക് ന​ല്‍​കു​ക​യാ​ണ്; കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍‌ ക​ര്‍​ഷ​ക​ര്‍​ക്കു​ള്ള മ​ര​ണ​വാ​റ​ണ്ടാ​ണെ​ന്ന് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍

28 February 2021

കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്ന പു​തി​യ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍‌ ക​ര്‍​ഷ​ക​ര്‍​ക്കു​ള്ള മ​ര​ണ​വാ​റ​ണ്ടാ​ണെ​ന്ന് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. ക​ര്‍​ഷ​ക​രു​ടെ ഭൂ​മി ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണ തന്ത്രങ്ങൾ പൊളിക്കാൻ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി അസമിലേക്ക്; രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രിയങ്ക ഗാന്ധി തിങ്കളാഴ്ച അസമിലെത്തും

28 February 2021

വരുന്ന നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌​ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാര്‍ദ്ര തിങ്കളാഴ്ച അസമിലെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശന വേളയില്‍, ബ്രഹ്മപുത്ര നദിയുടെ വടക്കന്‍ തീരത്തെ ജില്ലക...

വീട്ടില്‍ മടങ്ങിയെത്തിയ ഭാര്യ കണ്ടത് ഭര്‍ത്താവിന്റെ മടിയില്‍ ഇരിക്കുന്ന കാമുകിയെ...അവിഹിതബന്ധം കൈയ്യോടെ പിടികൂടിയ യുവതിയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി...കൊലപാതകം ആത്മഹത്യയാക്കി തീർക്കാനുള്ള പദ്ധതി പൊളിച്ചത് പോലീസ്

28 February 2021

ഭര്‍ത്താവിന്റെ അവിഹിതബന്ധം കൈയ്യോടെ പിടികൂടിയ യുവതിക്ക് ദാരുണ മരണം. കാമുകിക്കൊപ്പം ഭാര്യ പൊക്കിയ നാണക്കേടില്‍ നിന്നും രക്ഷപെടാന്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. ബീഹാറിലെ ബെഗുസാരായി ജില്ലയിലാണ് സംഭവ...

ഭര്‍ത്താവിന്റെ അവിഹിതബന്ധം കൈയ്യോടെ പൊക്കിയ ഭാര്യയെ കൊലപ്പെടുത്തി

28 February 2021

ഭര്‍ത്താവിന്റെ അവിഹിതബന്ധം കൈയ്യോടെ പിടികൂടിയ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ബീഹാറിലെ ബെഗുസാരായി ജില്ലയിലാണ് സംഭവം. റാം ലാല്‍ എന്ന അധ്യാപകനാണ് സുമതിയെന്ന തന്റെ ഭാര്യയെ കൊലപ്പെടുത്തിയത്. സ്‌കൂളിലെ സ...

രാഹുല്‍ഗാന്ധി മീന്‍ പിടിച്ച്‌ നടക്കും ഒടുവിൽ ഫലം വരുമ്പോള്‍ ഇ.വി.എമ്മിനെ കുറ്റം പറയും; രാഹുല്‍ഗാന്ധിക്കെതിരെ പരിഹാസവുമായി ബിജെപി നേതാവ്‌ നരോത്തം മിശ്ര

28 February 2021

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് നേരെ പരിഹാസവുമായി ബിജെപി നേതാവും മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയുമായ നരോത്തം മിശ്ര. തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ രാഹുല്‍ ഗാന്ധി​ മീന്‍ പിടിച്ചു ന...

Malayali Vartha Recommends