Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?

വീട്ടില്‍ മടങ്ങിയെത്തിയ ഭാര്യ കണ്ടത് ഭര്‍ത്താവിന്റെ മടിയില്‍ ഇരിക്കുന്ന കാമുകിയെ...അവിഹിതബന്ധം കൈയ്യോടെ പിടികൂടിയ യുവതിയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി...കൊലപാതകം ആത്മഹത്യയാക്കി തീർക്കാനുള്ള പദ്ധതി പൊളിച്ചത് പോലീസ്

28 FEBRUARY 2021 09:39 PM IST
മലയാളി വാര്‍ത്ത

ഭര്‍ത്താവിന്റെ അവിഹിതബന്ധം കൈയ്യോടെ പിടികൂടിയ യുവതിക്ക് ദാരുണ മരണം. കാമുകിക്കൊപ്പം ഭാര്യ പൊക്കിയ നാണക്കേടില്‍ നിന്നും രക്ഷപെടാന്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. ബീഹാറിലെ ബെഗുസാരായി ജില്ലയിലാണ് സംഭവം. റാം ലാല്‍ എന്ന അധ്യാപകനാണ് സുമതിയെന്ന തന്റെ ഭാര്യയെ കൊലപ്പെടുത്തിയത്.

സ്കൂളിലെ സയന്‍സ് അധ്യാപികയായ ദാമിനിയുമായി യുവാവിന് അവിഹിതബന്ധമുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം യുവാവിന്റെ ഭാര്യ മനസിലാക്കിയിരുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഇരുവരും കാണാതായപ്പോള്‍ സുമതി ആശ്വസിച്ചു. എന്നാല്‍, ലോക്ക്ഡൗണ്‍ കഴിഞ്ഞ് സ്കൂളുകള്‍ വീണ്ടും തുറന്നതോടെ കമിതാക്കള്‍ പഴയതിനേക്കാള്‍ കൂടുതല്‍ അടുത്തു. ഏറെനാളായി ഇവര്‍ സ്കൂളിലേക്ക് ഒരേ ബൈക്കിലാണ് യാത്ര. ഇതോടെ, സംഗതി കൈവിട്ട് പോവുകയാണെന്ന് മനസിലാക്കിയ സുമതി ഭര്‍ത്താവിനെയും കാമുകിയെയും കൈയ്യോടെ പിടികൂടാന്‍ പദ്ധതിയിട്ടു.

ഇതിന്റെ ഭാഗമായി ഒരു ദിവസം തന്റെ വീട്ടിലേക്കു പോകുന്നു എന്ന ഭാവേന ഭാര്യ സുമതി വീട്ടില്‍ നിന്നുമിറങ്ങി. ഈ സമയം കൊണ്ട് റാം ലാല്‍ ദാമിനിയെ ക്ഷണിച്ചു വരുത്തി. വീട്ടില്‍ മടങ്ങിയെത്തിയ ഭാര്യ കണ്ടത് ഭര്‍ത്താവിന്റെ മടിയില്‍ ഇരിക്കുന്ന കാമുകിയെയാണ്. ഒച്ചപ്പാട് ഉണ്ടായതോടെ ഭര്‍ത്താവും ഭാര്യയും തമ്മില്‍ വഴക്കായി. ഇതിനിടയില്‍ യുവാവ് സുമതിയെ കഴുത്തുഞെരിച്ച്‌ കൊല്ലുകയായിരുന്നു. മരിച്ചെന്ന് മനസിലായതോടെ ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാന്‍ കെട്ടി തൂക്കുകയായിരുന്നു

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ സംഭവം ആത്മഹത്യയല്ല, കൊലപാതകമാണെന്ന് മനസിലായി. റാം ലാലിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കാര്യങ്ങള്‍ പുറത്തുവന്നത്. ഭര്‍ത്താവിനേയും കാമുകിയേയും അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രമുഖ ചലച്ചിത്ര നിര്‍മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ബി ചൗധരി അന്തരിച്ചു... ഉദയ്പൂരിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം  (19 minutes ago)

കുവൈത്തിൽ നേരിയ ഭൂചലനം.... നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല  (39 minutes ago)

കരിമണൽ കർത്തയുടെ 1.72 കോടി സ്വത്തു വിവരം മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി ഇന്ന് മെയ് 6 ന് വിധി (ഉത്തരവ്) പറയും  (52 minutes ago)

മകളുടെ നിക്കാഹിന് പങ്കെടുക്കാനാവാതെ.... പ്രവാസലോകത്തെ നോവിലാഴ്ത്തി മലയാളി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

വാണിജ്യ സിലിണ്ടറിന്റെ വില വർധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകൾ അടച്ചിടും...  (1 hour ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത.... ജാഗ്രതയുടെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (1 hour ago)

  സഞ്ജു സാംസണ് അർധ സെഞ്ച്വറി... ഐ.പി.എല്ലിലെ നിർണായക മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് എട്ടു വിക്കറ്റിന്റെ ജയം    (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത് മടങ്ങിയെത്തി.... ഔദ്യോഗികവസതി ഒഴിഞ്ഞ് എ.കെ.ജി. സെന്ററിന് സമീപമുള്ള 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും  (2 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന  (2 hours ago)

കുടുംബ സ്വത്തും മനഃസമാധാനവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

അമ്മയ്ക്കൊപ്പം നടക്കാനിറങ്ങിയ നാല് വയസ്സുകാരി ഇലക്ട്രിക് ബൈക്കിടിച്ച് മരിച്ചു  (3 hours ago)

ചർച്ചകൾ ഊർജ്ജിതത്തിൽ... രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിൽ.... കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾക്കായി എഐസിസി നിരീക്ഷകർ ഇന്ന് തിരുവനന്തപുരത്തെത്തും    (3 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (8 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (9 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (9 hours ago)

Malayali Vartha Recommends