NATIONAL
ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...
പശ്ചിമബംഗാളില്‍ നടക്കുന്ന ഇടത്-കോണ്‍ഗ്രസ് സഖ്യത്തിന്റെ റാലിയില്‍ നിന്ന് രാഹുല്‍ഗാന്ധി പിന്മാറി; നടപടി ബിജെപി വാദമുന്നയിച്ചേക്കുമെന്ന സാഹചര്യത്തിൽ
27 February 2021
കേരളത്തോടൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളില്‍ നാളെ നടക്കുന്ന ഇടത് പാര്‍ട്ടികളുടെയും കോണ്‍ഗ്രസിന്റെയും റാലിയില്‍ നിന്ന് രാഹുല്‍ഗാന്ധി പിന്മാറി. നിലവില്‍ തമിഴ്‌നാട്ടില്‍ സന്ദര്‍ശനം നടത്തുന്ന രാ...
മാര്‍ച് ഒന്നുമുതല്‍ പാലിന് ഇരട്ടിവില... മാര്‍ച് ഒന്നു മുതല്‍ പാല്‍ ലിറ്ററിന് 100 രൂപയാക്കി ഉയര്‍ത്താനൊരുങ്ങി ക്ഷീരകര്‍ഷകര്‍
27 February 2021
ഗതാഗത ചെലവും മൃഗങ്ങള്‍ക്കുള്ള തീറ്റ, മറ്റു ചെലവുകള്‍ തുടങ്ങിയവയും മുന്‍ നിര്‍ത്തി മാര്‍ച് ഒന്നു മുതല്‍ പാല്‍ ലിറ്ററിന് 100 രൂപയാക്കി ഉയര്‍ത്താനൊരുങ്ങി ക്ഷീരകര്‍ഷകര്‍. കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ചുകൊ...
മാര്‍ച്ച് 31 വരെ വിമാനങ്ങൾക്ക് വിലക്ക് നീട്ടിയതായി കേന്ദ്രം; അന്താരാഷ്‌ട്ര കാര്‍ഗോ വിമാനങ്ങള്‍ക്ക് ഈ നിരോധനം ബാധകമല്ലെന്നും ഇന്ന് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ ഡിജിസിഎ വ്യകതമാക്കി
27 February 2021
കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ രാജ്യത്ത് അന്താരാഷ്‌ട്ര യാത്രാവിമാനങ്ങള്‍ക്കുണ്ടായിരുന്ന യാത്രാനിരോധനം മാര്‍ച്ച് 31 വരെ നീട്ടിയതായി ഡയറക്‌ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസി...
'കോണ്‍ഗ്രസ് പാര്‍ട്ടി ക്ഷയിച്ചുകൊണ്ടിരിക്കുന്നു'; ഗാന്ധി ഗ്ലോബല്‍ ഫാമിലി സമ്മേളനത്തിൽ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി തിരുത്തല്‍ വാദികള്‍
27 February 2021
കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് പാര്‍ട്ടിയിലെ തിരുത്തല്‍ വാദികള്‍. 'ഇത് സത്യം തുറന്നുപറയാനുള്ള സമയമാണ് കോണ്‍ഗ്രസ് പാര്‍ട്ടി ക്ഷയിച്ചുകൊണ്ടിരിക്കുന്നു എന്നത് സത്യമാണ്. അതുകൊണ്ടാണ് ന...
20 അടി നീളത്തില്‍ തുരങ്കമുണ്ടാക്കി മോഷണം; കവര്‍ന്നത് അടിത്തറയില്‍ കുഴിച്ചിട്ടിരുന്ന വെള്ളി ശേഖരം, പ്രതി പിടിയിൽ
27 February 2021
ജയ്പൂരിൽ വീടിന്റെ അടിയിൽ കുഴിച്ചിട്ടിരുന്ന വലിയ വെള്ളിശേഖരം മോഷണം പോയതായി പോലീസ്. 20 അടി നീളവും 15 അടി താഴ്ചയുമുള്ള തുരങ്കം കുഴിച്ചാണ് മോഷണം നടത്തിയതെന്നാണ് ആരോപിച്ചിരിക്കുന്നത്. ഡോക്ടര്‍ സുനിത് സോനിയ...
പെട്രോളിന് നൂറ്..എന്നാൽ പാലിനും വേണം നൂറ്; ക്ഷീരകർഷകർ
27 February 2021
ഓരോ ദിനവും പുലരുംതോറും പെട്രോളിനും ഡീസലിനും വില ഉയർത്തിക്കൊണ്ടിരിക്കുകയാണ്. കേന്ദ്രസർക്കാരിനെയും ഇന്ധന മുതലാളിമാരെയും നിയന്ത്രിക്കാൻ രാജ്യത്ത് ആരും ഇല്ല താനും. ഇപ്പോഴിതാ കേന്ദ്രസര്‍ക്കാറിന്റെ പെട്രോ...
രാജ്യത്ത് അന്താരാഷ്‌ട്ര വിമാനങ്ങൾക്കുണ്ടായിരുന്ന യാത്രാനിരോധനം നീട്ടി
27 February 2021
ഇന്ത്യയിൽ അന്താരാഷ്‌ട്ര യാത്രാവിമാനങ്ങള്‍ക്കുണ്ടായിരുന്ന യാത്രാനിരോധനം മാര്‍ച്ച് 31 വരെ നീട്ടി. ഡയറക്‌ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ആണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് രോഗം ലോകമാകെ വ്യാപിച്ച സമയത്ത്...
