Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ഭര്‍ത്താവിന്റെ അവിഹിതബന്ധം കൈയ്യോടെ പൊക്കിയ ഭാര്യയെ കൊലപ്പെടുത്തി

28 FEBRUARY 2021 09:26 PM IST
മലയാളി വാര്‍ത്ത

ഭര്‍ത്താവിന്റെ അവിഹിതബന്ധം കൈയ്യോടെ പിടികൂടിയ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ബീഹാറിലെ ബെഗുസാരായി ജില്ലയിലാണ് സംഭവം. റാം ലാല്‍ എന്ന അധ്യാപകനാണ് സുമതിയെന്ന തന്റെ ഭാര്യയെ കൊലപ്പെടുത്തിയത്. സ്‌കൂളിലെ സയന്‍സ് അധ്യാപികയായ ദാമിനിയുമായി യുവാവിന് അവിഹിതബന്ധമുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം യുവാവിന്റെ ഭാര്യ മനസിലാക്കിയിരുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഇരുവരും കാണാതായപ്പോള്‍ സുമതി ആശ്വസിച്ചു. എന്നാല്‍, ലോക്ക്ഡൗണ്‍ കഴിഞ്ഞ് സ്‌കൂളുകള്‍ വീണ്ടും തുറന്നതോടെ കമിതാക്കള്‍ പഴയതിനേക്കാള്‍ കൂടുതല്‍ അടുത്തു. ഏറെനാളായി ഇവര്‍ സ്‌കൂളിലേക്ക് ഒരേ ബൈക്കിലാണ് യാത്ര. ഇതോടെ, സംഗതി കൈവിട്ട് പോവുകയാണെന്ന് മനസിലാക്കിയ സുമതി ഭര്‍ത്താവിനെയും കാമുകിയെയും കൈയ്യോടെ പിടികൂടാന്‍ പദ്ധതിയിട്ടു. ഇതിന്റെ ഭാഗമായി ഒരു ദിവസം തന്റെ വീട്ടിലേക്കു പോകുന്നു എന്ന ഭാവേന ഭാര്യ സുമതി വീട്ടില്‍ നിന്നുമിറങ്ങി. ഈ സമയം കൊണ്ട് റാം ലാല്‍ ദാമിനിയെ ക്ഷണിച്ചു വരുത്തി. വീട്ടില്‍ മടങ്ങിയെത്തിയ ഭാര്യ കണ്ടത് ഭര്‍ത്താവിന്റെ മടിയില്‍ ഇരിക്കുന്ന കാമുകിയെയാണ്. ഒച്ചപ്പാട് ഉണ്ടായതോടെ ഭര്‍ത്താവും ഭാര്യയും തമ്മില്‍ വഴക്കായി. ഇതിനിടയില്‍ യുവാവ് സുമതിയെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. മരിച്ചെന്ന് മനസിലായതോടെ ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാന്‍ കെട്ടി തൂക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ സംഭവം ആത്മഹത്യയല്ല, കൊലപാതകമാണെന്ന് മനസിലായി. റാം ലാലിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കാര്യങ്ങള്‍ പുറത്തുവന്നത്. ഭര്‍ത്താവിനേയും കാമുകിയേയും അറസ്റ്റ് ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (27 minutes ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (54 minutes ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (1 hour ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (1 hour ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (1 hour ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (3 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (3 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (4 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (4 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (4 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (6 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (7 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (7 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (8 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (8 hours ago)

Malayali Vartha Recommends