പീഡനശ്രമം ചെറുക്കുന്നതിനിടെ മകന്റെ കൂട്ടുകാരന്റെ മര്‍ദ്ദനമേറ്റ നാല്‍പ്പത്തിരണ്ടുകാരിക്ക് ദാരുണാന്ത്യം
26 February 2021
പീഡനശ്രമം ചെറുക്കുന്നതിനിടെ മകന്റെ കൂട്ടുകാരന്റെ മര്‍ദ്ദനമേറ്റ നാല്‍പ്പത്തിരണ്ടുകാരിക്ക് ദാരുണാന്ത്യം. 20കാരനായ പ്രതി ചിന്താമണി പട്ടേലിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീയുടെ മകന്റെ സുഹൃത്താണ് അറസ്റ്റില...
അയല്‍വാസിയായ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച 45കാരിക്കെതിരെ കേസ്
26 February 2021
യുപിയില്‍ അയല്‍വാസിയായ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച 45കാരിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവ്. യുപിയിലെ സിദ്ധാര്‍ഥ് നഗറിലാണ് സംഭവം ഉണ്ടായിരിക്കുന...
പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് എട്ട് ഘട്ടങ്ങളായി; മാര്‍ച്ച് 27 ന് ആരംഭിച്ച് ഏപ്രില്‍ 29 ന് അവസാനിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍
26 February 2021
പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത് എട്ട് ഘട്ടങ്ങളായി. മാര്‍ച്ച് 27 ന് തുടങ്ങി ഏപ്രില്‍ 29 ന് അവസാന ഘട്ടവും നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നാല് സംസ്ഥാനങ്ങളിലടക്കം കേന്...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും ഉപദേശപ്രകാരമാണോയിത്?; പശ്ചിമ ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് എട്ട് ഘട്ടമായി നടത്താനുള്ള തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് മമതാ ബാനര്‍ജി
26 February 2021
പശ്ചിമ ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് എട്ട് ഘട്ടമായി നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബിജ...
നരേന്ദ്ര മോദിയുടെ പ്രഖ്യാപനം അച്ചട്ടായി; അസമിൽ തെരഞ്ഞെടുപ്പ് മാർച്ചിൽ തന്നെ
26 February 2021
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ജ്യോത്സവും വശമുണ്ടോ..? ഇന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പിന്റെ തീയ്യതികൾ പ്രഖ്യാപിച്ച് കഴിഞ്ഞപ്പോൾ പലർക്കെങ്കിലും തോന്നിയത് ഇങ്ങനെയാവാം. അതിന് ക...
അവ്‌നിയെ കൊന്നവരെ വെറുതെ വിടും... പതിമൂന്ന് പേരെ കൊന്ന നരഭോജി കടുവയാണ് അവ്നി... കടുവയെ കൊന്ന കേസിലെ ഹര്‍ജിയാണ് പിന്‍വലിച്ചത്...
26 February 2021
പതിമൂന്ന് പേരുടെ ജീവനെടുത്ത അവ്‌നി എന്ന പെണ്‍കടുവയെ വെടിവെച്ചു കൊന്ന മഹരാഷ്ട്ര വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് വന്യജീവി സംരക്ഷണ പ്രവര്‍ത്തക സംഗീത ഡോഗ്ര സമര്‍പ്പിച്ച ഹര്‍ജി...
സംസ്ഥാന സർക്കാരിന്‍റെ അനുമതിയില്ലാതെ കൊല്ലം ബൈപ്പാസിൽ ടോള്‍ പിരിവ്... പ്രതിഷേധം കനത്തതോടെ പോലീസ് ഇടപെട്ട് പൂട്ടിട്ടു... ശേഷം ടോള്‍ പരിവ് നിര്‍ത്തിവെച്ചതായി കേന്ദ്ര ഗതാഗത മന്ത്രി അറിയിച്ചു...
26 February 2021
രാജ്യത്താകമാനമുള്ള ടോള്‍ പ്ലാസകളില്‍ താല്‍ക്കാലികമായി ടോള്‍ പരിവ് നിര്‍ത്തിവെച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. അടിയന്തര സര്‍വീസുകള്‍ക്ക് തടസ്സം സൃഷ്ടിക്കാതിരിക്കാനാണ് ഇതെന്ന് അദ്...
ഓസ്‌കാറില്‍ യോഗ്യത നടി സുരറൈ പോട്ര്; ഈ മാസം 28 മുതല്‍ യു എസിലെ ആറ് പ്രധാന നഗരങ്ങളിലെ തിയേറ്ററുകളിൽ ചിത്രം...
26 February 2021
സുധ കൊങ്കര സംവിധാനം ചെയ്‌ത സൂരറൈ പോട്ര് ഓസ്‌കാര്‍ പുരസ്‌കാരത്തിന് യോഗ്യത നേടി. ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്ത 366 ചിത്രങ്ങളോടൊപ്പമാണ് സുരറൈ പോട്രും ഇടംപിടിച്ചിരിക്കുന്നത്.ചിത്രത്തിന്റെ സഹനിര്‍മ്മാതാവായ രാ...
അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..
പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്ളാറ്റിലേക്ക് താമസം മാറും..
കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..
യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്‍റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്
യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്‍റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്




















